
ആശയെ പോലെ ഒട്ടനവധി ആളുകൾ ഉണ്ട് നമുക്ക് ചുറ്റിനും, പുകഞ്ഞു കൊണ്ടേ ഇരിക്കും ഒരു അഗ്നിപർവതത്തിന് സമാനമായി
ആശ 💔 രാഗീത് ആർ ബാലൻ ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ഒരു കഥാപാത്രം ആയിരുന്നു ഭൂതകാലം സിനിമയിലെ രേവതി അവതരിപ്പിച്ച ആശ.വിഷാദ രോഗവും ഏകാന്തതയും പേറി ഭൂതകാല സ്മരണകളിൽ ജീവിക്കുന്ന