Tag: revenue income
കേരളം എങ്ങോട്ട് ? റവന്യു വരുമാനത്തിന്റെ 96% ചിലവഴിക്കുന്നത് 5% വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി ...
ഒരാൾ ഇന്ന് സർക്കാർ സർവ്വീസിൽ കയറുന്നതോടെ അയാളുടെയും അയാളുടെ കുടുംബത്തിന്റെയും ജീവിതം സുരക്ഷിതമാക്കപ്പെടുന്നു. തന്റെ സർവ്വീസ് കാലത്തിനിടയ്ക്ക് നാലോ അഞ്ചോ ശബള വർദ്ധനവിന്റെ ആനുകൂല്യത്തോടെ 55 മത്തെ വയസ്സിൽ ശരാശരി 80,000 രൂപയുടെ ശബളത്തോടെ വിരമിക്കുമ്പോൾ പിന്നീട് പ്രതിമാസം 40,000 രൂപയുടെ പെൻഷനും ലഭിക്കുന്നു.