Home Tags Review

Tag: review

1971: Beyond Borders – വെക്കടാ വെടി

0
നാട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മേലുദ്യോഗസ്ഥരുടെയും എന്തിനേറെ പറയുന്നു. ശത്രു സൈന്യത്തിന്റെ വരെ കണ്ണിലുണ്ണിയും ആരാധനാമൂർത്തിയുമാണ് മേജർ മഹാദേവൻ.

ഒരു കുഞ്ഞു നല്ല സിനിമ : കുഞ്ഞിരാമായണം

0
കുഞ്ഞിരാമായണം ദേശത്തിന്റെ കഥ..

ഡബിള്‍ ബാരല്‍:പൂര്‍ണത ഇല്ലാത്ത ഒരു പരീക്ഷണം

0
ആദ്യം തന്നെ ഈ ധീരമായ പരിശ്രമത്തിനു ലിജോ ജോസ് പെല്ലിശേരിക്കും ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമായ എല്ലാവര്‍ക്കും ഒരു ബിഗ് സെല്യൂട്ട്.

ലാലേട്ടന്‍ ആരാധകരോട് മാത്രം ലോഹ്യമുള്ള ഒരു “ലോഹം”

0
ഇന്റര്‍വെല്‍ സീനാണ് പഞ്ച് എന്ന് പറയാവുന്നത്, ലാലേട്ടന്‍ അത് വരെ മീശപിരിക്കാത്തതും,ആ സീനും കണ്ടപ്പോള്‍ കൂടുതല്‍ പ്രതീക്ഷിച്ചു പോവും ആരായാലും

മികച്ച പ്രതികരണങ്ങള്‍ നേടി ബ്രദര്‍സ്

0
ഡേവിഡ്, മോണ്ടി എന്നീ സഹോദരന്മാരുടെ മാനസിക വ്യാപാരങളുടെ കഥയാണ് 'ബ്രദേഴ്‌സ്'. അച്ഛന്‍ ഒന്നാണെങ്കിലും ഇവര്‍ക്ക് അമ്മമാര്‍ രണ്ടാണ്

വാലും തുമ്പും ഇല്ലാത്ത ചിമ്പുവിന്റെ വാല് : റിവ്യൂ

0
ഏഴെട്ടുപ്രാവശ്യം റിലീസ് മാറ്റിവെച്ച് ഒടുവില്‍ കഴിഞ്ഞമാസം റിലീസ് ആവുന്നു എന്ന് അറിഞ്ഞപ്പോള്‍ കാണണം എന്ന് കരുതിയിരുന്നു

മധുരമുള്ള ഒരു മലയാളം പടം; മധുര നാരങ്ങ

0
ഓരോ സിനിമയും വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു എന്നത് ചാക്കോച്ചന്റെ പുതിയ രീതി ആണല്ലോ

ചിറക് ഒടിഞ്ഞ കിനാവുകള്‍ കണ്ട ശേഷം മാത്രം അച്ഛാ ദിന്‍ കാണുക !

0
പകരം ഞാന്‍ എന്നോട് തന്നെ ചോദിക്കുകയാണ്.... ' അച്ചാദിന്‍..................................' ആര്‍ക്ക് ??????????????????????????

സല്ലുവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം : ബജ്രംഗി ഭായിജാന്‍

0
നായകന്‍ പലവഴികശിലൂടെയും ആ പെണ്‍ക്കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്

പ്രേക്ഷക പ്രശംസ നേടിയ അന്താരാഷ്ട്ര മലയാള ചലച്ചിത്രം : ഇവിടെ

0
ഹോളിവുഡ് എന്ന് തീരത്ത് പറയാന്‍ സാധിക്കുകയില്ലയെങ്കിലും മലയാളത്തിലെ ഒരു ഹോളിവുഡ് മേക്കിംഗ് സിനിമയാണ് ഇവിടെ.

ഇവിടെ – റിവ്യൂ വായിക്കാം

0
ഇനിയിപ്പം ഹിറ്റായില്ലെങ്കിലും ഡിവിഡി ഇറങ്ങുമെന്നും അതുവഴി ടോറെന്റില്‍ എത്തുമെന്നും പ്രതീക്ഷിക്കാവുന്ന രണ്ട് സിനിമകള്‍.

ചിറക് ഒടിഞ്ഞ കിനാവുകള്‍ ; വെറൈറ്റി സിനിമ, വെറൈറ്റി റിവ്യൂ : രോഹിത് കെപി

0
നോവലിസ്റ്റ് അംബുജാക്ഷന്‍ ചിറകൊടിഞ്ഞ കിനാവുകള്‍ ന്യൂ ജനറേഷന്‍ സ്‌ക്രിപ്റ്റ് ആക്കി ഒരു സംവിധകനെയും നിരമാതാവിനെയും പറഞ്ഞു കേള്‍പ്പിക്കുന്നിടതാണ് സിനിമ തുടങ്ങുന്നത്

ചന്ദ്രേട്ടാ എവിടെയാ? ; റിവ്യൂ : രോഹിത് കെ.പി

0
ഒന്നുകൂടി സിനിമ തിയേറ്ററില്‍ പോയി കണ്ടു .. അപ്പൊ ആദ്യത്തേതിനെക്കാള്‍ ഇഷ്ടപ്പെട്ടു

ഒരു വടക്കന്‍ സെല്‍ഫി,100DaysOfLove, യൂ ടൂ ബ്രൂട്ടസ്സ് – റിവ്യൂ

0
ഒരു വടക്കന്‍ സെല്‍ഫി,100DaysOfLove, യൂ ടൂ ബ്രൂട്ടസ്സ് എന്നീ സിനിമകളെക്കുറിച്ചുള്ള എന്‍റെ അഭിപ്രായങ്ങളാണ് ചുവടെ.

100 ഡേയ്സ് ഓഫ് ലവ് റിവ്യൂ

0
ഒരു പക്കാ പൈങ്കിളി ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് 'അതുക്കും മേലെ' കിട്ടി ഈ സിനിമയില്‍ നിന്ന്.

വണ്ടിക്കാരോ വണ്ടി നിര്‍ത്തോ… എനിക്കിച്ചീച്ചി മുള്ളണം

ഒരു പത്തു മിനിട്ട് കൂടി വെയിറ്റ് ചെയ്തു. ഒരു മണിക്കൂര്‍ പോയിട്ട് ഒരു മിനിട്ട് പോലും സഹിക്കാന്‍ പറ്റുന്നില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. കണ്ണുകള്‍ ഇറുക്കി അടച്ചു സര്‍വ ശക്തിയും എടുത്തു ഒറ്റ അലര്‍ച്ചയായിരുന്നു.v

ഇതാണ് കറക്റ്റ് റിവ്യൂ : പികെ ആത്മീയമായി വെളിച്ചം വീശുന്ന സിനിമ.!

0
ഇന്ത്യന്‍ ടീം ഒരുമിച്ച് പികെ കണ്ടു. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ആത്മീയമായി വെളിച്ചം വീശുന്ന ചിത്രം

യോയോ ഹണിസിംഗിന്റെ പുതിയ ഗാനം അസഹനീയം എന്ന് ആരാധകര്‍….

0
ഹിന്ദി ഗാനലോകത്തെ പുതിയ ഹിറ്റ്‌മേകര്‍ ആയ യോ യോ ഹണിസിംഗിന്റെ പുതിയ ഗാനമായ Aata Majhi Satakli അസഹനീയം എന്നാണ് ആരാധകരുടെ അഭിപ്രായം. അദ്ധേഹത്തിന്റെ തന്നെ ചെന്നൈ എക്‌സ്പ്രസ്സിലെ ലുംഗി ഡാന്‍സ് എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന ഈ ഗാനം, സഹനശക്തി ഉണ്ടെങ്കില്‍ ഒന്നു കണ്ടു നോക്കു...

കമലാ സുരയ്യ തന്ന വരം

0
അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എനിക്കൊരു വരം തന്നിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ പോവുകയാണെങ്കില്‍ അവരുടെ സ്വന്തം മുറിയില്‍ എന്നെ സ്വീകരിച്ചു ഇരുത്തും എന്ന്