
മാളികപ്പുറം- “എന്നെ പോലൊരുത്തന്റെ മനസ്സ് നിറക്കാൻ ഈ സിനിമക്ക് പറ്റിയെങ്കിൽ വ്രതമെടുത്ത് മല കയറുന്നൊരാൾക്ക് കിട്ടുന്ന സന്തോഷം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും”
Ahnas Noushad എന്നെ സംബന്ധിച്ചടുത്തോളം ശബരിമല എന്ന് പറഞ്ഞാൽ ആദ്യം മനസ്സിലേക്ക് വരുന്നത് അരവണയും, ആ കട്ടിയുള്ള ഉണ്ണിയപ്പവുമൊക്കെയാണ് അതിനപ്പുറത്തേക്ക് ദൈവീകമായിട്ടൊന്നും അന്നും ഇന്നും ചിന്തിച്ചിട്ടില്ല ചിന്തിക്കാൻ ശ്രമിച്ചിട്ടുമില്ല .സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാരിൽ