
“ഒരു സിനിമയായി രൂപപ്പെടാത്ത തിരക്കഥയെ തല്ലിപ്പഴുപ്പിച്ച് സിനിമാ കൊട്ടകയിലെത്തിച്ചു”, കുറിപ്പ്
Rahul Vijayan കഷ്ടകാലത്തിന് നിങ്ങള്‍ ഒരു കലാകാരനായിരിക്കുകയും സമൂഹത്തില്‍ നടമാടുന്ന കൊടിയ അനീതികള്‍ക്കെതിരെ പ്രതികരിക്കണമെന്നും ജനത്തെ ബോധവത്കരിക്കണമെന്നും കടുത്ത ആഗ്രഹമുണ്ടാവുകയും അതിനായി നിങ്ങള്‍ ഒരു കലാസൃഷ്ടി രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നിരിക്കട്ടെ.., ആ സൃഷ്ടിപരമായ കര്‍മ്മത്തിന്റെ