
പുസ്തകം വായിച്ചവർ സമ്മറി പ്രതീക്ഷിക്കുക, വായിച്ചിട്ടില്ലാത്തവർ ഒരു ബാഹുബലി പ്രതീക്ഷിക്കാതിരിക്കുക
പ്രേക്ഷകാഭിപ്രായങ്ങൾ പൊന്നിയിൻ സെൽവൻ 1 Sreeram Subrahmaniam മരിയോ പുസോയുടെ ഗോഡ്ഫാദറും , തകഴിയുടെ ചെമ്മീനും ഡാൻ ബ്രൗണിന്റെ റോബോർട് ലങ്ഡൺ സീരിസിലെ പുസ്തകങ്ങളും പമ്മന്റെ ചട്ടകാരിയും തുടങ്ങി ഏതു പുസ്തകം സിനിമ ആകുമ്പോഴും