Home Tags Rinse Kurian

Tag: Rinse Kurian

താൽകാലിക സെറ്റ് തല്ലിപ്പൊളിച്ചിട്ട് പറയുന്നു ‘മഹാദേവനെ ഞങ്ങൾ കാത്തു രക്ഷിച്ചു ജയ് ശ്രീറാം’എന്ന്

0
കൊറോണ അവിടെ നിൽക്കട്ടെ, ആദ്യം പള്ളി പൊളിക്കട്ടെ പള്ളിപൊളിക്കലാണ് പ്രധാന ധർമം. അതിപ്പോ ഒറിജിനൽ പള്ളിയായാലും, ഡ്യൂപ്ലിക്കേറ്റ് പള്ളിയായാലും "പള്ളി" പൊളിക്കലാണ് ധർമം. കാലടി മണപ്പുറത്ത് 'മിന്നൽ മുരളി'

ഉത്തര കൊറിയയിലെ ജുഛെയും കമ്മ്യൂണിസവും തമ്മിൽ ബന്ധമുണ്ടോ ?

0
ഉത്തരകൊറിയൻ ഏകാധിപതി കിം അന്തരിച്ചതായി വാർത്തകൾ കാണുന്നു. ഉത്തരകൊറിയയിൽ നിലനിൽക്കുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ഒരല്പം വ്യക്തത വരാനുണ്ട്. പലരും ഉത്തരകൊറിയയിൽ കമ്യൂണിസമാണ് എന്ന് ധരിച്ചിട്ടുണ്ട്.

കൊറോണ മാറിയിട്ട് പ്രാർത്ഥിക്കാനാണെങ്കിൽ പിന്നെ എന്തിനാ ദൈവം ? എന്തിനാ വിശ്വാസം ?

0
കൊറോണ പ്രമാണിച്ച് സീസണൽ ചിന്തയായി മത വിശ്വാസത്തെ മാറ്റിയതിനെ ചിലർ പുരോഗമനപരം എന്ന് ഉയർത്തിപിടിച്ചിട്ടുണ്ട്. അത്‌ പുരോഗമന കാഴ്ചപ്പാട് ആണ് അതിനെ വിമര്ശിക്കരുത്, കളിയാക്കരുത് എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല. ധ്യാനത്തിലൂടെ, പ്രാർത്ഥനയിലൂടെ മാരക രോഗങ്ങൾ മാറ്റുന്ന ക്രിസ്ത്യൻ വിശ്വാസികളും,

ക്രിസ്തുവിന്റെ അനുയായി എന്നു പറഞ്ഞിട്ട് ഈ കാണിച്ചുകൂട്ടുന്നതൊക്കെ ജനങ്ങൾ കണ്ടില്ലന്നു നടിക്കണം അല്ലേ

0
ഫ്രാങ്കോ, പുതൃക്ക, കോട്ടൂരാൻ, റോബിൻ, ആലഞ്ചേരി ബിഷപ്പ് പ്രതിയായ ഭൂമി കുംഭകോണം പിന്നെ ഒരു വീട്ടമ്മയെ കുമ്പസാര രഹസ്യം പുറത്തു പറയുമെന്നുപറഞ്ഞു ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച അഞ്ച ഓർത്തോഡോക്സ് വൈദീകർ, യാക്കോബായ, ഓർത്തോഡോക്സ് പള്ളിയിൽ

എത്രയും ബഹുമാനപെട്ട മോദിജി അറിയുവാൻ…വീട്ടിൽ അമ്മയുടെ ചീത്തവിളി സഹിക്കാണ്ടായപ്പോഴാണ് സ്ഥിരം ശാഖയ്ക്ക് പോകുന്ന അങ്ങയുടെ ഉത്തമ ഭക്തനായ ഞാനിതെഴുതുന്നത്

0
രാവിലെ ചായ ചോദിച്ചപ്പോഴായിരുന്നു അമ്മയുടെ ആദ്യ തെറി... ആദ്യം കാര്യം പിടികിട്ടിയില്ല ടി വി ഓൺ ആക്കിയപ്പോഴാണ് അങ്ങയുടെ ഇന്നത്തെ 146 രൂപയുടെ വില വികസനം ഗ്യാസ് സിലിണ്ടറിന്റ മേലാണെന്ന ആ സത്യം ഞാൻ മനസിലാക്കിയത്.

പണ്ട് അയ്യങ്കാളി പറഞ്ഞു- “കല്ലായ ദൈവത്തിനു കാണിക്ക വെക്കാതെ നിന്റെ കുഞ്ഞിന് ആഹാരം കൊടുക്കുക,നിന്നെ കൊല്ലുമ്പോള്‍ നിന്നെ രക്ഷിക്കാത്ത...

0
ജാതിവാദികൾ എന്നും എതിർക്കുന്നത് ബ്രാഹ്മണരെയാണ്. ബ്രാഹ്മണ്യം ബ്രാഹ്മണൻ എന്നൊക്കെ പറഞ്ഞു കൊണ്ടുമിരിക്കും. എന്നിട്ട് ബ്രാഹ്മണ ആചാരങ്ങൾ അക്ഷരംപ്രതി പാലിച്ച ശേഷം, തിരിച്ചടി കിട്ടുമ്പോൾ കിടന്ന് മോങ്ങും.

മലയാളി പൊതുബോധത്തിൽ ആഴ്ന്നിറങ്ങിയ സ്ത്രീവിരുദ്ധതയും അശാസ്ത്രിയതയുമാണ് രജിത് കുമാർ എന്ന കേശവൻമാമന് ബിഗ്‌ബോസിൽ കിട്ടുന്ന സ്വീകരണം

0
മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ചാനലും റേറ്റിംഗ് ഉള്ള പരിപാടിയുമാണ് ബിഗ്ഗ് ബോസ്.. മലയാളത്തിലെ സൂപ്പർ സ്റ്റാർ പദവിയുള്ള മോഹൻലാലാണു് അവതാരകൻ എന്നതു കൊണ്ടു് തന്നെ വലിയ ശ്രദ്ദ ആകർഷിക്കുന്ന കളിയാണ് ബിഗ് ബോസ്.