പൗരന്‍ എന്ന നിലയിലുള്ള ഡിഗ്നിറ്റി ഒരു സ്ത്രീക്ക് എത്ര പ്രധാനമാണെന്നു ബോധ്യപ്പെടുത്തിത്തന്നതിന് ബി നന്ദി

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട്. അക്കാലത്ത് എട്ടു മണിക്കേ ഉറങ്ങാന്‍ പോകുന്ന പട്ടണമായിരുന്നു കോട്ടയം. പത്രം ഓഫിസിന്‍റെ മുമ്പിലുള്ള കടകളൊക്കെ

ഋഷിരാജ് മടങ്ങി ;അപകടങ്ങള്‍ പെരുകി..!

എഡിജിപി ആര്‍.ശ്രീലേഖ ട്രാഫിക് കമ്മീഷണര്‍ ചുമതല ഏറ്റെടുത്തെങ്കിലും കര്‍ശന വാഹന പരിശോധനയും, വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയ തീരുമാനവും നിലച്ച മട്ടാണ്.

‘മലയാലം പരയുന്ന’ ചാനല്‍ അവതാരകര്‍ സിംഗിനെ കണ്ടു പഠിക്കട്ടെ !

മലയാലം മാത്രം സംസാരിക്കുന്ന ചാനല്‍ അവതാരകരെ മലയാളി അല്ലെങ്കിലും മലയാളം പുല്ലു പോലെ പറയുന്ന ഋഷിരാജ് സിംഗിന്റെ അടുത്ത് ട്യൂഷന് വിടണമെന്ന് എ.ഡി.ജി.പിയും കവയത്രി കൂടിയുമായ ബി സന്ധ്യ പറയുന്നു. ഡിസി ബുക്‌സിന്റെ അന്താരാഷ്ട്ര പുസ്തക മേളയോട് അനുബന്ധിച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേയാണ് സന്ധ്യ ചാനല്‍ അവതാരകരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മലയാളി അല്ലെങ്കിലും നല്ല ശുദ്ധ മലയാളം സംസാരിക്കുന്ന ആളാണ് ഋഷിരാജ് സിംഗെന്നാണ് സന്ധ്യയുടെ പക്ഷം.