Home Tags RJ Salim

Tag: RJ Salim

കൈലാസ് ചെയ്ത ഒരേയൊരു തെറ്റ് സൂപ്പർ സ്റ്റാറിന്റെ മകനായി ജനിച്ചില്ല എന്നത് മാത്രമാണ്

0
നടൻ കൈലാഷിനെ സൈബർ ബുള്ളി ചെയ്യുന്നത് അതിന്റെ എല്ലാ പരിധികളും കടന്നിരിക്കുകയാണ്. ഒരു നടൻ ചെയ്തു വെച്ച ഒരു വേഷത്തിന്റെ നിലവാരം

ആചാരസംരക്ഷകർക്കു വേണ്ടി വോട്ടു ചോദിക്കുന്നവരുടെ കപട ദളിത് സ്നേഹം

0
ബ്രാഹ്മണ്യം എന്നത് അടിസ്ഥാനപരമായി അറിവിന്റെ കൂടി കുത്തകാവകാശമാണ്. അതുകൊണ്ടാണ് വേദം പഠിക്കുന്ന അവർണ്ണന്റെ ചെവിയിൽ ഈയം

സർക്കസാണ് ഓർമ്മ വരുന്നത്, എല്ലാറ്റിനും ആ പാവം മനുഷ്യൻ നിന്ന് കൊടുക്കുകയും ചെയ്യും

0
പണ്ടൊക്കെ സർക്കസുകാർക്കൊരു പരിപാടിയുണ്ട്. എന്തെങ്കിലും വ്യത്യാസമുള്ളൊരു ജീവിയെ എവിടുന്നെങ്കിലും സംഘടിപ്പിക്കും. വല്ല നീല ആനയോ, കണക്കു കൂട്ടുന്ന കഴുതയോ അങ്ങനെ എന്തെങ്കിലും

സിനിമയിൽ നായികാനായകന്മാർ പ്രണയിച്ചു ഒന്നാകണം, പക്ഷെ സ്വന്തം മകളുടെ പ്രണയത്തെ അംഗീകരിക്കില്ല

0
വാലന്റൈൻസ് ഡേയ് ആയിട്ട് ഒരു പ്രേമം പോലുമില്ല എന്നായിരുന്നു ഇന്നലെ പലരുടെയും പരാതി പക്ഷെ നമുക്ക് പ്രേമിക്കാൻ അറിയാമോ എന്നാരും ചോദിച്ചു കാണാറില്ല. ശരിക്കും അതാണ് ആദ്യം സ്വയം ചോദിക്കേണ്ട ചോദ്യം തന്നെ.

നിങ്ങൾ കാശുകൊടുത്തു സാധനം മേടിക്കുമ്പോൾ ഈ നാലുകാര്യങ്ങൾ നോക്കാറുണ്ടോ ?

0
ഏതൊരു പ്രധാനപ്പെട്ട സാധനവും പർച്ചേസ് ചെയ്യാൻ കാശ് ചിലവാക്കുന്നതിന്, നാല് മാനദണ്ഡം നോക്കണമെന്നാണ് പണ്ട് ഒരു ഫേമസ് ഡിസൈനർ ഒരു സെമിനാറിനിടെ പറഞ്ഞത്. അന്ന് മുതൽ ഞാനിത് പാലിക്കുന്നുണ്ട്.

ലോകത്തു ഈ “അന്യ ബന്ധം” കൂടുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്തെന്നറിയാമോ ?

0
ചിലർക്കെങ്കിലും ഒരു കമ്മിറ്റഡ് റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ തന്നെ മറ്റൊരാളോട് ഒരു സെക്ഷ്വൽ ഡിസൈർ, പ്രണയം അല്ലെങ്കിൽ ഒരു തവണ എങ്കിലും സെക്‌സ് ചെയ്യണമെന്ന ആഗ്രഹവുമുണ്ടായിരിക്കാം

അഭിനയത്തിൽ മെച്വർ ആവണമെങ്കിൽ ഉർവ്വശിയെപ്പോലെ ആവണം

0
ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിന്. അഭിനേതാവിന്റെ കാര്യമാണ് പറഞ്ഞത്. ആക്റ്റർ എന്നതിനേക്കാൾ

ഇടതുപക്ഷത്തെ വിമർശിക്കണം, തെറ്റുകൾ തിരുത്തപ്പെടണം, പക്ഷെ അഴിമതിക്കാരും വർഗീയവാദികളുമാണോ ഇടതിന്റെ ബദൽ ?

0
ഇനിയുള്ള ദിവസങ്ങളിലും പ്രതിപക്ഷവും ബിജെപിയും കേന്ദ്ര ഏജൻസികളും കൂടി ശൂന്യതയിൽ നിന്ന് വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. അതിന്റെ തോത് കൂടിക്കൂടി വരും. ശ്രീകണ്ഠൻ നായരും അരുണും അഭിലാഷും

പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടിക്ക് അത്തരമൊരു ഇടത്തിൽ എന്ത് ബാർഗെയിനിങ് പവറാണ് ഉള്ളതെന്ന് ആലോചിച്ചു നോക്കുക

0
കഴിഞ്ഞ മാസമാണ് നാട്ടിലെ എന്റെ അയൽവക്കത്തെ ഒരു പെൺകുട്ടിയുടെ വിവാഹം നടന്നത്. പ്രായം പതിനെട്ട്, വരന് പ്രായം മുപ്പത്താറ്. അതിനടുത്ത ആഴ്ച്ച വേറൊരു വിവാഹം നടന്നതിൽ പെൺകുട്ടി പ്ലസ് റ്റു കഴിഞ്ഞതേയുള്ളു.

വിവാഹം, ആണിനും പെണ്ണിനും പൂർണ്ണമായും രണ്ട് കാര്യങ്ങളാണ്

0
വിവാഹം, ആണിനും പെണ്ണിനും പൂർണ്ണമായും രണ്ട് കാര്യങ്ങളാണ്. പൊതുവിൽ, ആണിന് വിവാഹം അയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗകര്യങ്ങളിൽ ഒന്നാണ്. പെണ്ണിന് അത് ചുറ്റുപാടിന്റെ പ്രെഷറിനെ

തമ്മിൽ തല്ലുന്ന ധോണിയുടെയും ഗാംഗുലിയുടെയും ഫാൻസ്‌ വായിച്ചിരിക്കാൻ

0
ഗാംഗുലിയാണോ ധോണിയാണോ മികച്ച ക്യാപ്റ്റൻ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടി കണ്ടു പിടിച്ചാൽ മോക്ഷം ലഭിക്കും എന്ന മട്ടിലാണ് സ്പോർട്സ് ഫാൻസിന്റെ തമ്മിലടി. ശരിക്ക് പറഞ്ഞാൽ രണ്ടു കൂട്ടരും വളരെ ആഴത്തിൽ ഇമോഷണലി ഇൻവോൾവ്‌ഡ്‌

നിരോധിക്കുന്നത് ഇന്ത്യന്‍ ജനതയുടെ പത്തുശതമാനത്തിന്റെ ആവിഷ്‌ക്കാരത്തെ

0
ടിക് ടോക് നിരോധിക്കുന്നതിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോകാൻ സാധ്യതയുള്ളൊരു വശമുണ്ട്. അത് സൈനിക തന്ത്രജ്ഞതയോ രാഷ്ട്രീയമോ അല്ല. അത് ടിക്‌ടോക്

വീണ ചെയ്ത പ്രധാന “കുറ്റം” അവർ പിണറായി വിജയൻറെ മകളായി എന്നതാണ്

0
എനിക്ക് തോന്നുന്നത് സമീപ കാലത്തു ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്നതിൽ ഏറ്റവുമധികം ആക്ഷേപങ്ങൾ, അശ്ലീലങ്ങൾ ദുരാരോപണങ്ങൾ, വ്യാജ പ്രചാരണങ്ങൾ ഒക്കെ നേരിടേണ്ടി വന്ന ആള് വീണാ പിണറായി വിജയനാണ്

പിണറായി സർക്കാറിന്റെ ധൂർത്ത് അതിന്റെ എല്ലാ പരിധികളും ലംഘിച്ചു മുന്നേറുകയാണ്.

0
തിരുവനന്തപുരത്തെ ഗവൺമെന്റ് കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു പുതിയ ക്ലാസ്‌റൂം കോംപ്ലക്സ് ഉണ്ടാക്കാൻ 19 കോടി രൂപ മുടക്കേണ്ട എന്താവശ്യമാണ് ഇന്നത്തെ കേരളത്തിൽ ഉള്ളത്. അതും ഈ ലേണിങ് വഴി മാത്രം പഠനം നടക്കുന്ന ഇക്കാലത്ത്.

സെക്സ് വർക്കറായിരുന്ന നളിനി ജമീല, കേരളത്തിലെ പുരുഷന്മാരെപ്പറ്റി പറഞ്ഞതാണിത്

0
സത്യത്തിൽ കേരളത്തിലെ പുരുഷന്മാരുടെ സെക്ഷ്വൽ പോവെർട്ടിയും സെക്ഷ്വൽ സപ്രെഷനും പഠന വിധേയമാക്കേണ്ട ഒന്നാണ്. വെറുതെ അറിയാനല്ല, അതറിഞ്ഞു അടുത്ത

കമ്പ്യൂട്ടറും ട്രാക്ടറും കമ്മ്യൂണിസ്‌റ്റുകാരും പിന്നെ കുറച്ചു സത്യവും

0
കമ്യൂണിസ്റ്റുകാർ കമ്പൂട്ടറിനെതിരെ സമരം നടത്തി എന്ന് പറയുന്നത് തന്നെ തെറ്റാണു. കമ്പൂട്ടറിനെതിരെയല്ല, കമ്പൂട്ടർ വൽക്കരണത്തിനെതിരെയാണ് ഇടതുപക്ഷം സമരം നടത്തിയത്. അതായത് സാങ്കേതിക വിദ്യക്കെതിരെയല്ല, സാങ്കേതിക വിദ്യയുടെ മാനുഷികമല്ലാത്ത അവതരണത്തിനെതിരെയായിരുന്നു സമരം. അതിനു രണ്ടു കാരണങ്ങളുണ്ട്.

അങ്ങനെയുള്ളവർക്ക് പ്രൈം ടൈമിൽ ഇടം കിട്ടിയില്ല എങ്കിലാണ് അൽഭുതം

0
ജനം ടീവിയിലെ ഏതോ ഒരു വിഷ ചർച്ചയ്ക്കിടെ വിഷ മേധാവി അനിൽ നമ്പ്യാർ കാണിപ്പയ്യൂരിനോട് ഫോണിൽ സംസാരിക്കുന്നു. കാണിപ്പയ്യൂർ, നമ്പ്യാരോട് നിങ്ങൾക്ക് അറിയേണ്ടത് ഇതല്ലേ ഇതല്ലേ എന്ന് നമ്പ്യാർ ചോദിക്കുന്നതിനു മുൻപേ അങ്ങോട്ട് ചോദിക്കുന്നു, നമ്പ്യാർ അതേ അതെ എന്നുത്തരം പറയുന്നു. എന്നിട്ട് ഇന്നാ പിടിച്ചോ അതിന്റെ ഉത്തരമെന്നു പറഞ്ഞൊരു പ്രവചനം അങ്ങോട്ട് കൊടുക്കുന്നു.

വലതുപക്ഷത്തെ വലതുപക്ഷം ആക്കുന്നത് തന്നെ ഈ മനുഷ്യ വിരുദ്ധതയാണല്ലോ

0
വെറുതെയൊന്നു സങ്കൽപ്പിക്കുക. ഇത് കോൺഗ്രസിന്റെ ഭരണമാണ്. ആരോഗ്യ മന്ത്രി ബിന്ദു കൃഷ്ണയും. സിപിഎമ്മിന്റെ ഏതെങ്കിലുമൊരു നേതാവ്. ആ നേതാവിനെ പൊതുജനത്തിന് അറിയണമെന്നുപോലുമില്ല

എങ്ങനെയാണു ഒരാൾ കോൺഗ്രസുകാരനാകുന്നത് ?

0
ഉദാഹരണത്തിന്, സിപിഎമ്മിനോടും മറ്റു ഇടതു പാർട്ടികളോടും ആഭിമുഖ്യം ഉണ്ടാകുന്നത് അവർ ക്ലാസ് പൊളിറ്റിക്സ് ഉയർത്തിപ്പിക്കുന്നതുകൊണ്ടാണ്. പുരോഗമന രാഷ്ട്രീയത്തോട് താൽപര്യമുള്ളവർക്ക് ഇടതാവുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്.

വെറും ജയന്തി ആഘോഷങ്ങളിൽ മാത്രമായി ഇന്ന് മാർക്‌സും ഗുരുവും അംബേദ്കറും ചുരുങ്ങി

0
ഡിഗ്രി എടുത്തത് എക്കണോമിക്സിലാണ്. അതായത് ഒരു ഹൈ സ്‌കൂൾ മുതൽ ഡിഗ്രി അവസാനം വരെ ഏകദേശം ഏഴു വർഷം ഇക്കണോമിക്സ് പഠിച്ചിട്ടുണ്ട്. അതിനു ശേഷമുള്ളത് തൽക്കാലം വിടാം. സ്റ്റേറ്റ് സിലബസിലും സെൻട്രൽ സിലബസിലും

മുസ്‌ലീങ്ങൾക്കെതിരെ ഹിന്ദു വർഗ്ഗീയവാദികൾ കലാപം നടത്തിയപ്പോൾ ജനത്തോടു ഐക്യപ്പെടാൻ പറയാൻ വയ്യ, ഇപ്പോൾ ഇറങ്ങിയിരിക്കുന്നു

0
അയാൾക്ക് ജനങ്ങളോട് പരസ്പരം ഐക്യപ്പെടാൻ പറയാമായിരുന്നു, എപ്പോഴാണറിയോ ? ഡൽഹിയിൽ ഹിന്ദുക്കൾ മുസ്ലിങ്ങളെ ഓടിച്ചിട്ട് വെട്ടിക്കൊല്ലാനും കട കത്തിക്കാനും വീട് തല്ലിപ്പൊളിക്കാനും പേ പിടിച്ചു രാജ്യ തലസ്ഥാനത്തു ഓടി നടന്നപ്പോൾ

മൂന്നു കൂട്ടർ നമ്മുടെ മതിലിനു പുറത്തു വെകിളിപിടിച്ചു പുറകിൽ വാക്കത്തിയും പിടിച്ചു മണ്ടി നടപ്പുണ്ട്

0
കൃത്യമായിപ്പറഞ്ഞാൽ മൂന്നു കൂട്ടർ നമ്മുടെ മതിലിനു പുറത്തു വെകിളിപിടിച്ചു പുറകിൽ വാക്കത്തിയും പിടിച്ചു മണ്ടി നടപ്പുണ്ട്. മൂവരുടെയും പ്രശ്നം, വീട് സർവ്വ സജ്ജമായി ഒരു വിപത്തിനെ നേരിടുന്നു, വീട് സംരക്ഷിക്കാൻ ചുമതലയുള്ളവൻ അത് ഏറ്റവും ഫലപ്രദമായി ചെയ്യുന്നു

ഒരൊറ്റ വ്യാധി മതി കാപിറ്റലിസം പത്തി മടക്കാൻ എന്ന് നമ്മൾ കാണുന്നുണ്ട്

0
എത്രയോ കൂട്ടുകാരോട് അവർ ജോലി ചെയ്യുന്ന വൻകിട കമ്പനികൾ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു കഴിഞ്ഞു. കൊറോണയും, കൊറോണ കാരണം നിലച്ച മാർക്കറ്റുമാണ് കാരണമായി പറയുന്നത്. രണ്ടു മാസമൊക്കെയാണ് ചിലരോട് വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുന്നത്. ഓക്കേ, നല്ല കാര്യം.

സോണിയാഗാന്ധി ഒഴികെ കോൺഗ്രസിന്റെ എല്ലാവർക്കും ബിജെപി ഒരു പ്രൈസ് ടാഗിട്ടിട്ടുണ്ട്

0
മധ്യപ്രദേശിലെ കോൺഗ്രസ് ബാഗ് പാക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, മോഡി സാഹബിനെക്കണ്ട് ബിജെപി പ്രവേശനം ചെയ്തിരിക്കുന്നു. . കോൺഗ്രസ് നേതാവ് അവസാന വട്ട തിരിച്ചുവിളി ശ്രമത്തിനു ഒന്ന് കാണാൻ നോക്കിയപ്പോൾ ജ്യോതിരാദിത്യ പറഞ്ഞത്

എന്നുമുതലാണ് കേരളം കമ്മ്യൂണിസ്റ്റുകളുടെ മാത്രം ഉത്തരവാദിത്തമായത് ? ശൈലജ ടീച്ചറുടെ മാത്രം പണിയാണോ കേരളത്തെ കൊറോണയിൽ നിന്ന് രക്ഷിക്കേണ്ടത്...

0
കോൺഗ്രസും ബിജെപിയും ഉറക്കമിളച്ചു ഇത് വിശ്വാസികൾക്കെതിരായ സർക്കാരിന്റെ ഗൂഢാലോചനയാണെന്നും കൊറോണയെ ആദ്യം പ്രതിരോധിച്ച കഥ നാടകമാണെന്നും പ്രചരിപ്പിക്കുമ്പോൾ തുരങ്കം വെയ്ക്കുന്നത് സർക്കാർ മെഷീനറിയെയാണ്. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പൊക്കിയ കേരള മോഡലിനാണ്.

അടിയന്തരാവസ്ഥക്കാലത്തു ലോക്കപ്പിലിട്ടു ഇടിച്ചു ചോര തുപ്പിച്ച ആ പോലീസുകാരനെ പിന്നീട് കണ്ടപ്പോൾ എന്തായിരുന്നു താങ്കളുടെ പ്രതികരണം ?

0
അടിയന്തരാവസ്ഥക്കാലത്തു ലോക്കപ്പിലിട്ടു ഇടിച്ചു ചോര തുപ്പിച്ച ആ പോലീസുകാരനെ പിന്നീട് കണ്ടപ്പോൾ എന്തായിരുന്നു താങ്കളുടെ പ്രതികരണം ? പ്രതികാരം ചെയ്യാൻ തോന്നിയിട്ടില്ലേ ? ചോദ്യം പിണറായി വിജയനോടാണ്.

മൂന്നു കൂട്ടരെ മറക്കരുത് 

0
വർദ്ധിച്ചു വന്ന ആന്റി CAA പ്രക്ഷോഭങ്ങളോട് ആദ്യത്തെ ഒരു ഞെട്ടലിൽ നിന്ന് ബിജെപി ക്യാമ്പ് ഉണർന്നപ്പോൾ പിന്നീടുണ്ടായത് പ്രൊ CAA അഥവാ വർഗീയവാദി കൂട്ടായ്മയുടെ കൺസോളിഡേഷനാണ്.

ക്വാഡന്റെ പ്രശ്നം ക്വാഡൻ അല്ലാത്ത എല്ലാവരുമാണ് എന്ന് നമുക്കെന്താണ് മനസ്സിലാവാത്തത് ?

0
ഡ്വാർഫിസം എന്ന കണ്ടീഷനുള്ള ഓസ്‌ട്രേലിയൻ ബാലൻ ക്വാഡന്റെ വീഡിയോയുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കുക. പലരും ക്വാഡന് റോൾ മോഡലുകളെ സജസ്റ്റ് ചെയ്യുന്നു. ചിലർ സിമിലർ കണ്ടീഷനുണ്ടെന്നു തോന്നിക്കുന്ന ഗെയിം ഓഫ് ത്രോൺസ് താരം പീറ്റർ ഡിങ്ക്ലേജിനെ കാണിച്ചു ജീവിത വിജയം ആശംസിക്കുന്നു

ശ്രീനിവാസ ഗൗഡ ബോൾട്ടിനെ തോൽപ്പിച്ചാലും ഇല്ലെങ്കിലും ഇവിടെ ഒന്നും മാറാൻ പോകുന്നില്ല, തോൽപ്പിച്ചാലും അതിൽ അഭിമാനിക്കാൻ വേണ്ടി ആരുമൊന്നും...

0
പത്താം ക്ലാസ് വരെ സ്‌കൂളിൽ വർഷാവർഷം നടക്കുന്ന ഓട്ടമത്സരങ്ങളിൽ സ്ഥിരമായി ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തിയിരുന്നു. ഓട്ട മത്സരം എന്ന് പറയുമ്പോൾ വലിയ ഡെക്കറേഷനൊന്നും വിചാരിക്കരുത്. സ്‌കൂളിനോട് ചേർന്നുള്ള നീണ്ട റോഡിൽ സ്റ്റാർട്ടും ഫിനിഷും മാർക്ക് ചെയ്തത് അങ്ങ് ഓടും.

LIC വിൽക്കുന്നത് ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാക്കാനാണ് എന്നാണ് നിർമ്മല സീതാരാമൻ പറയുന്നത്, കഴുക്കോലൂരി ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്ന പരിപാടിയാണ്

0
നിർമലാ സീതാരാമന്റെ ഓരോ ഡിസ് ഇൻവെസ്റ്റ്മെന്റ് പ്രഖ്യാപനവും വളരെ വിഷമത്തോടെയും നിരാശയോടെയുമാണ് കേൾക്കാൻ സാധിക്കുന്നത്. പെട്രോളും ഡീസലും സ്വകാര്യ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന അവസ്ഥ വന്നപ്പോൾ മുതൽ പൊതു ജനത്തിന്റെ എത്ര സമ്പത്താണ് നഷ്ടമായത്.?! അതുവഴി എത്ര സാധനങ്ങളുടെ വില കൂടിയിരിക്കുന്നു.