Home Tags Road

Tag: Road

റോഡിലെ ചില തമാശകൾ

0
മുന്നിൽ പോകുന്ന വണ്ടിയിൽ നിന്ന് കഷ്ടിച്ച് ഒരു 2 മീറ്റർ ദൂരം പാലിച്ചാൽ ഭാഗ്യം. ഇനി അഥവാ ആരെങ്കിലും ഒരു വണ്ടി അകലം പാലിച്ചാൽ അപ്പോൾ പുറകിലുള്ള വാഹനം ഓടിക്കുന്ന ചേട്ടൻ "അളിയാ ദേ അവിടെ ഒരു ഗ്യാപ്പ്, റോഡിൽ നമുക്ക് ഗ്യാപ്പ് ഇഷ്ടമല്ല" എന്നും പറഞ്ഞു ആ ഗ്യാപ്പിൽ കേറി ഫിൽ ചെയ്യും.

കേരളത്തിലുണ്ടാവേണ്ടത് എക്സ്പ്രസ് ഹൈവേയല്ല, ഗതാഗത നയമാണ്, പാതാസദാചാരമാണ്, യാത്രാ ജനാധിപത്യമാണ്

0
പാരീസില്‍നിന്ന് ബ്രസ്സല്‍സിലേക്കും ലക്സംബര്‍ഗിലേക്കുമുള്ള ഹൈവേ അത്ഭുതപ്പെടുത്തി. യൂറോപ്പിലെ വന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ്

ഒരു റോഡിന്റെ നൊമ്പരം

0
എന്നെ അറിയില്ലേ, എറോഡ്‌ന്റെ പേര് . എന്നെ ഉപയോഗികാതെ നിങ്ങളുടെ ജീവിത യാത്ര മുന്നോട്ട് പോകുമോ ?

വണ്ടി ഓടിക്കുന്നവരെ മര്യാദ പഠിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പെനാലിറ്റി കിക്ക് !

0
കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ റോഡ് ഗതാഗത സുരക്ഷാ ബില്‍ അനുസരിച്ച് ഇനി നമ്മുടെ റോഡിലെ കളികള്‍ തീരുമാനിക്കുന്നത് പെനാലിറ്റി പോയിന്റ്‌ ആണ്

ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് വയ്ക്കരുത് എന്ന് ബിജെപി എംഎല്‍എ !!!

0
രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഭവാനി സിങ് രജാവത് പറയുന്നത് ബൈക്ക് യാത്രികര്‍ ഒരു കാരണവശാലും ഹെല്‍മറ്റ് ധരിക്കരുത് എന്നാണ്

ഉണ്ണിയേട്ടന്‍ ഫസ്റ്റ്; കെഎസ്ആര്‍റ്റിസി കേരളത്തിന്റെത് മാത്രം !

0
കെ എസ് ആര്‍ ടി സി എന്ന പേരില്‍ തന്നെ അവരും സര്‍വീസും തുടങ്ങി

കറ മാത്രമല്ല ഗതാഗതക്കുരുക്കുകളും നല്ലതാണ് : ഫവൂര്‍ ഫ്രാന്‍സിസ്

0
നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്ലത് മാത്രം വരട്ടെ

റോഡിലെ ഈ ബോര്‍ഡുകള്‍ മനസിലാക്കി വരുമ്പോഴേക്കും നമ്മുടെ കിളി പോകും !

0
ചില അവസരങ്ങളില്‍ ചില ബോര്‍ഡുകള്‍ കണ്ടാല്‍ നമ്മുടെ കിളി പോകും..!

അജ്മാന്‍ കൂടുതല്‍ സുരക്ഷിതമാകുന്നു : അജ്മാന്‍ മൊത്തത്തില്‍ നിരീക്ഷിക്കാന്‍ ഇവര്‍ വരുന്നു.!

0
അജ്മാന്‍ നിരീക്ഷിക്കാന്‍ ഇവര്‍ വരുന്നു ? ആര് വരുന്നു എന്നല്ലേ ? അജ്മാനെ നിരീക്ഷിക്കാന്‍ ഇനി മൂന്നൂറു ക്യാമറകള്‍ കൂടി

കേരളത്തിലെ ഗട്ടറുകള്‍ക്ക് അഭിവാദ്യവുമായി ഒരു കൂട്ടം സായിപ്പന്മാര്‍…

0
എന്തായാലും ഗട്ടറുകളുടെ അനന്ത സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ആ സംഘത്തെ കേരളത്തില്‍ എത്തിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമം തുടങ്ങി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

രണ്ടു കണ്ണും അടച്ചുള്ള വണ്ടി ഓടിക്കലാണ് ഇവിടത്തെ ‘ട്രെന്‍ഡ്’..!!!

0
രണ്ടു കണ്ണും മുറുക്കെ അടച്ചു പിടിക്കുക,ഇനി ബ്രേക്കിലും അക്സ്സിലേറ്ററിലും തോന്നും പടി ആയി മാറി മാറി ചവിട്ടി വണ്ടി ഓടിക്കാന്‍ പഠിക്കുക.ഇത്രയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എത്യോപ്പ്യയില്‍ വണ്ടി ഓടിക്കാം. ഒരു ലക്കും ലഗാനും ഇല്ലാതെ തോന്നുംപ്പോലെയാണ് അവിടത്തെ റോഡ് ഗതാഗതം.

വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒറ്റയാന്റെ മുന്നില് പെട്ടാല്‍ എന്ത് ചെയ്യും!!!

0
കേരള കര്‍ണാടക അതിര്‍ത്തിയില്‍ വനത്തിലൂടെയുള്ള യാത്ര!!! ബന്ദിപൂര്‍ മേഘലയില്‍ എത്തിയപ്പോള്‍ ഒരു ഒറ്റയാന്‍ ജീപ്പിനു നേരെ വരുന്നു. കുറെ ഹോണ്‍ ഒകെ അടിച്ചു നോക്കി. ആനക്ക് ഒരു കുലുക്കവും ഇല്ല.. ഏകദേശം ഒരു 250 മീറ്ററോളം ജീപ്പ് പുറകോട്ട് എടുത്തു. ഇനി നിങ്ങള്‍ വീഡിയോ കണ്ടു നോക്ക് ..

നിങ്ങള്‍ മരിക്കും മുന്‍പേ ഡ്രൈവ് ചെയ്യേണ്ട 16 റോഡുകള്‍

0
ഈ റോഡുകളില്‍ കൂടി മരിക്കും മുന്‍പേ ഒരു തവണയെങ്കിലും നിങ്ങള്‍ ഡ്രൈവ് ചെയ്തില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാകും എന്ന് പറയട്ടെ. കാരണം അത്രയും സുന്ദരമാണ് ഈ റോഡുകള്‍ . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.

ഇനി സ്ട്രീറ്റ് ലൈറ്റ് വേണ്ടേ വേണ്ട; റോഡ്‌ തന്നെ നിങ്ങള്‍ക്ക് വെളിച്ചം കാണിക്കും !

0
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ പ്രൊ ടെക് ആണ് ഈ പുത്തന്‍ വിദ്യ നടപ്പില്‍ വരുത്തുന്നത്. റോഡുകളില്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലാതെ തന്നെ റോഡിലെ ഒരു മിശ്രിതം കാരണം റോഡ്‌ മുഴുവന്‍ പ്രകാശിക്കുന്ന വിദ്യയയുമായാണ് ഇവര്‍ എത്തിയിക്കുന്നത്.