
“സുബി സുരേഷ് മരണപ്പെടാനുള്ള കാരണം ഇതാണ്”, “മുകേഷ് പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും” , “ഉണ്ണി മുകുന്ദൻ പറഞ്ഞത് കേട്ട് നാട്ടുകാരുടെ കണ്ണുതള്ളി” – ആരെ കൊന്നിട്ടായാലും ശരി നമ്മുക്ക് യൂട്യൂബിൽ റീച്ചു കിട്ടണം
ഡോ റോബിൻ കെ മാത്യു എഴുതിയത് കഴുക ജന്മങ്ങൾ സുബി സുരേഷിന്റെ മരണം ശരിക്കും വേദനാജനകമായിരുന്നു. എന്നാൽ മരിച്ചു കഴിഞ്ഞും അവരെ വെറുതെ വിടാൻ നമ്മൾ ഒരുക്കമല്ല.. “സുബി സുരേഷ് മരണപ്പെടാനുള്ള കാരണം ഇതാണ്..