റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി
റബിൻ രഞ്ജി നിർമ്മിച്ച് ടിറ്റോ പി തങ്കച്ചൻ സംവിധാനം ചെയ്ത ‘റോബസ്റ്റ’ മുന്നോട്ടു വയ്ക്കുന്ന വിമർശനാത്മകമായ ആശയം സാമൂഹ്യഘടനയിലെ നൂറായിരം തട്ടുകളും അസമത്വങ്ങളും വിവേചനങ്ങളും ആണ്. കാലമേറെ മാറിയിട്ടും ഫ്യൂഡലിസത്തിന്റെ വേരുകൾ അത് ആഴ്ന്നുപോയ