സിനിമ മാറിയെങ്കിലും കോടതി രംഗങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസം ഒന്നും വന്നിട്ടില്ല
മലയാള സിനിമയിലെ ക്രിമിനൽ വിചാരണ Rohith Kp കറങ്ങുന്ന ഗ്ലോബും ഒരു മേശയും ഒരു സെല്ലും ഉണ്ടേൽ അത് പോലീസ് സ്റ്റേഷനായി എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും എത്രയോ മെച്ചപ്പെട്ട പോലീസ് സ്റ്റേഷനുകൾ