പ്രേമിക്കുന്ന യുവതീ യുവാക്കള്‍ക്കും , ദീര്‍ഘവും മധുരതരവും ആയ വിവാഹ ബന്ധം നിലനിര്‍ത്തുന്ന ദമ്പതികള്‍ക്കും പോലും തങ്ങളുടെ ബന്ധത്തില്‍ നിന്നും മുന്‍പുണ്ടായിരുന്ന 'റൊമാന്‍സ് ' നഷ്ടപ്പെടുന്നായി തോന്നുക സ്വാഭാവികം ആണ് . എത്ര ദീര്‍ഘിച്ച ബന്ധം...
ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള് കേട്ടിട്ടുണ്ട്. "എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി" എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ...
അസ്തമയ സൂര്യന്റെ ചുവപ്പിന് ഇന്നെന്തോ നിറം മങ്ങിയിരിക്കുന്നു. എങ്കിലും കാര്‍മേഘങ്ങളുടെ ഇരുണ്ട മറക്ക് പിന്നില്‍ നിന്നും ആ അരുണ സൂര്യന്റെ ശോഭ ചിന്നിച്ചിതറി അനന്തമായ സമുദ്രത്തിലെ തിരയിളക്കത്തിന് സ്വര്‍ണ്ണ വര്‍ണ്ണത്തിന്റെ ചാരുതയേകുന്നുണ്ട്. ഓല മേഞ്ഞ തന്റെ...