COVID 192 years ago
ഈനാംപേച്ചികൾ മുതൽ ചെറുപ്രാണികൾ വരെ ഒരു രാജ്യത്തിന്റെ വിശിഷ്ട ഭോജ്യങ്ങളാവുമ്പോൾ ‘ഉത്തരം കിട്ടാത്ത’ പലതും വീണ്ടും ആവർത്തിക്കുമെന്നതിൽ വലിയ സംശയമില്ല
തെക്കേ ചൈനയിലെ ഗുവാങ്സി പ്രവിശ്യയിൽ വിയറ്റ്നാമിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന യുലിൻ പട്ടണത്തിൽ ചില ലോക്കൽ സംഘങ്ങളുൾപ്പടെയുള്ള ആളുകളും ,കശാപ്പുകാരും ഏകദേശം പത്തുവർഷങ്ങൾക് മുൻപ് ചില