Home Tags RSS fascism

Tag: RSS fascism

വംശീയ ആക്രമണങ്ങൾ മടിയില്ലാതെ ചെയ്യാനും അതിന്റെ പേരിൽ പൊതിവിചാരണ നേരിടേണ്ട സാഹചര്യമില്ലാതെയുമുള്ള ഒരു അവസ്ഥയാണ് അവർ ആഗ്രഹിക്കുന്നത്

0
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ കാലത്ത് വന്ന സ്വേച്ഛാധിപത്യഭരണം ഇന്ത്യയിൽ പരാജയപ്പെട്ടു പോയതിന്റെ ഒരു കാരണമായി സാമൂഹിക ശാസ്ത്രജ്ഞന്മാർ പറയുന്നത് അന്ന് വാർത്തമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിൽ ഭരണകൂടത്തിന് വന്ന വീഴ്ചയാണ്. ഇന്ന് സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അരങ്ങേറുന്ന സ്വേച്ഛാധിപത്യഭരണം മുൻ മാതൃകളിൽ വന്ന വീഴ്ചകളെ മനസ്സിലാക്കി

ഈ പോസ്റ്റർ കണ്ടിട്ട് കുരുപൊട്ടിയവരെ കുറിച്ച് തന്നെയാണ് പോസ്റ്ററിൽ പറഞ്ഞിട്ടുള്ളത്, ഓരോ യഥാർത്ഥ ഇന്ത്യക്കാരുടെയും മനസിലെ വാചകങ്ങൾ

0
എസ് എഫ് ഐ യുടെ പേരിൽ ബ്രണ്ണൻ കോളേജിൽ പതിപ്പിച്ച ഒരു പോസ്റ്ററാണ് മേൽ വിവരിച്ചത്. എ ബി വി പി ക്കാർ നൽകിയ പരാതി പ്രകാരം പോലീസ് കേസെടുത്തു എന്ന് അറിഞ്ഞു, എന്തിന്...? അവർക്ക് നൊന്തു പോലും. രാജ്യത്തിന്റെ പ്രതിജ്ഞയെ വികൃതമാക്കി പോലും.ആരാണ് പറയുന്നത് ?രാജ്യത്തെ തന്നെ വികൃതമാക്കിയവർ... !

ആശയറ്റുപോയ ഞങ്ങളുടെ പ്രത്യാശയായിരുന്നു മമതയും കേജ്രിവാളും , അവരും ഞങ്ങളെ ചതിക്കുകയാണോ ?

0
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായക്കിന്‍റെ വീടായ നവീന്‍ നിവാസില്‍‍ ഇന്ന് (28/ഫെബ്രുവരി/2020) ഒരു ഉച്ച വിരുന്ന് നടന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍,

ഗുജറാത്ത് കലാപത്തിൽ സംഘികൾ തിരഞ്ഞുപിടിച്ചു വകവരുത്തിയ പല മുസ്ലീങ്ങളും പട്ടേലർമാർക്കു കോടിക്കണക്കിനു രൂപ കടംകൊടുത്തിരുന്നവർ ആയിരുന്നത്രേ

0
ഡൽഹിയിൽ എരിഞ്ഞു തീർന്ന മനുഷ്യരെക്കാൾ ഇനിയുള്ള ജീവിതം കഠിനമാവാൻ പോകുന്നത് ജീവിച്ചിരിക്കുന്ന മനുഷ്യർക്കാണ് . അതിലേക്ക് വരും മുന്നേ നമുക്കൊന്ന് ഗുജറാത്തിലേക്ക് പോകാം .മോദിയുടെ ഒന്നാം ഗുജറാത്ത് സർക്കാരിന്റെ അവസാന കാലം കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ് കേശുഭായ്‌പട്ടേലിന്റെ വിമത സ്വരത്തിൽ അമർന്നു

ജനാധിപത്യത്തിൽ നിന്നും ഫാസിസത്തിലേക്ക് ഒരു രാഷ്ട്രത്തിന്റെ ദയനീയമായ യാത്ര

0
ഇരുതല മൂര്‍ച്ഛയുള്ള ഒരു കഠാരയാണ് ഹിന്ദുത്വ അജന്‍ഡ. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം നേതത്വം നല്‍കുന്ന ഭരണകൂടമാണ് ഒരു വശമെങ്കില്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇടപെടുന്ന അവരുടെ മാതൃസംഘടനായായ

മുസ്ലീങ്ങൾ കല്ലെറിയുന്നു എന്ന് വലിയ വായിൽ പലരും പറയുന്നതു കണ്ടു, ചാവും മുമ്പ് പ്രതിരോധിക്കാനുള്ള അവസാനത്തെ മാർഗ്ഗമാണതെന്നറിയുക

0
ആർത്തലച്ചു വരുന്ന ക്രിമിനൽ സംഘങ്ങളെ നേരിടാൻ കല്ല് മാത്രമാണ് ആയുധം .മുസ്ലീങ്ങൾ കല്ലെറിയുന്നു എന്ന് വലിയ വായിൽ പലരും പറയുന്നതു കണ്ടു. ചാവും മുമ്പ് പ്രതിരോധിക്കാനുള്ള അവസാനത്തെ മാർഗ്ഗമാണതെന്നറിയുക. അതേ ദൽഹിയിലും ഇപ്പോൾ സംഭവിച്ചിട്ടുള്ളു.

സ്വന്തം ജനതയെ മതത്തിന്റെ പേരും പറഞ്ഞു ആക്രമിക്കുകയും കൊലപ്പെടുത്തുകയും അവരുടെ മുതലുകൾ കൊള്ളയടിക്കുകയും ചെയ്യുക

0
ഡൽഹിയിൽ നടന്ന അക്രമങ്ങളുടെ ലക്‌ഷ്യം വംശീയ ഉൻമൂലനം മാത്രമാണ് ,സമാധാനപരമായി നടന്ന സമരത്തെ ഇവർ തന്നെ പ്രകോപിച്ചു അക്രമാസക്തമാക്കുക,  ഷാരുഖ് എന്ന വ്യക്‌തി ഫയർ ചെയ്തു , രണ്ടു പോലീസ് കാർ മരണപെട്ടു എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത് ,അങ്ങനെ ഉണ്ടെങ്കിൽ , അവൻ ആരാണ് ? എവിടുന്നു ഗൺ കിട്ടി ? എന്നിവ അനേഷിച്ചു കണ്ടത്തി അവനോ മറ്റുള്ളവരോ പ്രതി ആണെങ്കിൽ അവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത് ,

ഒരു നഗരം കത്തുകയാണ്, വീടുകളിൽ കിടന്നുറങ്ങുന്ന മനുഷ്യർ വരെ മൃഗീയമായി കൊല്ലപ്പെടുകയാണ്, എന്നിട്ടും കോടതി പറയുന്നു സമയമെടുത്ത്...

0
ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍, ഡല്‍ഹി പൊലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. പിന്നെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞാലും കേട്ടെന്നു വരില്ല.'- ഇതായിരുന്നു ഡല്‍ഹിയുടെ അഭിനവ ബാല്‍താക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം

ഹിന്ദുവാണോ? രക്ഷപ്പെട്ടു’; ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ടറോട് ആള്‍ക്കൂട്ടം, ഇന്ത്യന്‍ എക്‌സ്‌പ്രസിലെ മാധ്യമപ്രവര്‍ത്തകന്‍ ശിവ്നാരായണ്‍ രാജ്പുരോഹിത് എഴുതിയ ഭീകരാനുഭവം

0
ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പടിഞ്ഞാറന്‍ കാരവാല്‍ നഗറിലെ ഒരു റോഡിന് നടുവില്‍ മിഠായികളും ഫര്‍ണിച്ചറുകളും തീയില്‍ എരിയുന്ന ഒരു ബേക്കറി ഷോപ്പിന് മുന്നില്‍ അതിന്റെ ഫോണ്‍ നമ്ബര്‍ കുറിച്ചെടുക്കാനായി ഞാന്‍ നിന്നു.നാല്‍പ്പതോ അതിന് മുകളിലോ പ്രായമുള്ള

കലാപം നിങ്ങളുടെ ആവശ്യം ആകുമ്പോൾ ലോകത്തിനു മുന്നിൽ നാണംകെട്ടത് രാജ്യമാണ്

0
വരാനിരിക്കുന്ന കലാപത്തിന്റ് സാദ്ധ്യതയേക്കുറിച്ച് മുന്നേ പറഞ്ഞിരുന്നു. പലരാജ്യങ്ങളും കൊറോണയെ ഭയന്ന് കരുതൽനടപടി സ്വീകരിക്കുമ്പോഴിവിടെ തലസ്ഥാനത്ത് വർഗ്ഗീയകലാപം‌. എന്നിട്ട് ഫേസ്ബുക്കിൽ കയറി നോക്കുമ്പോൾ കാണുന്ന സംഘന്യായീകരണങ്ങളാണ് രസം.

ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ, ആരോഗ്യ രക്ഷാപ്രവർത്തകന്റെ ട്വീറ്റ്

0
ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ. ശ്യാംവിഹാറിലാണ് സംഭവം. അക്രമങ്ങൾക്ക് ശമനമായപ്പോൾ ഇവർ പൊലീസ് സഹായത്തോടെ മുസ്തഫാബാദ് ആശുപത്രിയിലെത്തി

എല്ലാ നേതാക്കളും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടഞ്ഞു വീഴുന്ന മനുഷ്യരെ കയ്യൊഴിയുമ്പോൾ, എവിടെ നിന്നെന്നറിയില്ല, ചില മനുഷ്യർ പ്രത്യക്ഷപ്പെടും,...

0
ഇത് അഡ്വ. സുറൂർ മന്ദർ, ഇന്നലെ അർദ്ധരാത്രിയിൽ ഡൽഹി ഹൈക്കോടതിയെ വിളിച്ചുണർത്തി ജസ്റ്റിസ് എസ് മുരളീധറിന്റെ വസതിയിൽ അടിയന്തര സിറ്റിംഗ് നടത്തി വിധി വാങ്ങിച്ചത് ഇവരാണ്. ജസ്റ്റിസ് മുരളീധരന്റേയും ജസ്റ്റിസ് എ ജെ ബംബാനിയുടേയും

കലാപം എന്നത് മനുഷ്യരെ മൃഗങ്ങളാക്കുന്ന ദുരവസ്ഥയാണ്

0
കര്‍വാല്‍ നഗറിലേക്കുള്ള വഴിയില്‍ ദൂരെ നിന്നേ പുക ഉയരുന്നത് കണ്ടാണ് രണ്ടും കല്‍പ്പിച്ച് കാര്‍ അങ്ങോട്ടു തിരിച്ചത്. മനോരമയുടെ ഹരിതയും എല്‍ദോയും ഞങ്ങളോടൊപ്പമുണ്ട്. അവിടമപ്പാടെ പുക വിഴുങ്ങിയതു കൊണ്ട് എന്താണ് കത്തിയമരുന്നതെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. പുകയുടെ കട്ടിമതിലിനൂള്ളിലൂടെ ഹിന്ദുസ്ഥാന്‍

പ്രിയ അബ്ദുള്ളക്കുട്ടീ ദയവു ചെയ്തു ഡൽഹിയിൽ പോകരുതേ, തുണി പൊക്കി ഹിന്ദുവാണോ എന്ന് ഉറപ്പ് വരുത്തിയിട്ടാണ് അങ്ങോട്ട് കയറ്റുന്നത്,...

0
പ്രീയപ്പെട്ട അബ്ദുള്ളക്കുട്ടി, രാഷ്ട്രീയപരമായി ഞങ്ങളിൽ നിന്നകന്നവനാണ് താങ്കൾ. ഇഷ്ടമുള്ള പാർട്ടികളിൽ ഓരോന്നിലും കയറിയിറങ്ങുന്നതും താങ്കളുടെ വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും ഞാൻ അഭിപ്രായം പറയുന്നില്ല

ജയ് ശ്രീരാം എന്ന് വിളിച്ചാണ് തീവ്രവാദികൾ നിരപരാധികളുടെ ജീവനെടുക്കുന്നതങ്കിൽ ശ്രീരാമൻ തിന്മയുടെ പ്രതീകം ആകും

0
ഏത് ശ്രീറാമിനാണ് ഈ കലാപ കാപാലികർ ജയ് വിളിക്കുന്നത്. ജയ് ശ്രീരാം എന്ന് വിളിച്ച് എത്ര ഭ്രാന്തമായാണ് തീവ്രവാദികൾ നിരപരാധികളുടെ ജീവനെടുക്കുന്നത് ,

ജനങ്ങൾ സമരങ്ങളെ വെറുത്ത ഒരു സാഹചര്യത്തിൽ ഷാഹീൻബാഗ് പോലുള്ള സമരങ്ങൾ അതും സ്ത്രീകളുടെ നേതൃത്വത്തിൽ വളരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്,...

0
ദില്ലി മരണ സംഖ്യ 13. ബിജെപി തങ്ങളുടെ അക്രമ രാഷ്ട്രീയം കൊണ്ട് അടിച്ചമർത്താനും സമരം ചെയ്യുന്നവരിൽ നിന്ന് അതേ രീതിയിൽ പ്രതികരണം ഉണ്ടാക്കുവാനും തുനിയുന്നുണ്ട്. തികച്ചും സമാധാനപരമായിട്ടാണ് ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍

ഇത് ഹിന്ദുത്വ എന്ന കാട്ടുതീയാണ്‌, ഇതിനെ യാഗമെന്ന് വിളിക്കുന്ന കഴുതപ്പുലികൾ ഇവിടെയുണ്ട്

0
സ്‌കൂളിൽ പഠിക്കുമ്പോൾ ബാബ്‌റി മസ്ജിദ് തകർന്നതിനെപ്പറ്റിയും തുടർന്നുണ്ടായ കലാപങ്ങളെപ്പറ്റിയും പ്രസംഗമത്സരത്തിൽ പറഞ്ഞിട്ടുണ്ട്. മതസൗഹാർദ്ദമായിരുന്നു വിഷയം. ഇന്ത്യ മുഴുവനുമുള്ള ജനങ്ങൾ ഒരേപോലെ ഭയപ്പെട്ട,

രാജ്യം നീങ്ങുന്നത് വെറുപ്പിന്റെയും വയലൻസിന്റെയും ഈ ചെയിൻ റിയാക്ഷനിലേക്കാണ്, എത്ര കാലമാണ് നമ്മൾ ഒരു കൂട്ടരോട് മാത്രം ശാന്തരായി...

0
ഹേ റാം സിനിമയിൽ കമൽ ഹാസൻ അവതരിപ്പിച്ച സാകേത് റാമിന്റെ ഭാര്യയെ വർഗീയവാദികൾ ഒരു രാത്രി വാതിൽ ചവിട്ടി തുറന്നു മൃഗീയമായി റേപ് ചെയ്ത ശേഷം കഴുത്തറുത്തു കൊല്ലുന്നുണ്ട്. വർഷം 1946 ആണ്.

“ഇത്ര അപഹാസ്യമായ രീതിയിൽ എന്റെ മതത്തെപ്പറ്റിയുള്ള ചോദ്യം ചെയ്യൽ ഈ ജന്മത്ത് നേരിടേണ്ടി വന്നിട്ടില്ല”

0
“ഇത്ര അപഹാസ്യമായ രീതിയിൽ എന്റെ മതത്തെപ്പറ്റിയുള്ള ചോദ്യം ചെയ്യൽ ഈ ജന്മത്ത് നേരിടേണ്ടി വന്നിട്ടില്ല.” പിരിയുന്നതിന് മുന്പ് അയാൾ പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യാ ഫോട്ടോഗ്രാഫർ അനിന്ദ്യ ചതോപാധ്യായയുടെ അനുഭവം. കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ.

ഡൽഹിയിൽ നടക്കുന്നത് കലാപമോ, സംഘർഷമോ അല്ല, മറിച്ച് വംശഹത്യയാണ്, ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി ചെയ്യാൻ സംഘപരിവാറിന് വളം വയ്ക്കുന്നത് നിഷ്പക്ഷതയുടെ...

0
ഇന്ത്യ എന്ന ജനാധിപത്യ - മതേതര രാജ്യത്തിന്റെ തലസ്ഥാനത്തു സംഘ് തീവ്രവാദികൾ പേരും മതവും ചോദിച്ചു കൊണ്ട് മുസ്ലിം ജനതയെ തല്ലി ചതയ്ക്കുകയും കൊല ചെയ്യുകയുമാണ്. സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് - വർഗീയ ഭരണകൂടം അവരുടെ ആക്രമണങ്ങൾക്ക് കൊടിപിടിച്ചു കൊടുക്കുകയും

ഹിന്ദുത്വ’യാണ് ആധുനിക ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ശത്രു

0
'കേവല തെരെഞ്ഞെടുപ്പ് ജയം' സാങ്കേതികാർത്ഥത്തിലുള്ള ഒന്നുമാത്രമാണ്. ഏതവസ്ഥയിലും പ്രയോഗക്ഷമമായിത്തുടരുന്ന 'ഹിന്ദുത്വ' നാം കരുതുന്നപോലെ രാഷ്‌ട്രാധികാരത്തിന്മേൽ മാത്രം നിന്നുപോകുന്ന ഒരു പ്രത്യയമല്ല.

ഉറക്കെ പറയാം, ഇത് മുസ്ലിംവേട്ട തന്നെയാണ്

0
ഗുജറാത്ത് കൂട്ടക്കൊല തടയാനാവശ്യമായ നടപടിയെടുക്കാത്തതിന്റെ പേരില്‍ അമേരിക്കയടക്കം പല രാഷ്ട്രങ്ങളും അന്ന് മോദിക്ക് പ്രവേശനനാനുമതി നിഷേധിച്ചിരുന്നു. പക്ഷെ സാക്ഷാല്‍ ട്രംപ് ഡെല്‍ഹിയിലുള്ളപ്പോഴാണ് ഇപ്പോഴത്തെ കൂട്ടക്കൊലകള്‍

സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്

0
സുപ്രീം കോടതിയോടാണ്, ഈ മരണങ്ങൾക്ക് നിങ്ങളും ഉത്തരവാദികളാണ്. മത അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്തവരെ തോക്കുകൊണ്ട് ആക്രമിച്ചവരെ നിങ്ങൾ കണ്ടില്ല

മുസ്ലിങ്ങളെ, മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ആക്രമിക്കുന്നത് ആർ എസ് എസ് ഭീകരന്മാരും, പോലീസുകാരും ഒരുമിച്ചു ചേർന്നാണ്

0
ആദ്യം മുതലേ പറഞ്ഞത് പൊലെ ഇതൊരു മുസ്ലിം പ്രശ്നമാണ്. സെക്കുലർ ആയ ഈ രാജ്യത്ത് മുസ്ലിങ്ങളെ മാത്രം ശത്രുപക്ഷത്ത് നിർത്തി വംശഹത്യ നടത്തുന്ന മനോനിലയും വ്യവസ്ഥിതിയും നിലനിൽക്കുന്നത് കൊണ്ടാണ് ഇതൊരു ഭരണഘടനാ ലംഘനമാകുന്നത്

ശ്രീ.കെജരിവാൾ ഇത് നിങ്ങൾ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്…തെരുവിലിറങ്ങൂ സുഹൃത്തേ

0
കത്തുകയാണ് ദില്ലി. തെരുവിൽ ചോര പടരുന്നു. വേഷം കൊണ്ട് തിരിച്ചറിയുന്നു. തല്ലുന്നു. കൊല്ലുന്നു. വീടാക്രമിക്കുന്നു.ഏകപക്ഷീയമായ ഈ കടന്നാക്രമണങ്ങളെ നാളെ നമ്മുടെ ഉദാസീന ബോധം കലാപങ്ങളെന്നും മതസംഘർഷമെന്നും വിളിക്കും. 'ദില്ലിയിൽ സംഘർഷമെന്നോ ' 'കലാപ'മെന്നോ അച്ചു നിരത്തി ദേശീയ പത്രാധിപന്മാർ

സംഘപരിവാറിനെ ഇരുത്തേണ്ടിടത്ത് ഇരുത്തും

0
സംഘപരിവാറിനെ ഇരുത്തേണ്ടിടത്ത് ഇരുത്തും; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് രശ്മിത Rashmitha Ramachandran Viral Speech About NRC

ശിവജിയുടെ ആശയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് പ്രഭൂതികള്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടുകയാണ് പന്‍സാരെ ചെയ്തത്

0
‘ആരാണ് ശിവജി’ എന്ന പുസ്തകത്തിലൂടെ ശിവജിയുടെ യുക്തിചിന്തകളെ സത്യസന്ധമായി വിവരിക്കാന്‍ പന്‍സാരെ ശ്രമിച്ചതാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിതരാക്കിയത്. ശിവജിയുടെ ആശയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് പ്രഭൂതികള്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടുകയാണ് പന്‍സാരെ ചെയ്തത്. വിറളിപൂണ്ട ആര്‍എസ്എസ് കാപാലികര്‍ പന്‍സാരെയെ അരുംകൊല ചെയ്തു.

പാകിസ്താനിലെ ഹിന്ദുക്കൾക്ക് വേണ്ടി സ്വന്തം പൗരന്മാരെ വെടിവെച്ചു കൊല്ലുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണകൂട ഭീകരതയുടെ നേർചിത്രമാണ്

0
പൗരത്വ നിയമഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എത്ര എതിര്‍പ്പുകളുണ്ടായാലും സി.എ.എയില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിനായി രാജ്യം കാത്തിരിക്കുകയായിരുന്നു, രാജ്യത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും മോദി

ജാതികൊണ്ടല്ല, കർമ്മം കൊണ്ടാണ് ബ്രാഹ്മണൻ ആകുന്നതെന്നു വലിയ വായിൽ പറയും, ദളിതൻ വേദം പഠിച്ചു വന്നാൽ പൂജിക്കാൻ അനുവദിക്കുകയുമില്ല

0
ബ്രാഹ്മണ്യത്തിനെതിരായ വിമർശനങ്ങളെ "അത് ജാതി അല്ലെന്നും ബ്രാഹ്മണ്യം കര്‍മം കൊണ്ടു നേടുന്നതാണെന്നും" ഉള്ള വാദമുയർത്തിയാണ് സംഘപരിവാർ ശക്തികൾ എക്കാലവും പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ടത്. അതേസമയം തന്നെ വേദം പഠിച്ച്

സവർക്കറുടെ മാപ്പപേക്ഷയുടെ ഒരു ഭാഗം, ഇത്രമേൽ കാവ്യാത്മകമായും ദയാവായ്പ്പ് അപേക്ഷിച്ചും എഴുതിയ ഒരു മാപ്പ് ചരിത്രത്തിൽ ഉണ്ടകില്ല, വായിച്ചു...

0
സവർക്കറുടെ മാപ്പ് അപേക്ഷയുടെ ഒരു ഭാഗമാണ് ചുവടെ.. ഇത്രമേൽ കാവ്യാത്മകമായും ,ദയാവായ്പ്പ് അപേക്ഷിച്ചും എഴുതിയ ഒരു മാപ്പ് ചരിത്രത്തിൽ ഉണ്ടാ എന്ന് ഉറപ്പില്ലാ . വായിച്ചു നോക്കു..