
ബഹിരാകാശത്ത് പോയി ചിത്രീകരിച്ച ആദ്യ സിനിമ; ‘ദ ചലഞ്ച്’, ട്രെയിലർ പുറത്തുവിട്ട് റഷ്യ
ബഹിരാകാശത്ത് പോയി ചിത്രീകരിച്ച ആദ്യ സിനിമ; ‘ദ ചലഞ്ച്’ AnU SreedHar ബഹിരാകാശം കീഴടക്കാനുള്ള മത്സരത്തിലാണ് അമേരിക്കയും റഷ്യയും ചൈനയുമടങ്ങുന്ന ലോകരാജ്യങ്ങൾ. സമ്പത്തിന്റെ ഒരു ഭാഗം തന്നെ നിക്ഷേപിച്ച് ലോകകോടീശ്വരൻമാരും അവരുടെ മത്സരം ബഹിരാകാശത്തേക്ക്