Home Tags S S Lal

Tag: S S Lal

ഡോക്ടർക്ക് കോൺഗ്രസാകാമോ?

0
രാവിലെ അമേരിക്കയിൽ നിന്ന് ഒരു ഡോക്ടർ സുഹൃത്ത് വിളിച്ചിരുന്നു. മെഡിക്കൽ കോളേജിൽ എന്റെ സമയത്ത് ബി.ഡി.എസ്. പഠിച്ച സുഹൃത്ത്. അമേരിക്കയിൽ അറിയപ്പെടുന്ന ഡന്റൽ സർജർ. സുഹൃത്ത് പറഞ്ഞു

സമരം ചെയ്തവർ നാട്ടിലെ യുവാക്കളാണ്, ഭീകരരല്ല

0
ഡോ. സരിന്റെ വീട്ടിൽ പോയിരുന്നു. ആ ചെറുപ്പക്കാരന്റെ മുതുകത്തെ അടയാളങ്ങൾ പത്രത്തിൽ കണ്ടത് മനസിൽ വേദനയുണ്ടാക്കിയിരുന്നു. വല്ലാതെ ചതഞ്ഞിരിക്കുന്നു. നിലത്തു കിടക്കുന്നയാളെ തല്ലുന്ന പൊലീസിനെ

എ.കെ.ആന്റണി അന്ന് ഡോക്ടറായിരുന്നെങ്കിൽ !

0
കൊവിഡിനിടയിൽ ബാക്കിയുള്ള എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ എഴുതാൻ പോകുന്ന കുട്ടികൾ. അവർ പലരും അൽപം ടെൻഷനിലായിരിക്കാം. എന്നാൽ ഇതെഴുതുന്നത് തൽക്കാലം അവർ വായിക്കാനല്ല. കുട്ടികൾ സമാധാനമായി പരീക്ഷയെഴുതട്ടെ

കൊറോണയ്ക്കിടയിലെ കള്ളക്കടത്തുകൾ

0
ഞാൻ കണ്ട ഒരു ടെലിവിഷൻ ചർച്ച. കൊവിഡ് കാര്യത്തിൽ ഇതുവരെ നടന്ന നല്ല കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാരിൻറെ മാത്രം നേട്ടമാണെന്ന് ബി.ജെ.പി. നേതാവ് ശക്തിയുക്തം പറയുന്നു. കേരളം ഇന്ത്യയിൽ ആയതിനാൽ കേരളത്തിന്റെ

ഒരു കുടുംബത്തിനെയെങ്കിലും എടുക്കുക !

0
മരണം വരെ ഖദറിട്ടിരുന്ന ഒരു നല്ല കോൺഗ്രസുകാരൻറെ മകനാണ് ഞാൻ. വേഷത്തിലെ ഖദർ മാത്രമല്ല. 2012 ജൂലൈയിൽ മരിക്കുന്നതു വരെ അച്ഛൻറെ കൈയിൽ ഒരു പേഴ്‌സ് ഇല്ലായിരുന്നു. എൻറെ ഓർമ്മയിൽ അച്ഛൻ ഒരു അലമാരയോ മേശയോ

ശൈലജ ടീച്ചർ ആ വരികൾ പറയരുതായിരുന്നു

0
ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ കഴിവുള്ള ഒരു ഭരണാധികാരിയാണ്. ഒരു നല്ല വ്യക്തിയുമാണ്. നേരിൽ കണ്ടും ഫോണിലുമൊക്കെ സംസാരിച്ചിട്ടുള്ളപ്പോൾ വളരെ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. അത് അവരോട് നേരിൽ പറഞ്ഞിട്ടുമുണ്ട്. എനിക്കറിയാവുന്ന

കേരളത്തിന്റെ അനുഭവങ്ങളിൽ നിന്ന് എങ്ങനെ പഠിക്കാമെന്ന് ലോകം ചർച്ച ചെയ്യുന്നു, ചെറിയ കാര്യമല്ല ഇത്

0
ബി.ബി.സി. ടെലിവിഷൻ പോലും കേരളത്തെ പുകഴ്ത്തുന്നു. കഴിഞ്ഞ വർഷം ഉണ്ടായ നിപ രോഗപ്പടർച്ചയെ കേരളം വിജയകരമായി കൈകാര്യം ചെയ്ത രീതിയെ പ്രശംസിക്കുന്നു. കേരളത്തിന്റെ അനുഭവങ്ങളിൽ നിന്ന് എങ്ങനെ പഠിക്കാമെന്ന് ലോകം ചർച്ച ചെയ്യുന്നു

കൊറോണ കാലമാണ്, ഉത്സവത്തിനുപോയി കൂട്ടത്തോടെ കിടപ്പിലാക്കരുത്

0
"കൊറോണ രോഗ ബാധിതരിൽ വെറും രണ്ട് ശതമാനം പേരെ മരിച്ചിട്ടുള്ളൂ, നിസ്സാരം എന്ന് കേൾക്കുമ്പോൾ നമുക്ക് തോന്നാം പക്ഷേ ഒരു ലക്ഷം പേർക്ക് രോഗ ബാധ ഉണ്ടായാൽ രണ്ടായിരം പേരാണ് മരിക്കുന്നത്, അത് ഓർമ്മ വേണം.. "

ഹിന്ദുവിനെ ‘സംരക്ഷിക്കാൻ’ കൈയിലും തലയിലും ചാണകവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന മഹാന്മാർ എല്ലാരേം നാറ്റിക്കും

0
മണ്ടന്മാരായ രണ്ട് മനുഷ്യർ അണുബാധകൾ മാറ്റാനായി ചാണകത്തിൽ കുളിക്കുന്നതിൻറെ വീഡിയോ കണ്ടിട്ട് അതിൽ തെറ്റില്ലെന്ന് പറയുന്ന ചില ശാസ്ത്രജ്ഞർ ഉണ്ടെന്ന് കേട്ട് ഞെട്ടരുത്. അതും കേരളത്തിൽ.

ഈ പാവം കുഞ്ഞിനോട് രാജ്യം മാപ്പ് ചോദിക്കണം

0
എന്റെ മക്കളുടെ ഈ പ്രായം എനിക്കോർമ്മയുണ്ട്. എന്തെങ്കിലും വാശിയുടെ പേരിലാണെങ്കിൽപ്പോലും അവരുടെ കണ്ണുകളിൽ നിന്നും ഇതുപോലെ കണ്ണീരുതിർന്നാൽ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ലായിരുന്നു. എന്ത് ചെയ്തും

ലോക കേരള സഭ എന്ന ആശയം നല്ലതാണ്, തുടരണം, എന്നാൽ അത് ആരുടേയും ആമാശയത്തിനായുള്ള ആശയമാകരുത്

0
നമ്മൾ ഒരു കല്യാണ സദ്യയ്ക്ക് പോയി. അവിടെ കിട്ടിയ ഭക്ഷണം നമ്മളും കഴിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കല്യാണവും സദ്യയും നടത്തിയ കുടുംബനാഥനെ കുടുംബത്തിലെ തന്നെ ചിലർ വിമർശിക്കുന്നു. ചില ചോദ്യങ്ങൾ ചോദിക്കുന്നു. ആദ്യമേ ഞങ്ങൾ പറഞ്ഞതല്ലേ. കടം കേറി ആകെ ബുദ്ധിമുട്ടിലായിരുന്ന ഈ കുടുംബം കല്യാണത്തിന്

ഐ.പി.എസ്. ജീവിതം കഴിഞ്ഞ് റിട്ടയർ ചെയ്യുമ്പോൾ ബോധം നശിച്ച ഒന്നു രണ്ടു പേർ മുഴുവൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെയും...

0
ഡോക്ടർ ഐ.പി.എസ്. പറയുന്ന കാര്യങ്ങൾ ലോക ലോക മണ്ടത്തരമാണെന്ന് പത്തു വയസുകാർക്ക് അറിയാം. ആ കുട്ടികളുടെ മുന്നിൽ ഐ.പി.എസ്. അവഹേളിക്കപ്പെടരുത്. ഈ പ്രമുഖ ഐ.പി.എസ്. ഡോക്ടറെ നിയന്ത്രിക്കണം. ആവശ്യമെങ്കിൽ ചികിത്സിക്കണം.

ഭരണമേതായാലും നാട് നന്നായാൽ മതി

0
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായി ദേശീയ ക്ഷയരോഗ പരിപാടിയുടെ അന്തർദേശീയ അവലോകനം നടക്കുകയാണ്.

നമ്മൾ തല വേണ്ടാത്ത ജനത !

0
തിരുവനന്തപുരത്തു നിന്നും അടൂരിലേക്കുള്ള യാത്രയിലായിരുന്നു. രാവിലെ നേരത്തേ തിരിച്ചിട്ടും റോഡിൽ നല്ല തിരക്കായിരുന്നു. വീതി കുറഞ്ഞ റോഡിൽ എല്ലാവരും അതിവേഗത്തിലാണ് വണ്ടിയോടിക്കുന്നത്.

നാട്ടിൽ ജാതിയുണ്ടോ?

0
നമ്മുടെ നാട്ടിൽ ഇപ്പോഴും ജാതി വിവേചനമുണ്ടോ എന്നൊക്കെ ചില ശുദ്ധ ഹൃദയർ ഞെട്ടലോടെ ഫേസ് ബുക്കിൽ ചോദിക്കുന്നുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ അവിടെ കൂടിനിൽക്കുന്നവർ കൂവി വിളിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നുണ്ട്

0
ലോകത്ത് എല്ലായിടത്തും ക്രിമിനൽ കുറ്റങ്ങൾ നടക്കുന്നുണ്ട്. ക്രിമിനൽ സ്വഭാവമുള്ളവർ എല്ലാ സമൂഹത്തിലും ഉണ്ട്. കുറ്റകൃത്യം ചെയ്യുന്നവരിൽ എല്ലാത്തരം മനുഷൃരും ഉണ്ട്.

ജീവിതത്തിലെ നഴ്‌സുമാർ

0
കുട്ടിക്കാലം മുതൽ ചില നഴ്‌സുമാരെ അറിയാം. ആരോഗ്യവകുപ്പിലായിരുന്ന അച്ഛനെയോ അമ്മയെയോ കാണാൻ വീട്ടിൽ വന്നിരുന്ന ആന്റിമാർ. അല്ലെങ്കിൽ അവരുടെ കൂടെ ജോലി ചെയ്തവർ. അവരിൽ ചിലർ പിൽക്കാലത്ത് അടുത്ത കുടുംബസുഹൃത്തുക്കളായി മാറി.

സിനിമയിൽ ജഗതി അഭിനയിച്ചിട്ടുള്ള വഴിയിലെ മരുന്ന് കച്ചവടക്കാരൻറെ വായാടിത്തരവും തൊലിക്കട്ടിയും മാത്രമാണ് മോഹനന് ഉള്ളത്

0
ചന്ദ്രയാൻ പരാജയപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ഐ.എസ്.ആർ.ഒ. ഡയറക്ടറേയും ഒപ്പം സംസാരിക്കാൻ അമ്പലത്തിലെ വെടിക്കെട്ട് ഉണ്ടാക്കുന്ന പപ്പു അണ്ണനേം ദീപാവലിയ്ക്ക് റോക്കറ്റ് വിട്ട് പരിചയമുള്ള സ്‌കൂൾ കുട്ടികളെയും കൂടി ടെലിവിഷൻ ചാനലിൽ വിളിച്ചാലുള്ള അവസ്ഥ ആലോചിക്കുക

എന്റെ ഡ്രൈവിംഗ് ഏറ്റവും നല്ലത് !

0
മെഡിക്കൽ കോളജിൽ പഠിക്കുമ്പോഴാണ് കാർ ഡ്രൈവിംഗ്‌ പഠിച്ചത്. ഡ്രൈവിംഗ്‌ പഠിക്കാൻ ഒരു ഞായറാഴ്ച രാവിലെ ശംഖുംമുഖത്തേയ്ക്ക് പോയപ്പോൾ വണ്ടിയോടിച്ചത് പരിശീലിപ്പിക്കാൻ വന്ന പരിചയക്കാരനായ ഡ്രൈവറായിരുന്നു.

മാർക്ക് നിക്ടർ ഇങ്ങനെയാണ് മാർക്ക് ഇടുക ! 

0
ഒരു വിഷയത്തിൽ ക്ലാസ്സിലെ എല്ലാവരും തൊണ്ണൂറ് ശതമാനത്തിലധികം മാർക്ക് വാങ്ങുന്നത് കേട്ടിട്ടുണ്ടോ? പ്രൊഫസർ മാർക്ക് നിക്ടറിൻറെ ക്ലാസിലെ അനുഭവം അതാണ്.