Home Tags Sabarimala

Tag: sabarimala

അയിത്തത്തിന്റെ ഏത് രൂപവും ഈ രാജ്യത്ത് നിരോധിച്ചിരിക്കുന്നു.

0
ചുരുക്കത്തിൽ, യുവതികളെ ശബരിമലയിൽ തടയുകയോ തടയാൻ കൂട്ടു നിൽക്കുകയോ അതിനു പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ മാത്രമല്ല, ചരിത്രപരമോ താത്വികമോ, മതപരമോ ആചാരപരമോ ആയ കാരണങ്ങൾ പറഞ്ഞു യുവതീപ്രവേശത്തെ എതിർക്കുകയോ മറ്റോ ചെയ്യുന്നതും ഒരു മാസം മുതൽ ആറു മാസം വരെ തടവ് കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്

“ആര്‍ത്തവ നാമജപ ലഹള” ഒരു പരിഹാര ചിന്ത

0
ഭക്തര്‍ മഹത്വവല്‍ക്കരിക്കപ്പെട്ട വെറും അടിമകളാണ്. അവരെ തന്ത്രശാലികളായ ആര്‍ക്കും വേട്ടപ്പട്ടികളെപ്പോലെ ഉപയോഗിക്കാനാകും എന്നാ സത്യമാണ് ശബരിമലയിലെ "ആര്‍ത്തവ നാമജപ ലഹള" നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

മലയാളിയായതിൽ ലജ്ജിജിക്കേണ്ട ഗതികേടിലാണ് ! ചില സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

0
ഇതൊരു ഗൗരവമേറിയ,സങ്കീർണ്ണമായ വിഷയയമാണു. അതു പരിഹരിക്കാൻ, മറികടക്കാൻ സർക്കാർ മെഷിനറി ശ്രമിച്ചുകൊണ്ടിരിക്കുകയാണു. ഓരൊ ഘട്ടത്തിലും വിജയത്തിന്റെ എലമെന്റുണ്ടാകാം പരാജയവും ആകാം, മുന്നോട്ട്‌ തന്നെ പോവുകയാണു, അവസാനഘട്ടം വരെ.

നവോത്ഥാനം എത്രയും വേഗം വിജയിപ്പിക്കേണ്ടതുണ്ട്.

0
എന്നാൽപ്പിന്നെ ഉറപ്പു കുറഞ്ഞ സിമന്റും മൂർച്ചയില്ലാത്ത വഴുവഴുക്കൻ മെറ്റലും ഒറ്റ ചവിട്ടിനു പൊട്ടുന്ന ബ്രിക്‌സും പല വലിപ്പത്തിലെ തരികളുള്ള മണലും കൊണ്ട് മതിലിന്റെ പണി തുടരൂ.

ശബരിമല സന്നിധാനത്ത് ശ്രീലേഖ ഐപിഎസ് – ആചാരമര്യാദകളുടെ ലംഘനമെന്ന് വിമര്‍ശനം..

പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ ആയതിനാല്‍, മറ്റു പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മതാചാര്യന്മാര്‍ പറയുന്നു.

ക്യൂ നില്‍ക്കാതെ അയ്യപ്പനെ കാണുവാന്‍ അവസരം; ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ എല്ലാം എളുപ്പം

0
ശബരിമലയിലെ നീണ്ട ക്യൂ കാരണം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരവുമായി സംസ്ഥാന പോലിസ് രംഗത്ത്. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനവുമായിട്ടുള്ള വെബ്സൈറ്റ് ഇതിന്റെ ഭാഗമായി കേരള പോലിസ് പുറത്തിറക്കി.