Home Tags Sabu Jose

Tag: Sabu Jose

ജീവന്‍ തേടി ഒസിറിസ് റെക്‌സ്

0
ആദ്യമായി ഒരു സ്‌പേസ്‌ക്രാഫ്റ്റ് ഒരു ഛിന്നഗ്രഹത്തില്‍ നിന്നും ധൂളിയുടെ സാംപിള്‍ ശേഖരിച്ച് തിരിച്ച് ഭൂമിയിലിറങ്ങുകയാണ്. ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം ഈ പേടകം ഛിന്നഗ്രഹത്തില്‍ ഇറങ്ങുന്നില്ല എന്നതാണ്. പരുന്ത് ഇരയെ

രണ്ട് നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അപൂർവ പ്രതിഭാസം, പ്രപഞ്ചത്തിലെ ആ മഹത്തായ ദൃശ്യവിസ്മയം കാണാന്‍ കാത്തിരുന്നോളൂ

0
പ്രപഞ്ചത്തിലെ മഹത്തായ ദൃശ്യവിസ്മയം കാണാന്‍ കാത്തിരുന്നോളൂ. രണ്ട് നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്ന അപൂർവ പ്രതിഭാസമായ റെഡ്‌നോവ 2022 ല്‍ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ കഴിയും. ഒരു ഗാലക്‌സിയില്‍

പ്രപഞ്ചത്തിലെ തന്നെ വലിയ നിർമിതികളിലൊന്നാണ് സരസ്വതി

0
2017 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഗ്യാലക്സി ക്ലസ്റ്ററാണ് സരസ്വതി. മീനം നക്ഷത്ര രാശിയുടെ ദിശയില്‍ ഭൂമിയില്‍

ക്വാണ്ടം ഭൗതികത്തിന് നിത്യജീവിതത്തില്‍ പ്രധാന്യമില്ലെന്ന ഈ വാദം ശരിയല്ല, അത് നിത്യജീവതത്തില്‍ ഇടപെടുന്ന ചില മേഖലകള്‍ പരിശോധിക്കാം

0
സൂക്ഷ്മ പ്രപഞ്ചത്തിന്റെ പ്രകൃതത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ക്വാണ്ടം മെക്കാനിക്‌സ്. അതിബുദ്ധിമാന്മാാരായ ഭൗതികശാസ്ത്രജ്ഞരാണ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നത്. എന്നാല്‍ വെറും അക്കാദമിക താല്പ്പര്യത്തിനപ്പുറം

ഐൻസ്റ്റൈൻ ക്ഷമിക്കുക, തമോദ്വാരങ്ങളുടെ കാര്യത്തിലെങ്കിലും ദൈവം പകിട കളിക്കുന്നുണ്ട്

0
ഐൻസ്റ്റൈൻ ക്ഷമിക്കുക, തമോദ്വാരങ്ങളുടെ കാര്യത്തിലെങ്കിലും ദൈവം പകിട കളിക്കുന്നുണ്ട്. അതുമാത്രമല്ല, പകിടയെറിയുന്നത് പലപ്പോഴും നിരീക്ഷകനു മതിഭ്രമമുണ്ടാക്കുന്ന തരത്തിലുമാണ്”. തമോദ്വാങ്ങളെക്കുറിച്ചുതന്നെയാണ്

റെയിൻബോ ഗ്രാവിറ്റിയും റിലേറ്റീവ് ലോക്കാലിറ്റിയും

0
പ്രപഞ്ചത്തിനൊരു തുടക്കമുണ്ടാകാന്‍ സാധ്യതയില്ല. മഹാവിസ്‌ഫോടനം സംഭവിച്ചു കാണുകയുമില്ല. പ്രപഞ്ചത്തിന് തുടക്കമില്ലെങ്കില്‍ കാലത്തിനും തുടക്കമുണ്ടാകില്ല. സ്ഥലവും കാലവും രൂപപ്പെട്ടത് ദ്രവ്യ-ഊര്‍ജ്ജ സാന്ദ്രത

എന്നാണൊരു ഭൗമേതര ജീവിയെ നമുക്ക് നേരില്‍ കാണാന്‍ കഴിയുക?

0
കഥയും കാല്പനികതയും മിത്തും യാഥാര്ഥ്യവുമെല്ലാം ചേര്ന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീര്ണ ചിത്രമാണ് ഭൗമേതര ജീവന്‍ നമുക്കു മുന്നില്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതു മുതല്‍ ഭൗമേതര ജീവനും പിറവിയെടുത്തു

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

0
ഇന്ന് സന്ദേശങ്ങൾ കൈമാറുന്നത് വളരെ എളുപ്പമാണ്. ഒരു ഐപോഡുകൊണ്ടോ ഇ-മെയിൽ കൊണ്ടോ ടെലഫോൺ കൊണ്ടോ നമുക്കത് സാധ്യമാണ്. എന്നാൽ ഇന്നത്തേപ്പോലെ അത്ര എളുപ്പമായിരുന്നില്ല ഇന്നലെകൾ

ആറാമത്തെ രുചി

0
ആറാമത്തെ മൗലിക രുചിയാണ് ഒലിയോഗസ്റ്റസ് (Oleogustus). മധുരം, കയ്പ്, പുളി, ഉപ്പ്, ഊമോമി എന്നിവയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള മൗലിക സ്വാദുകള്‍. ചവര്‍പ്പും എരിവുമെല്ലാമുള്‍പ്പടെ

ഗയ എങ്ങോട്ടാണ് നോക്കുന്നത് ?

0
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡിസ്‌ക്കവറി മെഷീന്‍ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഗയ(Global Astrometric Interferometer for Astrophysics-GAIA) സ്‌പേസ് ക്രാഫ്റ്റ് യാത്ര തിരിച്ചത് ക്ഷീരപഥത്തിലെ 100 കോടി നക്ഷത്രങ്ങളെയും അവക്ക് ചുറ്റുമുള്ള ഗ്രഹ കുടുംബങ്ങളെയും തേടിയാണ്. അതിനര്‍ഥം ക്ഷീരപഥത്തിന്റെ

ഡ്യൂണ്‍ -ലോകത്തിലെ ഏറ്റവും വലിയ ക്രയോജനിക് കണികാ പരീക്ഷണശാല

0
സേണിലെ ലാർജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടത്തുന്ന കണികാ പരീക്ഷണങ്ങളേക്കാള്‍ ശാസ്ത്രലോകത്ത് പ്രധാന്യമുള്ളതാണ് ഡ്യൂണ്‍. ഡ്യൂണ്‍ പരീക്ഷണത്തിന് ആവശ്യമുള്ള ഡിറ്റക്ടറുകള്‍ സേണില്‍ നിർമിക്കാനാരംഭിച്ചുകഴിഞ്ഞു

ആവേശത്തിന്റെ ഭാഗമായി നടത്തിയ ഉദ്യമങ്ങളല്ല ചാന്ദ്രയാത്രകൾ, ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ

0
ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച മുതൽ രാഷ്ട്രീയ ഇടപെടലുകൾ വരെ. ഉപഗ്രഹങ്ങളുടെയും വിക്ഷേപണവാഹനങ്ങളുടെയും

ഭൂമിയിലുള്ള ഒരുകൂട്ടം മനുഷ്യര്‍ ഭൂമിക്കപ്പുറമുള്ള ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ്

0
ഭൂമിയിലുള്ള ഒരുകൂട്ടം മനുഷ്യര്‍ ഭൂമിക്കപ്പുറമുള്ള ജീവന്റെ തുടിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ്. അത്തരത്തിലുള്ള ഒരു കൂട്ടായ്മയാണ് സെറ്റി (Search for Extra-Terrestrial Intelligence- SETI). ശാസ്ത്രീയ രീതികളാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നത്. അന്യലോക സംസ്‌കാരത്തിന്റെ ഏതെങ്കിലും

ഓപ്പറേഷൻ ശക്തിയും ആണവായുധങ്ങളും

0
ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോഡ് നാമമാണ് ഓപറേഷൻ സ്മൈലിങ് ബുദ്ധ. 1974 മേയ് 18ന് രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിലെ പൊഖ്റാനിൽ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ അണുപരീക്ഷണം നടത്തിയത്.

ജീവൻ തേടി ഔട്ടർ സോളാർ സിസ്റ്റത്തിൽ

0
ഔട്ടർ സോളാർ സിസ്റ്റത്തിലെ വാതക ഭീമൻ ഗ്രഹമായ ശനിയിലും ശനിയുടെ ഉപഗ്രഹങ്ങളിലും 13 വർഷം പര്യവേഷണം നടത്തിയ കസീനി സ്പേസ്ക്രാഫ്റ്റ് 2017 സെപ്തംബർ 15 ന് ദൗത്യം അവസാനിപ്പിച്ചു. ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റൻ, എൻസിലാഡസ് എന്നിവയിൽ ജീവൻ തിരയുകയായിരുന്നു

നിലപാടുകളാണ് പ്രധാനം

0
ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഭക്ഷ്യ-കാര്‍ഷിക സംഘടന (FAO) നടത്തിയ പഠനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ഓരോവര്‍ഷവും 130 കോടി ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാകുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സൂര്യപര്യവേഷണത്തിനായി ഐ എസ്‌ ആർ ഒ യുടെ സ്വന്തം ആദിത്യ അണിയറയിൽ ഒരുങ്ങുകയാണ്

0
ഐ എസ്‌ ആർ ഒ യുടെ സ്വന്തം ആദിത്യ അണിയറയിൽ ഒരുങ്ങുകയാണ്. സൂര്യനെ അടുത്തറിയാനും വിവരങ്ങൾ ശേഖരിക്കാനും ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ ഈ വർഷം തന്നെ വിക്ഷേപിക്കും

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ നിസാർ

0
ലോകത്തിലെ ആദ്യ റഡാർ ഇമേജിംഗ് സാറ്റലൈറ്റ് വിക്ഷേപണത്തിനൊരുങ്ങുകയാണ് ഐഎസ്ആർഒ യും നാസയും. 2022 സെപ്തംബറിൽ ഇന്ത്യൻ റോക്കറ്റിൽ (GSLV Mk II) വിക്ഷേപിക്കുന്ന ഈ കൃത്രിമ ഉപഗ്രഹത്തിന് നൽകിയിരിക്കുന്ന പേര് നിസാർ

ജീവന്റെ സമവാക്യങ്ങള്‍

0
ഒരു ഗ്രഹത്തിലോ അതിന്റെ സ്വാഭാവിക ഉപഗ്രഹത്തിലോ ജീവന്‍ ഉദ്ഭവിക്കുന്നതിനും വളർന്ന് വികസിക്കുന്നതിനും നിലനിൽക്കുന്നതിനുമുള്ള കഴിവാണ് ഹാബിറ്റബിലിറ്റി. സൗരയൂഥം ജീവനുദ്ഭവിക്കുന്നതിനും വളർന്ന് വികസിക്കുന്നതിനുള്ള അനുകൂലനങ്ങളുള്ള മേഖലയാണ്. ജീവന്റെ നിലനില്പിന് ഏറ്റവും ആവശ്യമായിട്ടുള്ളത്

ഡാർക്ക് ഫോട്ടോണും മൗലിക ബലങ്ങളും

0
പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ നാലല്ല, അഞ്ചാണെന്ന് ഒരു സംഘം ശാസ്ത്രജ്ഞർ സംശയിക്കുന്നു. ഗുരുത്വാകർഷണം, വിദ്യുത്കാന്തികത, ശക്ത-ക്ഷീണ ന്യൂക്ലിയര് ബലങ്ങൾ എന്നീ നാല് അടിസ്ഥാനബലങ്ങളെക്കുറിച്ച് നമുക്കറിയാം. ഹംഗറിയിലെ ശാസ്ത്രജ്ഞരാണ് അഞ്ചാമതൊരു ബലത്തിന്റെ സാന്നിധ്യം ചൂണ്ടിക്കാണിക്കുന്നത്.

മഹാവിസ്ഫോടനത്തിന്റെ നാളുകൾ

0
ലോകത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണശാല ചൈനയിൽ നിർമിക്കുന്നു. 2021 ൽ നിർമാണമാരംഭിക്കുന്ന സർക്കുലർ ഇലക്ട്രോൺ പോസിട്രോൺ കൊളൈഡർ (Circular Electron Positron Collider- CEPC) സേണിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ (LHC) രണ്ടു മടങ്ങ് വലുതായിരിക്കും.

പ്ലൂട്ടോ പുറത്തായിട്ടും ‘നവ’ഗ്രഹങ്ങൾ ?

0
2012 ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഒരു ഗ്രഹമാണെന്നു സംശയിച്ച 2012 VP113 എന്ന ദ്രവ്യപിണ്ഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കാരണമായത്.

മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു

0
മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2022 ൽ ഇസ്രോ വിക്ഷേപിക്കുന്ന ഗഗൻയാൻ മൂന്ന് ആസ്‌ട്രോനോട്ടുകളെ ബഹിരാകാശത്ത് എത്തിക്കും. ഏഴ് ദിവസം ബഹിരാകാശ യാത്രികരുമായി

ഇനി മുതൽ നമുക്ക് പ്രപഞ്ചം സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാനാകും, ചെവിയോര്‍ത്തിരിക്കാം

0
സ്ഥലകാലത്തിന്റെ തിരശീലയില്‍ ഉണ്ടാകുന്ന ഇളക്കങ്ങളാണ് ഗുരുത്വാകർഷണ തരംഗങ്ങള്‍. ഒരു ജലാശായം നിരീക്ഷിക്കുക. മത്സ്യങ്ങളോ മറ്റു ജിവികളോ ഒന്നുമില്ലാത്ത് അതിന്റെ ഉപരിതലം ശാന്തമായിരിക്കും എന്നാല്‍ ജലാശയത്തില്‍ മത്സ്യങ്ങള്‍ ഉണ്ടെങ്കില്‍ ഇതായിരിക്കില്ല അവസ്ഥ.

ശാസ്ത്രലോകത്തെ കുപ്രസിദ്ധ മോഷണങ്ങൾ

0
മനുഷ്യരുടെ ജീവിതം സുഖപ്രദമാക്കുന്നത് ശാസ്ത്ര മേഖലയിലുണ്ടാകുന്ന കണ്ടുപിടുത്തങ്ങളാണ്. നാമിന്നുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ശാസ്ത്രത്തിന്റെ സംഭാവനയാണ്. എന്നാൽ ഇവയിൽ കുറെ ഉപകരണങ്ങളെങ്കിലും അവ കണ്ടുപിടിച്ച ആളുടെ പേരിലല്ല അറിയപ്പെടുന്നത്

ചൈന മുട്ട അഥവാ പ്ലാസ്റ്റിക് മുട്ട

0
മാരക രാസവസ്തുക്കള്‍ ചേര്‍ത്ത ചൈനീസ് മുട്ട വിപണിയില്‍ സുലഭം. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത ഇത്തരം മുട്ടകള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ആരോപണമുണ്ട്. ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് പോലെയായി മാറുന്ന മുട്ട

ഛിന്നഗ്രഹങ്ങളെ നേരിടാൻ ഡാർട്ട്

0
ഭൂമിയെ ഛിന്നഗ്രഹങ്ങളുടെ ആക്രമണത്തിൽനിന്ന് രക്ഷിക്കാൻ പുതിയൊരു പദ്ധതിയുമായി നാസ രംഗത്തെത്തിയിരിക്കുകയാണ്. ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളുടെ പാത വ്യതിചലിപ്പിച്ച് അവയെ ഭൂമിയിൽ പതിക്കാതെ സ്പേസിലേക്ക് വഴിതിരിച്ചുവിടുന്ന

ചരിത്രമായി തമോദ്വാര ചിത്രീകരണം

0
ആൽബർട്ട് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികത സിദ്ധാന്തമാണ് തമോദ്വാരത്തിന്റെ സാധ്യത ആദ്യമായി പ്രവചിച്ചത്. ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ ബലത്തെ ഐൻസ്റ്റൈൻ പുനർനിർണയിച്ചപ്പോൾ മിൻകോവ്സ്കിയുടെ വളഞ്ഞ സ്ഥലകാലം

എല്‍.ഇ.ഡി. ബള്‍ബുകളേക്കാള്‍ പത്തുശതമാനം വൈദ്യുതി കുറവും ആയുസുമുള്ള ഗ്രാഫീന്‍ ബള്‍ബുകള്‍.

എല്‍.ഇ.ഡി. ബള്‍ബുകളേക്കാള്‍ പത്തുശതമാനം കുറവ് വൈദ്യുതി ഉപയോഗിക്കുന്നവയാണ് ഗ്രാഫീന്‍ കോട്ടിംഗ് ഫിലമെന്റുള്ള ബള്‍ബുകള്‍. ഇവയുടെ ആയുസ് എല്‍.ഇ.ഡി. ബള്‍ബുകളേക്കാള്‍ ഏറെ കൂടുതലും നിര്‍മ്മാണച്ചലവ് കുറവുമാണ്.

ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?

0
എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട്‌ ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ?