Home Tags Sachin tendulkar

Tag: sachin tendulkar

“അവന്റെ ബാറ്റിംഗ് കാണാൻ താൻ സിംഗിൾ ഇട്ടു കൊടുത്തിട്ടുമുണ്ട്”

0
ക്രിക്കറ്റിന്റെ അടിസ്ഥാന പാഠപുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരാൾ നീലകുപ്പായത്തിൽ ബാറ്റ് വീശുന്നു. ഏറ്റവും മികച്ച പ്രതിരോധം ആക്രമണമാണെന്ന് അതേ പുസ്തകത്തിൽ തന്നെ ആലേഖനം ചെയ്ത മനുഷ്യൻ.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹൃദ്യവും അവിസ്മരണീയവുമായ ആ വിടവാങ്ങലിന് ആറു വയസ്സ്

0
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹൃദ്യവും അവിസ്മരണീയവുമായ ആ വിടവാങ്ങലിന് ഇന്ന് ആറു വയസ്സ്.. 2013 നവംബർ 16ന് തന്റെ ഹോം ഗ്രൗണ്ടായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ നടത്തിയ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം ക്രിക്കറ്റ് പ്രേമികൾക്ക് എങ്ങനെ മറക്കാൻ കഴിയും

കുട്ടികളുമൊത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് സച്ചിന്‍

0
സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വാതന്ത്ര്യദിന ആഘോഷം കുട്ടികളുമൊത്ത്.

ഏകദിനത്തിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

0
ഏകദിനത്തിലെ ഏറ്റവും മികച്ച 5 ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

വീരുവും സഹീറും ഒക്കെയുണ്ട്, സച്ചിന്റെ പേരില്‍ മാത്രം ഇല്ലാത്ത ഒരു റെക്കോര്‍ഡ്‌ !

0
സച്ചിനെ കാണാന്‍ വേണ്ടി മാത്രം ഈ കളിയെ സ്നേഹിച്ചവര്‍, സച്ചിനെ പോലെയാകാന്‍ വേണ്ടി മാത്രം ഈ കളി പഠിച്ചവര്‍

സച്ചിനും വോണും വീണ്ടും കളത്തില്‍; ലീഗിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ !

0
ബ്രയാന്‍ ലാറ, ഗില്‍ക്രിസ്റ്റ്, അക്രം, കാലിസ്, സച്ചിന്‍, വോണ്‍ എന്നിവരൊക്കെ കളിക്കാനുണ്ടാകും. വിരമിച്ചവര്‍ക്ക് വേണ്ടിയാണ് ലീഗ്.

സച്ചിന്‍ കോച്ച് എങ്കില്‍ രോഹിത് തന്നെ നായകന്‍ !

0
മുംബൈ ഇന്ത്യന്‍സ് ഈ വര്‍ഷത്തെ ഐപിഎല്‍ ജയിച്ച ശേഷം ഒരു ടീമിന്റെ നായകനാകാന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് കഴിവും യോഗ്യതയുമുണ്ടെന്ന് സച്ചിന്‍ പറഞ്ഞിരുന്നു

മക്കളെ കളി പഠിപിക്കാന്‍ സച്ചിനും ദ്രാവിഡും ‘മത്സരിക്കുന്നു’

0
തങ്ങളുടെ മക്കളെ തങ്ങളെക്കാള്‍ മികച്ച കളിക്കാരാക്കാന്‍ വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ് രണ്ടുപേരും

സച്ചിന്റെ മകള്‍ ബോളിവുഡ് നായികയാകുന്നു !

0
ബോളിവുഡ് താരം ആലിയ ഭട്ടിനേക്കാളും സുന്ദരിയാണ് സാറയെന്നും വിലയിരുത്തലുകളുണ്ട്

ക്രിക്കറ്റ് ലോകം മറക്കാത്ത ചില ചരിത്ര മുഹുര്‍ത്തങ്ങള്‍

0
ചരിത്ര സംഭവമായ ചില ക്രിക്കറ്റ് മുഹുര്‍ത്തങ്ങള്‍ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

സച്ചിന്‍ വിരമിച്ചുവെന്ന് ഇന്നും നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണങ്ങള്‍ ഇതാ…

0
സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍..! ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരന്‍..ക്രിക്കറ്റ് കളിയുടെ ദൈവം

ഇന്ത്യക്ക് ലോകകപ്പ്‌ സമ്മാനിച്ച ചില നിമിഷങ്ങള്‍ : ചിത്രങ്ങളിലൂടെ..!

0
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തിക്ക് അല്ല ദൈവത്തിന് ഇന്ത്യ സമ്മാനിച്ച വിടവാങ്ങല്‍ സമ്മാനം. അതാണ്‌ കഴിഞ്ഞ ലോകകപ്പ്.!

സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ ബി എം ഡബ്ലിയു കഥ : വീഡിയോ

0
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ കാര്‍ ഒരു സെക്കണ്ട് ഹാന്‍ഡ്‌ ബി എം ഡബ്ലിയു കാറിനെ ക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ ?

നമ്മുടെ ക്രിക്കറ്റ് ദൈവം – സച്ചിന്റെ കല്ല്യാണം ചിത്രങ്ങളിലൂടെ..

0
സച്ചിന്റെ വിവാഹ ചിത്രങ്ങള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ.. ഇല്ലെങ്കില്‍ ഒന്ന് കണ്ടുനോക്കൂ..

സച്ചിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 9 കാര്യങ്ങള്‍

0
ക്രിക്കറ്റിന്റെ ദൈവമെത്ര സെഞ്ച്വറിയെടുത്തിടുണ്ട് എന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും ഏതൊരു പാതിരാത്രിയും ഉത്തരം പറയും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റാറെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ചിലകാര്യങ്ങളുണ്ട്.

സച്ചിനെ ക്രിക്കറ്റ് കളിയുടെ ദൈവമാക്കിയത് ആരാണ് ? ആ സത്യം സച്ചിന്‍ തന്നെ വെളിപ്പെടുത്തുന്നു.!

0
ആരാണ് സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ എന്ന വ്യക്തിയെ ഇന്ത്യന്‍ ക്രിക്കറ്റിന് അല്ല ലോക ക്രിക്കറ്റിന് സംഭാവന ചെയ്തത് എന്ന ചോദിച്ചാല്‍ തല്‍ക്കാലം ഒരു ഉത്തരം ഇല്ല

ഗാംഗുലി വിരമിച്ച ദിവസം ടെണ്ടുല്‍ക്കര്‍ കരഞ്ഞു.!

0
ആ നിമിഷങ്ങളിലേക്ക് ഒരിക്കല്‍ കൂടി...

സച്ചിന്‍ ടെണ്ടുല്‍ക്കറെ കൊണ്ട് പോകാന്‍ പാകിസ്ഥാന്‍ രംഗത്ത്.!

0
ഓണത്തിനിടയില്‍ പുട്ട് കച്ചവടം..കശ്മീര്‍ പ്രശ്നത്തില്‍ പുകഞ്ഞു നില്‍ക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിനിടയില്‍ ഇതാ ഒരു ക്രിക്കറ്റ് കളി.

ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും കാല്‍പ്പന്ത്‌ കളിക്കുന്നു – വീഡിയോ..

0
സച്ചിന്‍, ഗാംഗുലി, വിരാട് കോഹ്ലി, അഭിഷേക് ബച്ചന്‍,രണ്ബീര്‍ കപൂര്‍,ജോണ്‍ എബ്രഹാം എന്നിവര്‍ ഫുട്ബോള്‍ കളിക്കാന്‍ ഇറങ്ങുന്നു.

പ്രധാന മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് സച്ചിന്‍ മുംബൈ നഗരം വൃത്തിയാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ "ക്ലീന്‍ ഇന്ത്യ" വെല്ലുവിളി സ്വീകരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ നഗരം അടിച്ച് വൃത്തിയാക്കി.

സച്ചിന്റെ പേരില്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു…

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് 21അംഗ ബോര്‍ഡ് ഭാരവാഹികള്‍ യോഗം ചേര്‍ന്നത്

ഗാംഗുലിയുടെ ഒറ്റ തീരുമാനത്തില്‍ ഗതി മാറിയ കളി – വീഡിയോ

0
ഹര്‍ഭജനും വെങ്കട്ട്പതി രാജുവും ഉള്‍പ്പെട്ട സ്പിന്നര്‍മാരെ കാഴ്ചക്കാരാക്കി ഒരോവര്‍ എറിയാന്‍ സച്ചിന് അവസരം നല്കി. ആ അവസരം ക്രിക്കറ്റ് ദൈവം നന്നായി ഉപയോഗികുകയും ചെയ്തു.

സച്ചിനും ലോഡ്സിലെ സെഞ്ച്വറി എന്ന മഹാ സംഭവവും!

0
സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന ക്രിക്കറ്റര്‍ നേട്ടങ്ങള്‍ ഓരോന്നായി കീഴടക്കുമ്പോഴും, ലോര്‍ഡ്സില്‍ ഒരു സെഞ്ച്വറിയോ ഒരു വലിയ ഇന്നിങ്ങ്സോ അദ്ദേഹം നേടിയിട്ടില്ല എന്നത് വിമര്‍ശകര്‍ക്ക് ഒരു വലിയ പിടിവള്ളി ആണ്.

ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കുടിലതയുടെ തമ്പുരാക്കന്മാരോ? – ഭാഗം 1

0
മഹാത്മഗാന്ധിക്കു ശേഷം ഏറ്റവുമധികം ആരാധകരെ സമ്പാദിച്ച ഭാരതീയന്‍.ക്രിക്കറ്റ്‌ എന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഒരു കായിക വിനോധമാകുന്ന മൂക്കില്ല രാജ്യത്തിലെ മുറി മൂക്കനായ രാജാവ്(ഇതും ഇവിടെയുള്ള ഇയാളുടെ ആരാധകരുടെ മാത്രം അഭിപ്രായം).പക്ഷെ ഈ രാജാവിന് സ്വന്തം കാര്യം നോക്കുവാനാണ് കൂടുതല്‍ താല്പര്യം.ക്രിക്കറ്റ്‌ എന്ന ടീം ഗെയിമില്‍ വ്യക്തിഗതമായ നേട്ടങ്ങള്‍ മാത്രം വാരി കൂട്ടിയ 'മഹാന്‍'.പക്ഷെ ഇദ്ദേഹം കളിക്കുന്ന കാലത്ത് ടീമിന്‍റെ പ്രകടനം വളരെ ദയനീയവുമാണ് എന്ന് ചരിത്രവും കണക്കുകളും തെളിയിക്കുന്നു.

ഒരു ജനതയുടെ ആത്മാവറിഞ്ഞ മാന്ത്രികന്‍

0
ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു.സുനില്‍ ഗവാസ്‌കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി നുരഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വീരഗാഥകളെപ്പറ്റി കേട്ട് പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ തലമുറക്ക് വേണമായിരുന്നു...

യുക്തിവാദത്തെ സാധുകരിച്ചു ക്രിക്കറ്റ്‌ ‘ദൈവം’

0
ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട കാര്യം പൊതു ജനം എന്ന് പറയുന്ന അസ്സല്‍ കഴുതകള്‍ യഥാര്‍ത്ഥ രക്ഷകന്മാരെയല്ല മറിച്ചു അവരുടെ മൂടസ്വര്‍ഗ്ഗത്തിലെ കപട നായകന്മാരെയാണ് വാഴ്ത്തുന്നത് എന്നുള്ള പരമമായ സത്യമാണ്.താങ്കളെ ഒരിക്കലും രക്ഷിക്കാത്ത കപട രക്ഷകനെ അവര്‍ ദൈവം എന്ന് വിളിച്ചു പൂജിക്കുന്നു.സ്വന്തം ടീമിനെ ഒരു അപകട അവസ്സരങ്ങളിലും രക്ഷിക്കാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന കളിക്കാരനെ അവര്‍ ക്രിക്കറ്റ്‌ ദൈവം എന്ന് വിളിക്കുന്നു.

ഈ ചിത്രത്തില്‍ സച്ചിനെവിടെയെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ?

0
1992 ലെ ബെന്‍സണ്‍ ആന്‍ഡ്‌ ഹെഡ്ജസ് ലോകകപ്പിന്റെ ഫോട്ടോയാണിത്. അന്ന് കളിച്ച എല്ലാ ടീമംഗങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ഒരു കാര്യം പ്രത്യേകം അറിയേണ്ടത് ഈ ഫോട്ടോയില്‍ ഉള്ളവരില്‍ ഒരാള്‍ മാത്രമേ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്നതായുള്ളൂ എന്നതാണ്. അയാളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ . ഇത്രയും പറഞ്ഞ സ്ഥിതിക്ക് ബൂലോകത്തിന്റെ പ്രിയ വായനക്കാര്‍ക്ക് വേണ്ടി ചെറിയൊരു മത്സരം സംഘടിപ്പിക്കുകയാണ്. ചിത്രത്തിലെ സച്ചിനെ നിങ്ങള്‍ക്ക് കണ്ടു പിടിക്കാനാകുമോ?

സച്ചിന്‍…പ്രിയപ്പെട്ട സച്ചിന്‍…

0
ഞാന്‍ കാണുന്ന ക്രിക്കറ്റില്‍ എന്നും അങ്ങുണ്ടായിരുന്നു. അങ്ങിനെയല്ലെങ്കില്‍, അങ്ങുണ്ടായിരുന്ന ക്രിക്കറ്റ് ആണ് ഞാന്‍ എന്നും കണ്ടിരുന്നത്. ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഞാന്‍ ക്രിക്കറ്റ് കളിച്ചത് അങ്ങ് അത് കളിച്ചിരുന്നത് കൊണ്ട് മാത്രമാണ്. കളിക്കളത്തിലെ ഓരോ അനക്കങ്ങളിലും ഞാന്‍ അങ്ങയെ പോലെയാവാന്‍ ആഗ്രഹിച്ചു. ശ്രമിച്ചു. അങ്ങയുടെ ചിരിയും നടത്തവും സംസാരവും ഞാന്‍ അപ്പാടെ പകര്‍ത്തിക്കൊണ്ടിരുന്നു. അങ്ങയെപ്പോലെ ഒരിക്കലും ആവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യ ബോധത്തിനൊടുവില്‍ അങ്ങ് ദൈവം ആണെന്ന് തിരിച്ചറിഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിങ്ങള്‍ ഇതുവരെ കാണാത്ത ചില ചിത്രങ്ങള്‍ !

0
ഇന്ത്യ കണ്ട ഏറ്റവും മഹാനായ ക്രിക്കറ്റര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി സച്ചിനില്ലാത്ത ഇന്ത്യന്‍ ടീമിനെയാണ് നമ്മള്‍ കാണാന്‍ പോകുന്നത്. തന്റെ ഇരുന്നൂറാം ടെസ്റ്റിന് ശേഷം താന്‍ വിരമിക്കും എന്ന് സച്ചിന്‍ അറിയിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സച്ചിന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം ആയിരിക്കും. ഈ അവസരത്തില്‍ ആ മഹാനായ ക്രിക്കറ്ററുടെ ചില അമൂല്യമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുകയാണിവിടെ. നിങ്ങളില്‍ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍ ആയിരിക്കാം ഇവ.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദ ലിവിംഗ് ലെജന്‍ഡ്

0
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു വസന്ത കാലം അവസാനിക്കുകയാണ് .കോഴ വിവാദത്തില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരു പുതിയ വഴിത്താരയിലേക്ക് കൈ പിടിച്ചു നടത്തിയ ഒരു കൂട്ടം ലോകോത്തര കളിക്കാരുടെ ഒരു സ്വപ്ന സംഘം .അനില്‍ കുംബ്ളെ ,സൌരവ് ഗാംഗുലി ,രാഹുല്‍ ദ്രാവിഡ് ,വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ ഓരോരുത്തരായി വിട പറഞ്ഞു .ഇന്ത്യന്‍ ക്രിക്കറ്റിലെ "ഫാബുലസ് ഫൈവ് "എന്നറിയപ്പെട്ട ആ നിരയിലെ അവസാനത്തെ കണ്ണിയും വിട പറയുകയാണ്‌ .ബാറ്റിംഗിലെ സൌന്ദര്യത്തെ പ്രണയിക്കുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് ബാക്കിയില്ല എന്ന് പറയേണ്ടി വരും .ഓഫ് സൈഡിലൂടെ ഇനി ദൈവത്തിനു മാത്രമേ അതിലും ഭംഗിയായി കളിക്കാന്‍ സാധിക്കൂ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ സുന്ദരമായ ഡ്രൈവുകള്‍ കൊണ്ട് തന്റെ കളിയെ അലങ്കരിച്ച സൌരവ് ഗാംഗുലി ,അസാധാരണമായ സാങ്കേതിക മികവിന്റെ കൂടെ തന്റെ ക്ളാസിക്കല്‍ ശൈലി കൂട്ടിച്ചേര്‍ത്ത രാഹുല്‍ ദ്രാവിഡ് എന്ന ലോക ക്രിക്കറ്റ് കണ്ട കറ തീര്‍ന്ന ടെക്നീഷ്യന്‍ ,വരദാനമായി കിട്ടിയ തന്റെ മാന്ത്രിക കൈക്കുഴകള്‍ ഉപയോഗിച്ച് ഓണ്‍ സൈഡ് ഫ്ളിക്കുകളുടെ മായാലോകം നമുക്ക് മുന്നില്‍ തുറന്നിട്ട ഇന്ത്യന്‍ ക്രിക്കറ്റിലെ ആര്‍ട്ടിസ്റ്റ് വി.വി.എസ് ലക്ഷ്മണ്‍ എന്നിവരുടെ വിടപറചിലിനു ശേഷം അദ്ദേഹവും യാത്ര പറയുകയാണ്‌ .