ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിലെ കൊണ്ടോട്ടി അങ്ങാടി.അന്ന് ഇന്നത്തെപ്പോലെ കറുത്ത മിനുത്ത റോഡുകളില്ല. നിരത്തു വക്കുകളില്‍ ഇരമ്പി പായുന്ന വാഹനങ്ങളില്ല.
വന്‍കിട ഭൂവുടമകള്‍ക്കു കീഴില്‍ കഴുതകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജന സമൂഹത്തിന്റെ ആവാസകേന്ദ്രമായിരുന്നു അന്പതുകളിലെ കിഴക്കന്‍ ഏറനാട്. സ്ഥാപിത താത്പര്യങ്ങള്‍ക്കായി അവര്‍ ഒരുപറ്റം പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്തു. ചവിട്ടിയരച്ചു. അവകാശങ്ങള്‍ നിഷേധിച്ചു. അവരുടേത് മാത്രമായ...