Home Tags Salary Challenge

Tag: Salary Challenge

ഏകദേശം 100 ശതമാനം വരുമാനം സർക്കാർ ചിലവഴിക്കുന്നതു ഉദ്യോഗസ്ഥരെ സേവിക്കുവാൻ വേണ്ടി

0
കേരളത്തിലേ സാധാരണക്കാരായ 97% ജനങ്ങളെ Taxൻ്റെ പേരിൽ പിഴിഞ്ഞ് വെറും 3% വരുന്ന സർക്കാർഉദ്യോഗസ്ഥർക്കും രാഷ്ട്രിയ ഭരണകർത്താക്കൾക്കും 100 % ചെലവഴിക്കുന്ന കേരളാ സർക്കാരിൻ്റെ ഖജനാവ് കൊള്ളയുടെ കണക്ക് പൂർണ്ണരൂപത്തിൽ വായിച്ചു മനസ്സിലാക്കൂ

പോലീസ് , കോവിഡ് ബാധിച്ചവരെ പരിചരിക്കുന്നത് ഹെൽത്ത് ജോലിക്കാർക്കും മാത്രമേ മുഴുവൻ ശമ്പളത്തിന് അർഹത പാടുള്ളൂ

0
സർക്കാർ ഉദ്യോഗസ്ഥർ ഓരോ സർക്കാരിന്റെയും എറ്റവും പ്രധാനപ്പെട്ട അസറ്റ് ആണ് . സർക്കാരിന് സാമ്പത്തിക മുരടിപ്പ് വരുമ്പോൾ അവരെ വേണ്ടവണ്ണം ഉപയോഗിക്കുവാനുള്ള ഇച്ഛാശക്തിയുണ്ടാവണമെന്നു മാത്രം . രാജ്യത്തു പല സംസ്ഥാങ്ങളിൽ പലതവണയായി തൊഴിൽ നിർത്തി സമരം ചെയ്ത

സർക്കാരിന് കൊടുക്കാൻ വിശ്വാസമില്ലെന്ന് പറയുന്നവർ ആ പണം പാവങ്ങൾക്ക് കൊടുക്കുമോ ?

0
കഴിഞ്ഞ പ്രളയം കാലത്ത് ഒരു മാസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപെട്ടപ്പോൾ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ശമ്പളമുള്ള ഒരു മഹാൻ തന്നത് അഞ്ഞൂറ് രൂപയായിരുന്നു എന്ന് കടകംപള്ളി സുരേന്ദ്രൻ ഇന്ന് രാവിലെ ഒരു വാർത്താ സമ്മേളനത്തിൽ

ഗവർണ്ണർ ഒപ്പുവച്ചു ഓർഡിനൻസ് നിയമമായ സാഹചര്യത്തിൽ പുതിയ കുതികാൽ വെട്ടുകൾ കാണാം

0
കൊവിഡ് കാലത്ത് ജോലീം കൂലിയുമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യറേഷൻ കൊടുക്കാനും ഭക്ഷണകിറ്റ് കൊടുക്കാവും കൊറോണ ചികിൽസയും പ്രതിരോധവും കൂടെ ലോക്ഡൗൺ കൂടിവന്നപ്പോൾ

കേരത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ചിന്തിക്കണം

0
കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ചവരെ വിമർശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള അവരാണല്ലോ ആദ്യം ത്യാഗം ചെയ്യേണ്ടത്

കേരളത്തിന്റെ വാർഷിക റവന്യൂ വരുമാനം85000 കോടി, സർക്കാരുദ്യോഗസ്ഥരുടെ വാർഷിക ശമ്പളം 42000 കോടി

0
കേരളത്തിന്റെ വാർഷിക റവന്യൂ വരുമാനം = 85000 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരുടെ വാർഷിക ശമ്പളം = 42000 കോടി രൂപ (ഏകദേശം 50 %) അകെ മൊത്തം ജനസംഖ്യ = മൂന്നുകോടി ഇരുപത്തിയെട്ട് ലക്ഷം സർക്കാർ ഉദ്യോഗസ്ഥർ = അഞ്ചു ലക്ഷം

സുനാമി കാലവും സുനാമി ഫണ്ട് തിരിമറിയും കോൺഗ്രസുകാർക്ക് ഓർമ്മയുണ്ടോ ?

0
ഒന്നാമത്തെ കാര്യം കേരളം ആരുടെയും ശമ്പളം പിടിച്ചെടുക്കുന്നില്ല. താൽക്കാലത്തെ പ്രത്യേക സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു സംസ്ഥാനം ഏറ്റവും കൂടുതൽ ചിലവിടുന്ന കാര്യമായ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനോ, വെട്ടി കുറയ്ക്കാനോ, നീട്ടി വെക്കാനോ സർക്കാരിന് അധോകാരമില്ലേ ?

0
ഹൈക്കോടതിയിൽ നിന്നും കിട്ടിയ ഈ അവസരം വെടക്കാക്കി തനിക്കാക്കാൻ കുലംകുത്തികൾ ഇറങ്ങും മുൻപ് പറയട്ടേ, സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനോ, വെട്ടി കുറയ്ക്കാനോ, നീട്ടി വെക്കാനോ സർക്കാരിന് അധോകാരമില്ലേ ?

ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ നമ്മുടെ താല്പര്യങ്ങള്‍, രാഷ്ട്രീയബോധ്യങ്ങള്‍, പരിഗണനകള്‍ ഒക്കെ നമുക്ക് മാറ്റിവെക്കേണ്ടി വരും

0
നമ്മളെല്ലാവരും 916 നന്മമരങ്ങള്‍ ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. രാഷ്ട്രീയവും, വ്യക്തിപരവും, തൊഴില്‍ പരവുമായ ഒരുപാട് താല്പര്യങ്ങള്‍ എല്ലാവര്ക്കും ഉണ്ട്. മിക്കവാറും നമ്മുടെ സാമൂഹ്യ ഇടപെടലുകളെ

ഇവരൊക്കെ പഠിപ്പിച്ചിട്ടും സായിപ്പ് കണ്ടു പിടിച്ചതും ചൈനയിൽ ഉൽപ്പാദിപ്പിക്കുന്നതും അല്ലാതെ എന്തുണ്ട് നമുക്ക് മിച്ചം ?

0
അടുത്തയിടെ ഒരു എയ്‌ഡഡ്‌ കോളജ്ജ് അദ്ധ്യാപിക എന്നെ കാണുവാൻ വന്നു.ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ പെട്ട് കുഴങ്ങുന്ന ഒരു സ്ത്രീയാണ് അവർ.വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ട് കൂടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമായി.

കത്തുമ്പോള്‍ കത്തുന്നത്

0
കഴിഞ്ഞവര്‍ഷം പ്രളയം നാശംവിതച്ചപ്പോള്‍ ശമ്പളവെല്ലുവിളി ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഉയര്‍ന്നവരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ നിരവധിയുണ്ട്. പലരും ഏന്തോ മഹാത്യാഗം ചെയ്യുന്നപോലെ പരസ്യംനടത്തി പണംകൊടുത്തു.

ഉത്തരവ് കത്തിക്കുന്ന വിദ്വാന്റെ സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം 15 , വിദ്വാന്റെ ശമ്പളം 79000

0
മുഖപുസ്തകത്തിൽ കണ്ട ഒരു ചിത്രവും അതിനോട് അനുബന്ധിച്ചുള്ള വിവരങ്ങളുമാണ്. ഭാര്യയും ഭർത്താവും കൂടി ചേർന്ന്, കൊറോണ ദുരിതാശ്വാസത്തിനായി മാസത്തിൽ ആറ് ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക്

ഇനിയും അദ്ധ്യാപകരെ ക്രൂശിക്കരുത്

0
അധ്യാപികയാണ്/സർക്കാർ ശമ്പളം പറ്റുന്നവളാണ്/പി എസ് സി എഴുതി കഴിവ് തെളിയിച്ച് തന്നെ ജോലിയിൽ കയറിയവളാണ്. തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോൾ അധ്യാപകൻ വിദ്യാലയത്തിന്റെ

ഈ സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു

0
കഴിഞ്ഞ ദിവസം ഉത്തരവ് കത്തിച്ച് അപഹാസ്യരായ അധ്യാപക സംഘടനയ്ക്ക് അംഗങ്ങളുടെ മറുപടി. ഈ സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു എന്ന് തുറന്നടിക്കുകയാണ് മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ജോളി ടീച്ചർ. ടീച്ചറെയും സഹോദരി ജെസി ടീച്ചറെയും കുറിച്ച് മുമ്പ് ഞാനെഴുതിയിട്ടുണ്ട്.

നിങ്ങൾ ഉത്തരവുകൾ കത്തിച്ചാൽ, നിങ്ങളുടെ വിദ്യാർത്ഥികൾ അവരുടെ കാശുകുടുക്ക നാടിന് കൊടുക്കും

0
അമിതപ്രാതിനിധ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായ സർക്കാർ ഉദ്യോഗസ്ഥർ, അമിതമഹത്വവൽക്കരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായ അധ്യാപകർ, ഇത് രണ്ടും ചേർന്നാൽ ചിലതൊക്കെ നമ്മൾ പ്രതീക്ഷിക്കണം.ജനസംഖ്യയുടെ രണ്ട് ശതമാനം പോലുമില്ല ആദ്യത്തെ കൂട്ടർ. പക്ഷേ അവരുടെ പ്രശ്നങ്ങൾക്ക്

ഒന്നേ പറയാനുള്ളൂ ഒരു സമൂഹത്തെയാകെ പറയിപ്പിക്കരുത്

0
അദ്ധ്യാപികയായി ജോലിയിൽ ചേർന്ന ദിവസം, ഒരു സംഭാഷണത്തിനിടെ ഭർത്താവ് തമാശയായി പറഞ്ഞ ഒരു കഥയുണ്ട്. മൂന്ന് ആളുകൾ ചായക്കടയിൽ കയറി, ഒരാൾ സാധാരണ തൊഴിലാളി, മറ്റൊരാൾ ഒരു സർക്കാർ ജീവനക്കാരൻ, ഇനിയൊരാൾ ഒരദ്ധ്യാപകൻ. ചായക്കകത്ത് ഒരു ഈച്ച വീണു. തൊഴിലാളിയായ ആൾ ആ ചായ ഒഴിച്ചു കളഞ്ഞ്,

അധ്യാപകരിൽ എപ്പോഴും നല്ലവരും മോശക്കാരും ഉണ്ട്, മോശക്കാർ പഠിപ്പിക്കുന്ന പിള്ളേർക്കു മൂല്യങ്ങളുടെ അഭാവമുണ്ടാകുന്നു

0
തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ വളർത്താനും തളർത്താനും കഴിവുള്ളവരാണ് അധ്യാപകർ.അതിനാൽ തന്നെ ഓരോ അധ്യാപകരും എങ്ങനെ ആവണമെന്നും ആകരുതെന്നും അവരിൽ നിന്നും കണ്ടു പഠിക്കാവുന്നതാണ്

നാടിന്റെ മൊത്തവരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളമായും പെൻഷനായും തിന്ന് മുടിക്കുന്ന വെറും രണ്ടുശതമാനം

0
സർക്കാർ തൊഴിലാളികളും ജീവനക്കാരും മാര്‍ക്സ് ഉദ്ദേശിച്ച തൊഴിലാളിവര്‍ഗത്തില്‍ പെടില്ല.ഒരു നാടിന്റെ മൊത്തവരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളമായും പെൻഷനായും തിന്ന് മുടിക്കുന്ന വെറും രണ്ട് ശതമാനത്തിന്റെ പേര്‌ ആയിരിക്കരുത് തൊഴിലാളികൾ എന്നത്‌

10 മാസം ജോലി ചെയ്ത് 13 മാസം ശമ്പളം പറ്റുന്നവർ

0
ഈ ദുരന്ത മുഖത്ത് എല്ലാ വരുമാനവും നിലച്ചു പകച്ചു നിൽക്കുമ്പോൾ 6 ദിവസത്തെ ശമ്പളം 5 മാസങ്ങളിലായി ഗവണ്മെന്റിന് കൊടുക്കണം എന്നും പിന്നീട് അത് തിരിച്ചു നൽകാം എന്നും ഗവണ്മെന്റ് ഉത്തരവിറങ്ങിയപ്പോൾ ആ ഉത്തരവ് കത്തിച്ചു

പാളയം വന്നപ്പോഴും പ്രവാസികള്‍ അവരുടെ മനസും കീശയും പൂര്‍ണ്ണമായും കേരളത്തിനായി തുറന്നു എന്നാൽ ജീവനക്കാരുടെ സാലറിച്ചലഞ്ച് വിജയമായിരുന്നില്ല

0
നാമെല്ലാം പറയുന്നു ഇന്നു വരെ നേരിട്ടില്ലാത്ത വലിയ പ്രതിസന്ധിയെയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന്. പുറത്തെ ജീവിതത്തിന്‍റെ ഇരമ്പത്തിന് ലോക്ഡൗണ്‍ വീണിട്ട് ഒരു മാസം കഴിഞ്ഞു. നടന്നു പോകുന്ന വഴികളില്‍ ,തീവണ്ടികളില്‍,കവലകളില്‍ ,ബസ് സ്റ്റോപ്പുകളില്‍ നാം കണ്ടുമുട്ടിയി

അധ്യാപനം എന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യേണ്ട ഒരു പ്രൊഫഷൻ അല്ല

0
അധ്യാപനം എന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യേണ്ട ഒരു പ്രൊഫഷൻ അല്ല. 'ഗുരുകുല വിദ്യാഭ്യസത്തിന്റ ആലസ്യത്തിൽ ജീവിക്കുന്നവരാണ് ഇപ്പോളും പല അധ്യാപകരും. ആദരവും, സ്നേഹവും കൊടുക്കേണ്ടത്, ആത്മാർഥമായി

നിങ്ങൾ കൈപ്പറ്റുന്ന ശമ്പളത്തിൽ നിങ്ങളുടെ വിയർപ്പിന്റെ അംശം എത്രയുണ്ട് ?

0
സർക്കാർ ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ജീവനക്കാരുടെ വേതനത്തിൽ നിന്നുമൊരു പങ്ക് കടമായി ചോദിച്ചപ്പോൾ അത്‌ നൽകാനാവില്ല എന്നുപറഞ്ഞ് ഉത്തരവ് പേപ്പർ കീറിക്കളയുകയാണ് ചില അധ്യാപകർ ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വർഗം സർക്കാർ ജീവനക്കാരാണ്,എന്തു വന്നാലും വരുമാനത്തെ ബാധിക്കാറില്ല

0
ഞാൻ സർക്കാർ ജോലിക്കാരെ അടച്ചാക്ഷേപിക്കുകയല്ല, എന്നാലും പറയട്ടെ, നാടിൻറെ സമ്പത്തിന്റെ സിംഹഭാഗവും എടുത്തു, വലിയ ശമ്പളമായും ആകർഷകമായ ആനുകൂല്യങ്ങളായും പെൻഷനായും സർക്കാർ ഉദ്യോഗസ്ഥർക്ക് വാരിക്കോരി കൊടുക്കുമ്പോൾ നമ്മൾ അവഗണിക്കുന്ന വിഭാഗങ്ങളുണ്ട് എന്നത് ഇനിയെങ്കിലും ശ്രദ്ധിക്കണം.

ഈ നികൃഷ്ട മനസുകൾക്കു മുന്നിൽ കോവിഡ് തോറ്റുപോകും

0
ഈ ഫോട്ടോയിൽ കാണുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെ എനിക്ക് നേരിട്ട് അറിഞ്ഞുകൂടാ.പക്ഷെ അവർ ചെയ്യുന്ന പ്രവർത്തി നന്നായി അറിയും.അതെ, ഇത്രയും ആവേശത്തോടെ അവർ കത്തിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു കരുതലാണ്.

കൊറോണാ പിരിവുകളുമായി സർക്കാരുകൾ മുന്നോട്ട് വരുമ്പോൾ സംശയ ദൃഷ്ടിയോടെ അതിനെ സമീപിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും

0
കൊറോണാ മഹാമാരി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പ്രതിസന്ധികൾ തീർത്ത് മുന്നേറിയപ്പോൾ ആണ് മുഖ്യമന്ത്രിയുടെ ഇരുപതിനായിരം കോടിയും പിറകെ പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം കോടിയും ദുരിതാശ്വാസ പ്രഖ്യാപനം ഉണ്ടായത്.

കുടുംബ ജീവിത ചിലവുകൾ കൂടുതൽ ദുഷ്കരമായി തീരുമ്പോൾ സാലറി ചാലഞ്ചുകൾ ഇന്നത്തെ കാലത്തു പലർക്കും ഒരു ഭീഷണിയാണ്

0
ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലെങ്കിലും വ്യക്തിപരമായി എനിക്ക് തീരെ താത്പര്യം തോന്നാത്ത ഒന്നാണ് സാലറി ചലഞ്ച്. അതൊരു മുപ്പതോ നാല്പതോ വര്ഷം മുന്പായിരുന്നെങ്കിൽ ഒരു പക്ഷെ അതിനോട് എനിക്ക് വലിയ എതിർപ്പുണ്ടാകാൻ

ശമ്പളം മുഴുവൻ കൊടുക്കണോ ?

0
ഏറ്റവുമധികം സാമൂഹിക സുരക്ഷിതത്വമുള്ള വിഭാഗമാണ് സർക്കാർ ജീവനക്കാരും അധ്യാപകരും. മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയിൽ, സർക്കാരിനു പോലും പണമില്ലാത്ത അവസ്ഥയിൽ,

ശമ്പളം മുപ്പതിനായിരം രൂപയിൽ കുറവുള്ള സർക്കാർ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ലേ ?

0
ശമ്പളം മുപ്പതിനായിരം രൂപയിൽ കുറവുള്ള സർക്കാർ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ലേ ?  കൂടാതെ ഡോക്റ്റർമാരെയും നേഴ്‌സ് മാരെയും ആരോഗ്യ വിഭാഗത്തെയും പോലീസുകാരെയും ഈ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കുക. അടിസ്ഥാന ശമ്പളക്കാരായ ജീവനക്കാർക്ക് ( തൂപ്പുകാർ, പ്യൂൺ, ക്ലർക്ക് ) അവരുടെ കുടുംബത്തിന്റെ

സാലറി ചലഞ്ചിനും നഷ്ടപരിഹാര വിതരണത്തിനും എന്തുസംഭവിച്ചു ?

0
തെരുവ് നായ്ക്കളുടെയോ തെരുവിൽ കൂടി അലയുന്ന പൂച്ചകളുടെയോ കയ്യോ കാലോ ഒടിഞ്ഞാൽ നമ്മൾ എന്ത് ചെയ്യും..? ഒന്നും ചെയ്യാൻ മെനക്കെടില്ല.. അവറ്റകൾ അങ്ങനെ നടന്ന് കുറച്ച് കാലം കഴിയുമ്പോൾ തന്നത്താൻ ശരിയാകും അല്ലേ... കാലം ശരിയാക്കി കൊടുക്കും എന്നും പറയാം അല്ലേ... നഷ്ടപരിഹാരമായി ഒരു രൂപപോലും ഇതുവരെ കിട്ടാത്തതിനാൽ കൈനക്കരിയിലെ എൺപതോളം കുടുംബങ്ങൾ വോട്ട് ചെയ്യുന്നില്ല എന്ന വാർത്ത കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് മേൽ വിവരിച്ചത്.. സാലറി ചലഞ്ചിനെതിരെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിലും അന്ന് വ്യാപകമായ രീതിയിൽ ജനങ്ങൾ താല്പര്യമില്ലായ്മ പ്രടിപ്പിച്ചത് പിണറായിയേയും പിണറായി സർക്കാരിനെയും വിശ്വാസമില്ലാത്തതുകൊണ്ട് മാത്രമായിരുന്നു...