കഴിഞ്ഞ പ്രളയം കാലത്ത് ഒരു മാസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപെട്ടപ്പോൾ ഒരു ലക്ഷത്തി അറുപതിനായിരം രൂപ ശമ്പളമുള്ള ഒരു മഹാൻ തന്നത് അഞ്ഞൂറ് രൂപയായിരുന്നു എന്ന് കടകംപള്ളി സുരേന്ദ്രൻ ഇന്ന് രാവിലെ ഒരു...
കൊവിഡ് കാലത്ത് ജോലീം കൂലിയുമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യറേഷൻ കൊടുക്കാനും ഭക്ഷണകിറ്റ് കൊടുക്കാവും കൊറോണ ചികിൽസയും പ്രതിരോധവും കൂടെ ലോക്ഡൗൺ കൂടിവന്നപ്പോൾ
കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ചവരെ വിമർശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള അവരാണല്ലോ ആദ്യം ത്യാഗം ചെയ്യേണ്ടത്
കേരളത്തിന്റെ വാർഷിക റവന്യൂ വരുമാനം = 85000 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരുടെ വാർഷിക ശമ്പളം = 42000 കോടി രൂപ (ഏകദേശം 50 %) അകെ മൊത്തം ജനസംഖ്യ = മൂന്നുകോടി ഇരുപത്തിയെട്ട് ലക്ഷം...
ഒന്നാമത്തെ കാര്യം കേരളം ആരുടെയും ശമ്പളം പിടിച്ചെടുക്കുന്നില്ല. താൽക്കാലത്തെ പ്രത്യേക സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു സംസ്ഥാനം ഏറ്റവും കൂടുതൽ ചിലവിടുന്ന കാര്യമായ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ
നമ്മളെല്ലാവരും 916 നന്മമരങ്ങള് ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. രാഷ്ട്രീയവും, വ്യക്തിപരവും, തൊഴില്‍ പരവുമായ ഒരുപാട് താല്പര്യങ്ങള് എല്ലാവര്ക്കും ഉണ്ട്. മിക്കവാറും നമ്മുടെ സാമൂഹ്യ ഇടപെടലുകളെ
അടുത്തയിടെ ഒരു എയ്ഡഡ് കോളജ്ജ് അദ്ധ്യാപിക എന്നെ കാണുവാൻ വന്നു.ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ പെട്ട് കുഴങ്ങുന്ന ഒരു സ്ത്രീയാണ് അവർ.വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ട് കൂടി ഉണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമായി.
കഴിഞ്ഞവര്‍ഷം പ്രളയം നാശംവിതച്ചപ്പോള്‍ ശമ്പളവെല്ലുവിളി ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഉയര്‍ന്നവരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ നിരവധിയുണ്ട്. പലരും ഏന്തോ മഹാത്യാഗം ചെയ്യുന്നപോലെ പരസ്യംനടത്തി പണംകൊടുത്തു.
അധ്യാപികയാണ്/സർക്കാർ ശമ്പളം പറ്റുന്നവളാണ്/പി എസ് സി എഴുതി കഴിവ് തെളിയിച്ച് തന്നെ ജോലിയിൽ കയറിയവളാണ്. തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോൾ അധ്യാപകൻ വിദ്യാലയത്തിന്റെ
കഴിഞ്ഞ ദിവസം ഉത്തരവ് കത്തിച്ച് അപഹാസ്യരായ അധ്യാപക സംഘടനയ്ക്ക് അംഗങ്ങളുടെ മറുപടി. ഈ സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു എന്ന് തുറന്നടിക്കുകയാണ് മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ ഹെഡ്മിസ്ട്രസ് ജോളി ടീച്ചർ. ടീച്ചറെയും സഹോദരി ജെസി ടീച്ചറെയും...