Home Tags Salim Kumar

Tag: Salim Kumar

ജഗതിയുടെ അഭിപ്രായം അനുസരിച്ചാണ് സംഭവിച്ചതെങ്കിൽ സുരാജ് എന്നേ ഔട്ട് ആയേനെ, പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്

0
ഒരിക്കൽ ഒരു അഭിമുഖത്തിൽ ജഗതിയോട് ഒരു ചോദ്യം ഇങ്ങനെയായിരുന്നു. "ആരാണ് മലയാളത്തിലെ അടുത്ത മികച്ച ഹാസ്യതാരം.. സലിം കുമാർ അല്ലെങ്കിൽ സുരാജ്??" "തീർച്ചയായും സലിം കുമാർ.

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു ഒരിക്കൽ പുറത്താക്കിയ അതേ യൂണിറ്റിലേക്ക് പിൽക്കാലത്തു വലിയ നടനായി കയറി വന്നപ്പോഴത്തെ അനുഭവം

0
ആ സിനിമയിൽ അഭിനയിച്ചു കുറച്ച് കാലം കഴിഞ്ഞ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് സിബി സർ ചെയർമാനായിട്ടുള്ള ജൂറി കമ്മിറ്റി എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു.അവാർഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറിൽ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ,അഭിനയിക്കാൻ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ 7 മണിക്കൂറുകളോളം ട്രെയിൻ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാർ എന്ന സാധുമനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

സംഘടനകൾ ദയവുചെയ്ത് നിയമം കയ്യിലെടുക്കരുത്, നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്

0
ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്. സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ

ഒരു പ്രസ്ഥാനം തുടങ്ങുന്നത് മാന്യന്മാര്‍, പിന്നെ വ്യാജന്മാര്‍ അതുകഴിഞ്ഞ് ക്രിമിനലുകള്‍

0
പിന്നെ ഇതിലെ ഒരു ഹൈലൈറ്റ് എന്ന് പറയുന്നത് തുടക്കത്തില്‍ സലിം കുമാര്‍ പറഞ്ഞ കാര്യം തന്നെയാണ്

സലിം കുമാറിന് പലരെ പറ്റിയും പലതും പറയാനുണ്ട്..!

0
സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചും ആശുപത്രിവാസവാര്‍ത്തകളെക്കുറിച്ചും സലിംകുമാര്‍ പ്രതികരിക്കുന്നു.

റിയാലിറ്റി കോമഡിഷോ, കോമഡി സ്റ്റാര്‍സ് മത്സരവേദിയില്‍ നിന്നും സലിം കുമാര്‍ ഇറങ്ങിപ്പോയി..!!

0
എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ഇന്ന് രാത്രി 8 മണിവരെ കാത്തിരുന്നേ പറ്റൂ.. വീഡിയോ കാണാം..

മഞ്ജു വാര്യര്‍ക്കെതിരെ സലിം കുമാര്‍ – മഞ്ജു വാര്യരെ സര്‍ക്കാര്‍ ജൈവകൃഷിയുടെ അംബാസിഡറാക്കിയത് എന്തടിസ്ഥാനത്തില്‍ ?

0
ജൈവ കൃഷിയുടെ അംബാസിഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുത്തതിനെതിരെ ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ സലിം കുമാര്‍ രംഗത്ത്.

മദ്യപാനം നിര്‍ത്തിയതിന് ശേഷം കൂട്ടുകാരില്‍ പലരും ഇപ്പോള്‍ തിരിഞ്ഞു നോക്കാറില്ലെന്ന്‍ സലിം കുമാര്‍

0
മദ്യം നിര്‍ത്തിയ സന്തോഷം നമ്മോടു പറയുന്നതോടൊപ്പം സലിം കുമാറിന് തന്റെ മനസ്സിലെ ചെറിയ നീറ്റല്‍ കൂടി പറയാനുണ്ട്. പണ്ട് സുഹൃത്തുക്കള്‍ എന്ന് നടിച്ചവരില്‍ പലരും ഇപ്പോള്‍ തിരിഞ്ഞു നോക്കുകയോ ഫോണ്‍ ചെയ്യുകയോ പോലും ചെയ്യാറില്ല എന്നാണ് സലിം കുമാര്‍ പറയുന്നത്. മദ്യത്തിനു വേണ്ടി ആയിരുന്നുവോ അവര്‍ തന്നെ സ്നേഹിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ സലിം കുമാര്‍ സ്വയം ചോദിക്കുന്നത്.