സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാത്തലവൻ, നാലുലക്ഷം രൂപയുടെ തോക്കു മേടിച്ചു
സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാത്തലവൻ. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തപ്പോൾ ആണ് ഈ വിവരങ്ങൾ അറിയുന്നത്. സൽമാനെ കൊല്ലാൻ നാലുലക്ഷം