മുസ്ലീമിന് ജാമ്യം, ഹിന്ദുവിനു ജയില്‍; ‘വിധിയെ’ പഴിച്ച് പ്രവീണ്‍ തൊഗാഡിയ
ഇന്ത്യയെ ഹിന്ദുക്കള്‍ തന്നെ ഭരിക്കണമെന്നു പറഞ്ഞു തൊഗാഡിയ വിവാദങ്ങള്‍ മറ്റൊരു തലത്തിലേക്ക് എത്തിക്കുക കൂടി ചെയ്തു.
ഇന്ത്യയെ ഹിന്ദുക്കള്‍ തന്നെ ഭരിക്കണമെന്നു പറഞ്ഞു തൊഗാഡിയ വിവാദങ്ങള്‍ മറ്റൊരു തലത്തിലേക്ക് എത്തിക്കുക കൂടി ചെയ്തു.
സല്മാന് ഖാനെതിരായ കോടതി വിധിയെക്കുറിച്ച് അറിയേണ്ട 12 കാര്യങ്ങള്‍!
സ്നേഹിക്കുന്നവര്‍ക്ക് ഹുദയം നല്‍കാനും, എന്നാല്‍ വെറുത്താല്‍ നല്ല ഒന്നാന്തരം പാരയും ആണ് സല്‍മാന്‍ എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
ഒരു പക്ഷെ ഒരു ബോളിവുഡ് താരത്തിന്റെ വിവാഹം പോലും ഇങ്ങനെ ആഘോഷമാക്കിയിരിക്കില്ല. പറഞ്ഞുവരുന്നത് സല്‍മാന്‍ ഖാന്റെ കുഞ്ഞുപെങ്ങള്‍ അര്‍പിത ഖാന്റെ വിവാഹാഘോഷത്തെ കുറിച്ചാണ്.
കിക്ക് ചിത്രത്തില്‍ ഒരു രംഗം ഉണ്ട്. സല്ലു ഭായ് സ്ലോ മോഷനില്‍ ടറെയില്‍ പാളം മുറിച്ചു കടക്കുന്നു, പാഞ്ഞു വരുന്ന ട്രെയിനിനെ മൈന്‍ഡ് ചെയ്യാതെ കൂളായി സല്ലു പാളം മറി കടന്നു പോകുന്നു..!!!
ബോളിവുഡ് താരം സല്‍മാന്‍ഖാന് അര്‍പ്പിത എന്ന പേരിലൊരു സഹോദരി ഉള്ള കാര്യം നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ അര്‍പ്പിത സല്‍മാന്റെ രക്ത ബന്ധത്തിലുള്ള സഹോദരി അല്ലെന്നുള്ള കാര്യം നിങ്ങളില്‍ ആര്‍ക്കൊക്കെ അറിയാം ? പിന്നെങ്ങിനെ അര്‍പ്പിത എന്ന ഇരുനിറക്കാരി 16 അംഗ ഖാന്‍ കുടുംബത്തില്‍ എത്തി ? ആ കഥ വായനക്കാരുമായി ഷെയര്‍ ചെയ്യട്ടെ.
നമ്മളില്‍ ചിലര്‍ക്കെങ്കിലും സുപരിചിതമായ ഒരു പേര് ആയിരിക്കും ഖാന്‍ അക്കാദമി എന്നത്. ഈ വെബ്‌സൈറ്റിന്റെ സേവനങ്ങള്‍ പലരും ഉപയോഗപ്പെടുത്തുന്നുണ്ടാവും. എന്നാല്‍, ഖാന്‍ അക്കാദമി എന്ന മഹത്തായ സംരംഭത്തെ പറ്റി കേട്ടിട്ടുപോലും ഇല്ലാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവും. അവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം.