സല്മാന് ഖാനെതിരായ കോടതി വിധിയെക്കുറിച്ച് അറിയേണ്ട 12 കാര്യങ്ങള്‍!
ഒടുവില്‍ സല്മാന് ഖാന് കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തി. അഞ്ചു വര്‍ഷം തടവ് ശിക്ഷയും നല്കി. ഒരുപക്ഷെ, വിധി മറിച്ചായിരുന്നെങ്കില്‍ കോടതിയില്‍ ഉള്ള ഇത്തിരി വിശ്വാസം പോലും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടേനെ. ഈ കോടതി വിധിയോടെ ഒരുപാട്...