
പുഷ്പ പുറത്തിറങ്ങി ഒരു വർഷം തികയുന്നു, ‘പുഷ്പവൃക്ഷ’വും വളർന്നു !
സുകുമാർ സംവിധാനം നിർവഹിച്ചു അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഷ്പ കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് റിലീസ് ചെയ്തത്. പൂർണ്ണമായും രക്തചന്ദനം കടത്തുന്നതിനെ ചുറ്റിപ്പറ്റിയുള്ള