നയന്‍താരയുടെ റെക്കോര്‍ഡ് പ്രതിഫലം മറികടന്ന് ഉര്‍വശി റൗതേല, ലെജന്റിന് മേടിച്ച പ്രതിഫലം എത്രയെന്നറിയാമോ ?
നടന്മാരെപോലെ നടിമാരും പ്രതിഫലം ഓരോ സിനിമ കഴിയുമ്പോഴും ഉയർത്തുകയാണ്. പലർക്കും പ്രതിഫലം ഉയർത്തുക എന്നത് ഒരു പ്രസ്റ്റീജിന്റെ വിഷയം കൂടിയാണ്. നിലവിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. താരം പുതിയ