1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു.ഒരു ചെറിയ സൂപ്പർ മാർക്കറ്റും നൂഡിൽസ് ഉണ്ടാകൂന്ന
വലിയ വാഹങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ അപകടം സംഭവിക്കുക പതിവാണ്.ഇത് ഒരു പരിധിവരെ ഒഴിവാക്കുവാൻ ഉപകരിക്കുന്ന ഒരു സെറ്റപ്പാണിത്
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ എസ് 8 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്കായി.
സാംസങ്ങും ആപ്പിളും തമ്മില്‍ യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കെ സാംസങ്ങിനെ കുറിച്ചുള്ള വളരെ രസകരമായ ഒരു കഥയാണ് താഴെ നല്‍കുന്നത്. സാംസങ്ങിന്റെ ലോഗോ ഉണ്ടായ കഥയാണ് രസകരമായത്.
കോള്‍ വിളിക്കുക, എസ്എംഎസ് അയയ്ക്കുക, അലാറം, പിന്നെ എഫ്എം തുടങ്ങിയ പ്രാഥമിക സവിശേഷതകളുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകളാണ് അവര്‍ക്ക് ആവശ്യം.
ഇവ ഡിസേബിള്‍ ചെയ്യാനോ അണിന്‍സ്റ്റാള്‍ ചെയ്യാനോ കഴിയാത്തതിനാല്‍ വളരെ എളുപ്പം ഹാക്കര്‍മാര്‍ക്ക് യൂസര്‍മാരുടെ രഹസ്യങ്ങള്‍ ഇതിലൂടെ ചോര്‍ത്താനാകും
ഡ്യൂപ്ലിക്കേറ്റുകളുടെ ഈറ്റില്ലമായ ചൈനയില്‍ നിന്നാണ് ഫോണുകളുടെ അപരന്മാരും വരുന്നത്.
സാംസങ്ങിന്റെ ഗാലക്സി നോട്ട് 4 ന്റെ വളരെ വ്യത്യസ്തമായ പരസ്യം സോഷ്യല്‍ മീഡിയകളിലടക്കം വൈറല്‍ ആവുകയാണ്. ആ പരസ്യം നിങ്ങളും ഒന്ന് കണ്ടു നോക്കു
ഐഫോണിന് വേണ്ട ചിപ്പുകളില്‍ 75 ശതമാനവും ഇനി നിര്‍മ്മിക്കുക അപ്പിള് കമ്പനിയാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
ഗാലക്സി നോട്ട് 4ന്റെ പ്രചരാണര്‍ത്ഥമാണ് സാംസങ് ഐഫോണിനെ പരിഹസിക്കുന്നത്.