
44 വർഷങ്ങൾ ആകുന്നു… ആ ഹാർമോണിയത്തിൽ നിന്നും പാട്ടുകൾ ഒഴുകാതെയായിട്ട്
44 വർഷങ്ങൾ ആകുന്നു.. ആ ഹാർമോണിയത്തിൽ നിന്നും പാട്ടുകൾ ഒഴുകാതെയായിട്ട് Sanalkumar Padmanabhan പാട്ടുകാരൻ കൂടിയായ ഒരു സംഗീത സംവിധായകൻ മരണപ്പെട്ടിട്ടു 25 ഓളം വർഷങ്ങൾക്കു ശേഷം അദ്ദേഹം ജനിച്ചു വളർന്ന പട്ടണത്തിലെ പൗരസമിതിയും