ഇന്ത്യയിൽ നിന്നുപോയ ചന്ദന തൈകൾ കൊണ്ട് ഓസ്‌ട്രേലിയയിൽ 60000 ഏക്കർ ചന്ദനത്തോട്ടം, ഇന്ത്യയിൽ കോത്താഴത്തെ നിയമം കൊണ്ട് ആരും വളർത്തുന്നില്ല
വാഴയ്ക്കു വെള്ളമൊഴിക്കുമ്പോൾ ചീര തനിയെ നനയുമെന്ന സിമ്പിൾ ലോജിക്ക് നമ്മൾ എന്തുകൊണ്ട് പ്രയോഗിക്കുന്നില്ല എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്