Tag: sandalwood film industry
റീമെയ്ക്കുകൾ മാത്രമുണ്ടായിരുന്ന ഒരു ഗതികെട്ട ഇൻഡസ്ട്രിയെ ഒരൊറ്റ ചിത്രം കൊണ്ട് മാറ്റി മറച്ച മനുഷ്യൻ
തന്റെ കൈക്കുമ്പിളിൽ ഈ ലോകം ഒതുക്കണം എന്ന വാശിയും ലക്ഷ്യവുമായി , ഒരു തുണിസഞ്ചിയും ആയി മൈസൂരിൽ നിന്നും മുംബൈക്ക് വണ്ടി കയറിയ , പിൽക്കാലത്തു മുംബൈയെ തന്റെ കാൽകീഴിൽ ചവിട്ടി പിടിച്ച