Home Tags Sandeep Das

Tag: Sandeep Das

ഫീൽഡ് ഔട്ടായ സിനിമാതാരങ്ങൾ പോലും മെയ്ക്ക് അപ്പ് ഇല്ലാതെ പുറത്തിറങ്ങാറില്ല. ആ സമയത്താണ് സമീറ ഇതുപോലൊരു വീഡിയോയുമായി വരുന്നത്

0
സമീറയ്ക്ക് മെസേജ് അയച്ച അമ്മയെ കുറ്റപ്പെടുത്താനാവില്ല. പ്രസവശേഷം സ്ത്രീകൾ നേരിടുന്ന പരിഹാസങ്ങൾ ചില്ലറയൊന്നുമല്ല. അമ്മയാകുമ്പോൾ സ്ത്രീശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. സ്തനങ്ങളുടെ ഭംഗി കുറയും. വയറിൽ പാടുകൾ വീഴും. തടി കൂടും

ഒരു മനുഷ്യന് ഇത്രയൊക്കെ സഹിക്കാനാവുമോ ?

0
പിണറായി വിജയനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം ഈ ചോദ്യം എന്റെ മനസ്സിൽ തെളിഞ്ഞുവരാറുണ്ട്. റോസാപ്പൂക്കൾ നിറഞ്ഞ വഴിത്താരകൾ അദ്ദേഹത്തിന് ഒരുകാലത്തും ലഭിച്ചിട്ടില്ല. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ പാതകളിലൂടെ സഞ്ചരിച്ചാണ് പിണറായി ഇവിടംവരെയെത്തിയത്.

കേരളത്തെ പ്രശംസിക്കുമ്പോഴും ഇംഗ്ലണ്ട്,അമേരിക്ക,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ നല്ലതുപോലെ വിമർശിച്ച ചാനലാണ് ബി.ബി.സി എന്നതും ഓർക്കണം

0
ദ ഗാർഡിയൻ' എന്ന ബ്രിട്ടിഷ് മാദ്ധ്യമം ശൈലജ ടീച്ചറെ 'റോക്ക്സ്റ്റാർ' എന്ന് വിശേഷിപ്പിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ബ്രിട്ടനിൽ നാൽപ്പതിനായിരത്തോളം ആളുകളാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്

ലോകം മുഴുവൻ വാഴ്ത്തുന്ന കേരളാ മോഡലിന്റെ ക്രെഡിറ്റ് പിണറായി വിജയൻ ഏറ്റെടുത്തിട്ടില്ല

0
നിങ്ങൾ ഓർക്കുന്നില്ലേ? വി.എസ് അച്യുതാനന്ദനെ ഏറ്റവും വലിയ ഹീറോ ആയും പിണറായി വിജയനെ ഏറ്റവും വലിയ വില്ലനായും മാദ്ധ്യമങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു

എല്ലാംകൊണ്ടും ആദരിക്കപ്പെടേണ്ട സിനിമയാണ് അംബേദ്കർ, പക്ഷേ ലഭിച്ചത് അവഗണനയും നീതികേടും

0
മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമയാണ് 'ഡോ.ബാബാസാഹേബ് അംബേദ്കർ'.ഇന്ത്യയുടെ ഭരണഘടനയുടെ മുഖ്യശിൽപിയെ അവതരിപ്പിക്കാൻ എന്തുകൊണ്ടാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് സംവിധായകൻ ജബ്ബാർ പട്ടേൽ നൽകിയ മറുപടി ഇതായിരുന്നു

ഒരു പ്രധാനമന്ത്രിയുടെ പത്രസമ്മേളനങ്ങളെ ‘അത്ഭുതം’ എന്ന് വിശേഷിപ്പിക്കാൻ തോന്നിയിട്ടുണ്ടോ…?

0
ഒരു പ്രധാനമന്ത്രിയുടെ പത്രസമ്മേളനങ്ങളെ 'അത്ഭുതം' എന്ന് വിശേഷിപ്പിക്കാൻ തോന്നിയിട്ടുണ്ടോ...?എനിക്ക് തോന്നിയിട്ടുണ്ട്.ന്യൂസീലാൻഡിന്റെ പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്

മനുഷ്യത്വവും യുക്തിയും ലവലേശമില്ലാത്ത ആൾക്കൂട്ടത്തിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച സുഹാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ബിഗ് സല്യൂട്ട് സർ

0
രജിത്കുമാറിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനുവേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒത്തുചേർന്ന വിഡ്ഢിക്കൂട്ടത്തിനെതിരെ കേസെടുത്തിട്ടുണ്ട്.എ­ൺപതോളം ആളുകളാണ് കുടുങ്ങിയിരിക്കുന്നത്.എറണാകുളം കലക്ടർ എസ്.സുഹാസിന്റെ

രജിത് കുമാർ പറയുന്ന സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും നിങ്ങൾക്ക് അമൃതാണെങ്കിൽ അവ സന്തോഷത്തോടെ ഭുജിച്ചോളൂ, പക്ഷേ അത് ചെയ്യണമെങ്കിൽ ഇവിടെ...

0
ഈ നാടിനെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.പക്ഷേ ഈ ചിത്രം ചങ്കിൽ തീകോരിയിടുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായ രജിത് കുമാറിനെ വരവേൽക്കുന്നതിനുവേണ്ടി തടിച്ചുകൂടിയ ആളുകളെ കാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സങ്കടവും ദേഷ്യവും അനുഭവപ്പെടുന്നു. ലോകം മുഴുവൻ

”ഇത്രയേറെ കുത്തുവാക്കുകൾ ശൈലജ ടീച്ചർ അർഹിക്കുന്നുണ്ടോ?”

0
കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന സംശയമാണിത്.പലരും നമ്മുടെ ആരോഗ്യമന്ത്രിയെ പുച്ഛിക്കുന്നു.അസഭ്യം പറയുന്നു.''നീ വെറും പെണ്ണാണ് '' എന്ന മട്ടിൽ സംസാരിക്കുന്നു.ടീച്ചർക്ക് മീഡിയാ മാനിയ കൂടിവരുന്നതായി ആക്ഷേപിക്കുന്നു.അവർ നടത്തുന്ന പത്രസമ്മേളനങ്ങൾ അനാവശ്യമാണെന്ന് വിമർശിക്കുന്നു

മിത്രം അകത്തായി, ഇത്രത്തോളം ദുഷിച്ച മനസ്സുള്ളവരെ സൃഷ്ടിക്കുന്ന മോദിരാജ്യം അവസാനിക്കാതെ ഇതിനൊന്നും അറുതിവരികയില്ല

0
കഴിഞ്ഞദിവസം ഫെയ്സ്ബുക്കിലൂടെ വിദ്വേഷപ്രസംഗം നടത്തിയ ശ്രീജിത്ത് രവീന്ദ്രൻ എന്ന 'മാന്യ'മിത്രം അറസ്റ്റിലായിട്ടുണ്ട്.മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.

അവാർഡുകൾക്ക് വേണ്ടി ക്രിമിനലുകളെ പുകഴ്ത്തുന്ന അഭിനേതാക്കൾ ദീപികയെ കണ്ടു പഠിക്കണം

0
ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ 'ചപാക്' ഏതാനും ദിവസങ്ങൾക്കകം റീലീസാകും.ആസിഡ് ആക്രമണം നേരിട്ട ലക്ഷ്മി അഗർവാളിന്റെ കഥയാണത്.

ന്യൂസീലാൻഡുകാർ തീർച്ചയായും ഭാഗ്യം ചെയ്തവരാണ്.മനുഷ്യരെ കണ്ടാൽ തിരിച്ചറിയുന്ന ഒരു ഭരണാധികാരിയെ അവർക്ക് കിട്ടി

0
ജസീന്ത ഇതെല്ലാം ചെയ്തത് ഇസ്ലാം മതത്തോടുള്ള താത്പര്യം മൂലമല്ല. ജന്മം കൊണ്ട് ലഭിച്ച ക്രിസ്തുമതം വരെ ഉപേക്ഷിച്ച അവർക്ക് മതങ്ങളോട് മമതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ ജസീന്തയുടെ ഉള്ളിൽ

മമ്മൂട്ടി എന്ന മഹാനടന്റെ മനുഷ്യസ്‌നേഹത്തിന്റെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി

0
മമ്മൂട്ടി എന്ന മഹാനടന്റെ മനുഷ്യസ്‌നേഹത്തിന്റെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി ചേർക്കപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗ ബാധ മൂലം കഷ്ടപ്പെടുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാ ചെലവുകൾ മമ്മൂട്ടി ഏറ്റെടുത്തു

ഹിന്ദിയ്ക്കുവേണ്ടിയുള്ള വാശി പറയുന്നത്ര നിഷ്കളങ്കമല്ല, നടി തപ്സി പന്നുവിന് ഉണ്ടായ അനുഭവം അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണം

0
എല്ലാ ഭാരതീയരും നിർബന്ധമായും ഹിന്ദി പഠിച്ചിരിക്കണം' എന്ന വാദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഹിന്ദി ബെൽറ്റിലെ പല പ്രമുഖരും അക്കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

പ്രിയ സഞ്ജൂ…നിങ്ങൾക്ക് നിങ്ങൾ മാത്രമാണ് തുണ, നിരാശപ്പെടരുത്…അദ്ധ്വാനിച്ചുകൊണ്ടേയിരിക്കുക

0
അങ്ങനെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 സീരീസ് അവസാനിച്ചു.മലയാളിയായ സഞ്ജുവിന് ഒരു കളിയിലെങ്കിലും അവസരം ലഭിക്കുമെന്നാണ് കരുതിയത്.

ചാൻസ് ചോദിച്ചു നടന്നവരാണ് പിൽക്കാലത്തു സൂപ്പർ സ്റ്റാറുകൾ വരെ ആയിട്ടുള്ളത്

0
വളരെയേറെ ദൗർഭാഗ്യകരമായ ഒരു വാർത്ത പുറത്തുവന്നിട്ടുണ്ട്.ബിനീഷ് ബാസ്റ്റിൻ എന്ന പാവം നടൻ ഒരു പൊതുവേദിയിൽ വെച്ച് ക്രൂരമായ രീതിയിൽ അപമാനിക്കപ്പെട്ടു !

”എൻ്റെ മക്കളെ കൊന്നവരെ കോടതി വെറുതെ വിട്ടു പോലും ! ഇനി ഞാൻ എൻ്റെ മക്കളെ എവിടെയാണ് ഒളിപ്പിക്കുക...

0
സന്തോഷ് കീഴാറ്റൂർ എന്ന നടൻ മലയാളികളുടെ അഭിമാനമാണ്.വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവുനാടകം അവതരിപ്പിച്ച സന്തോഷ് നമ്മുടെ ഹൃദയങ്ങളെ ജയിച്ചടക്കിയിരിക്കുകയാണ്.

ജോളി കത്തിനിൽക്കുന്നതുകൊണ്ടാണോ കത്തിക്കരിഞ്ഞു മരിച്ച ദേവികയെ ആരും ചർച്ചചെയ്യാത്തത്‌ ?

0
ഒരു പെൺകുട്ടിയെക്കൂടി പെട്രോളൊഴിച്ച് കത്തിച്ചുകൊന്നിട്ടുണ്ട്. കാക്കനാട് സ്വദേശിനിയായ ദേവികയെ മിഥുൻ എന്ന യുവാവാണ് കൊലപ്പെടുത്തിയത്.

അടുക്കളജോലി പെണ്ണിൻ്റെ കടമയാണെന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നില്ല, അതിന് സ്ത്രീയെ നിർബന്ധിക്കാനുള്ള അവകാശം ഒരാൾക്കുമില്ല

0
ഇപ്പോൾ തകർത്തോടിക്കൊണ്ടിരിക്കുന്ന ഒരു മെസേജാണിത്.ജോളി എന്ന സ്ത്രീ നടത്തിയ കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കിക്കൊണ്ട് ഒട്ടേറെ ട്രോളുകളും

സുജയ്ക്ക് ഇനി ദുബായിൽ ബസ് ഓടിക്കാം

0
യു.എ.ഇയിൽ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ആദ്യ വനിത എന്ന ബഹുമതി കൊല്ലം സ്വദേശിനിയായ സുജ തങ്കച്ചൻ കരസ്ഥമാക്കിയിരിക്കുന്നു.ഇനി മുതൽ സുജയ്ക്ക് ദുബായിൽ ബസ് ഓടിക്കാം

കഫീൽ ഖാന് തടവറയ്ക്കുള്ളിൽ നഷ്ടപ്പെട്ട ദിവസങ്ങൾ തിരികെ നൽകാൻ ആർക്കെങ്കിലും സാധിക്കുമോ?

0
''എൻ്റെ കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.എൻ്റെ മകൾക്ക് കേവലം പത്തുമാസം പ്രായമുള്ളപ്പോഴാണ് അവർ എന്നെ പിടിച്ചുകൊണ്ടുപോയത്.ജയിലിൽനിന്ന് മടങ്ങിവന്നപ്പോൾ എൻ്റെ മകൾ എന്നെ തിരിച്ചറിഞ്ഞില്ല.ആരാണിയാൾ എന്ന മട്ടിൽ അവൾ ബഹളം വെച്ചുകൊണ്ടിരുന്നു...

സ്വയംഭോഗം ചെയ്യുന്ന സ്ത്രീകൾ മോശക്കാരാണോ ? വഴുതന ഒരു ദുരന്തം !

0
രചന നാരായണൻകുട്ടി അഭിനയിച്ച 'വഴുതന' എന്ന ഹ്രസ്വചിത്രം കാണാനുള്ള യോഗമുണ്ടായി.മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെയും സദാചാരബോധത്തെയും കണക്കിന് പരിഹസിക്കുന്ന സൃഷ്ടി എന്ന അവകാശവാദത്തോടെയാണ് 'വഴുതന' പുറത്തിറങ്ങിയത്.

ഞങ്ങൾ ചോറാണ് തിന്നണത്, ഹിന്ദിയ്ക്കുവേണ്ടിയുള്ള മുറവിളി… ആ പരിപ്പ് ഇവിടെ വേവില്ല മിത്രങ്ങളേ

0
ഞാൻ ഒരുപാട് ഉത്തരേന്ത്യക്കാരോട് ഫെയ്സ്ബുക്കിലൂടെ സംവദിച്ചിട്ടുണ്ട്.ഹിന്ദിയിൽ പ്രാവീണ്യം നന്നെ കുറവായതുകൊണ്ട്,ചർച്ചകളിൽ ഇംഗ്ലിഷാണ് ഉപയോഗിക്കാറുള്ളത്.

മമ്മൂട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്

0
കുട്ടിക്കാലത്ത് മോഹൻലാൽ എന്ന നടനുവേണ്ടി ഞാൻ പലരോടും വഴക്കുണ്ടാക്കിയിട്ടുണ്ട്.(സിനിമാനടൻമാരുടെ പേരുപറഞ്ഞ് പരസ്പരം തല്ലുകൂടുന്ന പ്രായമെല്ലാം കഴിഞ്ഞുപോയെങ്കിലും ഇന്നും മോഹൻലാൽ തന്നെയാണ് ഇഷ്ടനടൻ).

ഈ പൊലീസ് ഉദ്യോഗസ്ഥനോട് കേരളം കടപ്പെട്ടിരിക്കുന്നു

0
വർഗീയ സംഘർഷമുണ്ടാക്കുന്നതിനുവേണ്ടി ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിയുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്ത രാമകൃഷ്ണൻ എന്ന പ്രതിയെ പിടികൂടിയത് രഞ്ജിത്തും സംഘവും ചേർന്നാണ്.

ആരും ചർച്ചചെയ്യാതെ പോയ, മമ്മൂട്ടിയുടെ ഒരു പുണ്യപ്രവർത്തി

0
അട്ടപ്പാടി പട്ടികവർഗ്ഗ കോളനിയിലെ കുട്ടികളുടെ പഠനത്തിൻ്റെ ചിലവുകൾ നടൻ മമ്മൂട്ടി ഏറ്റെടുത്തിട്ടുണ്ട്.കുട്ടികളെ നേരിൽക്കണ്ട അദ്ദേഹം ആവശ്യമായ സഹായവും ഒാണക്കിറ്റുകളും കൈമാറി.

പറയാതെ വയ്യ, പ്രളയത്തേക്കാൾ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങൾ.

0
പറയാതെ വയ്യ.പ്രളയത്തേക്കാൾ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങൾ. ഒാണം,ക്രിസ്തുമസ്,ബക്രീദ് മുതലായ അവസരങ്ങളിൽ മാത്രം ഇത് സഹിച്ചാൽ മതിയായിരുന്നു.പക്ഷേ കാവിമുണ്ടും കുരിശുമാലയും വെള്ളത്തൊപ്പിയും ധരിച്ച സുഹൃത്തുക്കൾ വെള്ളപ്പൊക്കത്തിൻ്റെ സമയത്തും എത്തിയിരിക്കുന്നു !

”മേയർ ബ്രോ….! ”തിരുവനന്തപുരം മേയറായ വി.കെ പ്രശാന്ത് ഇപ്പോൾ അങ്ങനെയാണ് അറിയപ്പെടുന്നത്

0
തിരുവനന്തപുരം മേയറായ വി.കെ പ്രശാന്ത് ഇപ്പോൾ അങ്ങനെയാണ് അറിയപ്പെടുന്നത്.കേരളീയർക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിൻ്റെയും

ബഷീർ റോഡിലെ മര്യാദകൾ പാലിച്ചവൻ, ട്രാഫിക് ബോധവത്കരണ ക്‌ളാസുകളിൽ പങ്കെടുത്ത ശ്രീറാമോ ?

0
ശ്രീറാം വെങ്കട്ടരാമൻ എന്ന എെ.എ.എസ് ഒാഫീസറെ സാമാന്യം നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു.

അമിത് ശുക്ലയിൽ നിന്ന് ദീപീന്ദർ ഗോയലിലേക്കുള്ള ദൂരം മതഭ്രാന്തനിൽ നിന്ന് മനുഷ്യനിലേക്കുള്ളതാണ്

0
ഇത് ദീപീന്ദർ ഗോയൽ.'സൊമാറ്റോ' എന്ന ഫുഡ് ഡെലിവറി കമ്പനിയുടെ സ്ഥാപകനാണ്.വളരെയേറെ ബഹുമാനം അർഹിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം.