Home Tags Sandeep Verengil

Tag: Sandeep Verengil

പ്രവാസികളെ നാട്ടിലെത്തുകയെന്നത് ശ്രമകരമാണ്, എല്ലാ രാജ്യങ്ങളും ഇങ്ങനെ തുടങ്ങിയാൽ അത് രോഗവ്യാപനത്തിനുള്ള സാദ്ധ്യത പതിന്മടങ്ങ് ഇരട്ടിപ്പിക്കും

0
ലോകം മുഴുവൻ കൊറോണഭീതിയിലാണ്. മിക്കവാറും രാജ്യങ്ങളിൽ ലോക്ക്ഡൗൺ ആണ്. ഇൻഡ്യയിൽ 21 ദിനസമ്പൂർണ്ണലോക്ക് ഡൗൺ ആണ്. മനുഷ്യർ ലോകമെമ്പാടും ഒറ്റപ്പെടലിലേക്കു കൂപ്പുകുത്തിയത് വളരെപ്പെട്ടെന്നായിരുന്നു. നാം എവിടെയാണോ അവിടെ തുടരുക എന്നതാണ് എല്ലാ ഭരണകർത്താക്കളും സ്വീകരിച്ചിരിക്കുന്ന നയം. ജനങ്ങൾ ഗ്രാമങ്ങളോ പട്ടണങ്ങളോ ജില്ലയോ സംസ്ഥാനമോ രാജ്യമോ ഒക്കെയായി ഒറ്റപ്പെട്ടുകിടക്കുന്നു

മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ… (മാമാങ്കത്തിന്റെ ചരിത്രം)

0
പണ്ടുപണ്ട് തിരുന്നാവായ മണൽപ്പുറത്തുവച്ച് ഒരുത്സവം നടത്തുകയും അതിനു സകലനാട്ടുരാജാക്കന്മാരും അവിടെ ചെന്നുകൂടുകയും ചെയ്തിരുന്നു.മാഘമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന മകം നക്ഷത്രത്തിനോടനുന്ധിച്ചാണ് ഈ ഉത്സവം നടത്തിയിരുന്നത്

ജന്തുസ്നേഹം സത്യമോ മിഥ്യയോ ?

0
മനുഷ്യർ പോത്തിനേയും ആടിനേയും കോഴിയേയും താറാവിനേയും പന്നിയേയും കാടയേയും മുയലിനേയും മത്സ്യങ്ങളേയും പാമ്പിനേയും പുഴുക്കളേയും മറ്റു പലതിനേയും കൊന്നുതിന്നുന്നു.

വൈറലായ “വഴുതന”യിലെ ആശയപ്പാപ്പരത്തവും പൊരുത്തക്കേടുകളും

0
ഒന്ന്. വഴുതനയിലെ വീട്ടമ്മയ്ക്കു കടുത്ത ദാരിദ്ര്യമാണെന്നാണ് അടുക്കളപ്പാത്രങ്ങളും വെള്ളം കോരാൻ ഉപയോഗിക്കുന്ന പാളയും കയറും പഴയ അലുമിനിയബക്കറ്റുമൊക്കെ