Home Tags Sangh Parivar

Tag: Sangh Parivar

നീതിയെ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീംകോടതിയുടെ പണി, അല്ലാതെ അനീതിയെ അരക്കിട്ടുറപ്പിക്കാന്‍ അനുരഞ്ജനിത്തിനിറങ്ങുകയല്ല

0
സുപ്രീംകോടതിയും കുടുംബകോടതിയും തമ്മില്‍ വ്യത്യാസമുണ്ട് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ശാഹീന്‍ ബാഗ് സമരക്കാരുമായി ഒത്തുതീര്‍പ്പിന് മധ്യസ്ഥന്മാരെ നിയോഗിച്ചതോടെ, പിണങ്ങി കഴിയുന്ന ഭാര്യാഭര്‍ത്താകന്മാര്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന

സി രവിചന്ദ്രനെ സംഘപരിവാർ വിലയ്‌ക്കെടുത്തിട്ടുണ്ടോ ? ഈ പോസ്റ്റിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടോ ?

0
പൗരത്വ നിയമ വിഷയത്തിൽ നിങ്ങൾ ഒരു പ്രഭാഷണം കണ്ണടച്ച് കേക്കുകയാണ്. മുഴുവൻ പ്രഭാഷണത്തിനിടെ രണ്ട് മൂന്ന് തവണ "ഈ നിയമത്തിനെ താൻ അനുകൂലിക്കുന്നില്ല .... പക്ഷേ" എന്ന് അയാൾ (പതിഞ്ഞ ശബ്ദത്തിൽ അല്ലേങ്കിൽ മൂക്ക് ചീറ്റിക്കൊണ്ട് ) പറയുന്നുമുണ്ട്.

എന്നെ കുറിച്ച് നിങ്ങൾ കൊടുത്ത ആ അഴകൊഴമ്പൻ വാർത്ത വഴിയരികിൽ കിടക്കുന്ന ചാണകം

0
ശബരിമലയിൽ പോയ സ്ത്രീകളുടെ വീട്ടിൽ ആർക്കെങ്കിലും പനിപിടിച്ചാലും പട്ടി ചത്താലും വരെ അത് അയ്യപ്പൻറെ പണിയായി ചിത്രീകരിക്കുന്നവർ ശബരിമലയിൽ പോയ സ്ത്രീകൾ കരയുന്നതും ചിരിക്കുന്നതും മുള്ളുന്നതും വരെ ‘അയ്യപ്പ ക്വട്ടേഷനായി' വ്യാഖ്യാനിച്ചുകൊണ്ട് വർത്ത ചമയ്ക്കുകയും പ്രചരിപ്പിക്കകയുമാണ്

1992 ഡിസംബർ ആറിലെ നിയമവിരുദ്ധ പ്രവർത്തനത്തിന് നിയമവിധേയത്വം നൽകിയെന്നതാണ് പ്രത്യേകത

0
ആയിരത്താണ്ടുകളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഹൈന്ദവമെന്നും സൈന്ധവമെന്നും ആർഷഭാരതമെന്നും വിളിക്കപ്പെട്ട ഒരു സംസ്കൃതിയുടെ മേലെ ഗംഗാജല വിതരണവും രാമായണ മെഗാസീരിയലും രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക പൂജകളും നടക്കുമ്പോൾ ബിജെപ്പിക്ക് പാർലമെന്റിലെ അംഗസംഖ്യ 2 ആയിരുന്നു

അവർക്ക് പശുക്കുട്ടിയെ ജീവനോടെ തീയിലെറിയാം, പക്ഷെ മറ്റുള്ളവർ ബീഫ് കഴിച്ചാൽ കഥ കഴിഞ്ഞു

0
ഉത്തരെന്ത്യയിൽ പശുവിന്റെ പേരിൽ നൂറുകണക്കിന് മുസ്ലിം യുവാക്കളെയും, ദളിതുകളെയും പൈശാചികമായി കൊലപ്പെടുത്തിയ സംഘികൾ അഗ്നി യാഗപൂജയിൽ പശുകുട്ടിയെ വലിച്ചെറിഞ്ഞ് ഭാരത് മാതാക്കി ജയ് വിളിച്ചു ആക്രോശിക്കുന്നു.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്

0
പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മശ്രീ മണിരത്നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളത്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനെതിരെ 1947നു മുൻപുള്ള 10 ഫേസ്ബുക്ക് ന്യായവാദങ്ങൾ

0
ഈ വാദങ്ങൾ ഖണ്ഡിക്കാൻ ഉപ്പുകുറുക്കുന്നവരെയും, വിദ്യാഭ്യാസം മുടക്കികളെയും കമന്റ് ബോക്സിലേക്ക് ക്ഷണിക്കുന്നു. I am waiting

രാജ്യസ്നേഹത്തില്‍ സംശയമുള്ളവർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്..!

0
രാജ്യസ്നേഹത്തില്‍ സംശയമുള്ളവർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്..! "ജയ് ഹിന്ദ്" എന്ന മഹത്തായ മുദ്രാവാക്യം 1941ൽ ''ആബിദ് ഹസൻ സഫറാനി'' എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ സൃഷ്ടിയാണ്.

എത്രമാത്രം ഭീകരമായ അവസ്ഥകളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത് !

0
"മരണശേഷം എന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കണമെന്ന എന്റെ തീരുമാനം ഉറച്ചതാണ്. ജീവൻ പോയ ഒരു ശരീരം കത്തിച്ചു കളഞ്ഞിട്ടെന്തു കാര്യം?

സംഘപരിവാർ ശക്തികൾ സത്യത്തിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്ക് തന്നെയാണ് വിനയായിത്തീരാൻ പോകുന്നത്

0
ചരിത്രത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ഇന്ത്യ പോകുന്നത്. ഒരു വശത്ത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദാരുണമായിത്തീരുന്നു.മറുവശത്ത് ഇതിനെയെല്ലാം മറക്കാൻ ദേശീയതയുടെ ഹോൾസെയിൽ ഡീലർമാർ ചമയുകയും രാജ്യത്തുടനീളം വർഗീയ കലാപങ്ങൾ അഴിച്ചുവിടുകയും

അയ്യപ്പൻ ഉണ്ട്..!

0
സംഘികൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശബരിമല വിഷയത്തിൽ ഭരണിപ്പാട്ട് പാടി നടക്കുന്ന അവസ്ഥയിൽ ഇതെന്ത് കോപ്പാണ് നടക്കുന്നത് എന്നറിയാതെ കണ്ണ് മിഴിച്ചു നിൽക്കുന്നവർക്കായി കഥ ചുരുക്കി എഴുതുന്നു.

ബിൽക്കീസ് ബാനുവിന്റെ കാര്യത്തിൽ സംഘപരിവാറിന് പിഴച്ചതെന്ത് ?

0
സംഘ്പരിവാർ ബൽക്കീസ് ബാനുവിന്റെ കാര്യത്തിൽ ചെയ്ത വലിയ പിഴവ് അവർ കൊല്ലപ്പെട്ടു എന്ന് കരുതി ഉപേക്ഷിച്ചു പോയതാണ്. മറ്റു പലരെയും കൊന്നു എന്ന് ഉറപ്പു വരുത്താൻ നടത്തിയ അവസാനത്തെ ആ കുത്തുണ്ടല്ലോ, അത് കൊടുക്കാൻ മറന്നു പോയി.

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന വാദം സംഘ്പരിവാര്‍ അജണ്ടക്ക് പായ വിരിച്ചു കൊടുക്കല്‍

0
മക്കയില്‍ പോയിവരാനുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ക്കേ ഇസ്ലാമിക ശരീഅത്ത് പ്രകാരം ഹജ്ജ് നിര്‍ബന്ധമുള്ളൂ. ആരാന്റെ ചെലവില്‍ നടത്തേണ്ട കര്‍മമല്ല അത്. അതുകൊണ്ട് ഹജ്ജ് സബ് സിഡി നിര്‍ത്തലാക്കണമെന്ന് ചില മുസ്ലിം നേതാക്കളും സംഘടനകളും വ്യക്തികളുമൊക്കെ ആവശ്യപ്പെടുന്നത് കാണാറുണ്ട്.

അങ്ങിനെയെങ്കില്‍ ഓഷോയും ദേശദ്രോഹിയോ ?

0
മേല്‍ പറഞ്ഞതൊക്കെ ഓഷോയുടെ വാക്കുകളാണ്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയോ തെറ്റോ എന്നതല്ല, അദ്ദേഹത്തിന് തെറ്റും ശരിയും ഒക്കെ പറയാനുള്ള സ്വാതന്ത്ര്യം കുറഞ്ഞ തോതിലെങ്കിലും ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

ദേശദ്രോഹിയായ ഗാന്ധിജിയെ ഞങ്ങള്‍ കൊന്നു; കേജ്രിവാളിനെയും ഞങ്ങള്‍ കൊല്ലും !

0
'ദേശദ്രോഹിയായ ഗാന്ധിജിയെ ഞങ്ങള്‍ വെടിവെച്ചുകൊന്നു. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കെജ്രിവാളിനേയും കൊലപ്പെടുത്തും