Home Tags Sanghpaivar

Tag: sanghpaivar

ഇതൊന്നും മലപ്പുറമല്ല സംഘികളേ, നിങ്ങളുടെ നാട്ടിൽ തന്നെയാണ്

0
ഹിമാചൽ പ്രദേശിൽ ,ക്രൂരമായി കൊല്ലണമെന്ന വ്യക്തമായ ലക്ഷ്യത്തോടെ ചപ്പാത്തിയിൽ പൊതിഞ്ഞ് ബോംബ് തീറ്റയായി നൽകി മൂക്കൂം,വായയും,താടയും ചിതറിപ്പിച്ചു അന്തമില്ലാത്ത വേദന നൽകി കൊല്ലാക്കൊല ചെയ്ത ഗർഭിണിയായ പശുവിൻെറ ചിത്രമാണ് ഒന്നാമത്തേത്.ഹിന്ദു പുരാണത്തിലെ വിശുദ്ധപശുവായ

അയിത്തവും കോവിഡും

0
അയിത്തവും തീണ്ടലും തൊടീലും ഒക്കെ ശാസ്ത്രീയമായി ശരിയായിരുന്നു എന്നൊരു സംഘിണി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. (പോസ്റ്റ് ലിങ്ക് > കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം )മുൻപും വിവരക്കേടുകൾ വിളിച്ചുപായുന്ന ആളായതുകൊണ്ട് അത്ഭുതമൊന്നും ഇല്ല. എങ്കിലും ഈ കൊറോണക്കാലത്ത് ഇമ്മാതിരി ടീമുകളൊക്കെ അസഹനീയമാണ് മലയാളികൾക്ക്

സംഘപരിവാറിനെ ഇരുത്തേണ്ടിടത്ത് ഇരുത്തും

0
സംഘപരിവാറിനെ ഇരുത്തേണ്ടിടത്ത് ഇരുത്തും; സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് രശ്മിത Rashmitha Ramachandran Viral Speech About NRC

“അവന്റെ അമ്മ താഴ്‌ന്ന ജാതിക്കാരെ വീട്ടിൽ കേറ്റത്തില്ല. ശരിക്കും അങ്ങനാ നമ്മളും ചെയ്യേണ്ടത്‌, അവരൊന്നും അത്ര ശരിയല്ല.” പത്ത്‌...

0
കഴിഞ്ഞ ദിവസം കോളേജിൽ 'പാട്ടും പറച്ചിലും' എന്ന പേരിൽ നടന്ന പരിപാടിയിൽ പുലയനും പറയനുമൊക്കെ അനുഭവിച്ചത്‌ വിശദമായി കേട്ടപ്പോൾ തരിച്ചിരുന്ന്‌ പോയി. എം.മുകുന്ദന്റെ 'പുലയപ്പാട്ട്‌' വർഷങ്ങൾക്ക്‌ മുൻപ്‌ വായിച്ച ശേഷം അവരെക്കുറിച്ച്‌ ഇത്രയേറെ വായിച്ചതും ഈ പരിപാടി കണ്ട ഹാങ്ങോവറിലായിരുന്നു.

വിഷം തുപ്പാതെ സംഘപരിവാറിനും ബിജെപിക്കും നിലനിൽപ്പില്ല

0
ഡൽഹിയിൽ വിഷം തുപ്പാൻ നേതൃത്വം നൽകിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു.അരവിന്ദ് കെജ്‌രിവാളിന്റെ താരതമ്യേന മികച്ച ഭരണത്തിന് മുന്നിൽ വർഗീയ വംശീയ വിഷം നിവീര്യമായപ്പോൾ,ഭരിക്കുന്നതാരായാലും തങ്ങളുടെ കച്ചവട താല്പര്യങ്ങൾക്കാണ് മുൻ്ഗണന ലഭിക്കേണ്ടത്

ആര്‍ഷഭാരത സംസ്കാര സംരക്ഷകരുടെ വേഷം അഭിനയിച്ചുകൂട്ടുന്ന സദാചാരക്കൃമികൾ പ്രണയിക്കുന്നവരെ ഒളിഞ്ഞുനോക്കി ആസ്വദിച്ചിട്ടു ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ദിവസമാണിന്ന്

0
ഇന്ന് പ്രണയദിനമാണ്. പ്രണയിച്ചു നടന്നപ്പോള്‍ അങ്ങനൊരു ദിവസമാഘോഷിച്ചിട്ടുമില്ല, അങ്ങനെ ആഘോഷിക്കുന്നവരോടൊരു വിയോജിപ്പുമില്ല. പറയാനുള്ളത് മറ്റൊരു കാര്യമാണ്, അത് മനുഷ്യരെന്ന് വിളിക്കാൻ കഴിയാത്തവരെക്കുറിച്ചാണ്..

സംഘി – മൗദൂദി ഭായി ഭായി… !

0
23 വർഷം മുമ്പ് (1997-98 കാലത്ത്) രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അർദ്ധശതകം ആഘോഷിക്കുന്ന വേളയിൽ ഞങ്ങൾ യുക്തിവാദിസംഘത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് മതേതരത്വപ്രചാരണവുമായി ഒരു ക്യാമ്പൈൻ നടത്തിയിരുന്നു. “മതവും രാഷ്ട്രീയവും വേർപെടുത്തുക” എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം.

190 ദിവസങ്ങൾക്ക് ശേഷവും രണ്ട് മുൻ മുഖ്യമന്ത്രിമാരാണ് തടങ്കലിൽ കഴിയുന്നത്, സംശയിക്കേണ്ട ഇന്ത്യയിൽ തന്നെയാണിതൊക്കെ നടക്കുന്നത്

0
ജമ്മു കശ്മീർ എന്നൊരു സംസ്‌ഥാനം നമ്മുടെ ഹൃദയഭൂപടത്തിൽ നിന്നുപോലും അടർന്ന് പോയിരിക്കുന്നു. കശ്മീർ ഇന്ത്യയിലല്ല, കാശ്മീരികൾ ഇന്ത്യക്കാരുമല്ല എന്ന മനോഭാവമാണ് ഭരണവർഗ്ഗത്തിനും ഒരു വിഭാഗം പ്രജകൾക്കും . കാശ്മീരികളോട് എന്ത് തോന്നിവാസവും കാണിക്കാം. ഇന്ത്യയിലെ വെറുക്കപ്പെട്ട ന്യൂനപക്ഷമാണവിടുത്തെ

സ്വന്തം നേതാക്കളെ പറയുമ്പോൾ പൊള്ളുന്നുണ്ട് അല്ലെ ഇതാ പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്

0
സ്വന്തം നേതാക്കളെ പറയുമ്പോൾ പൊള്ളുന്നുണ്ട് അല്ലെ ഇതാ പറഞ്ഞത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്. ആരായാലും മരിച്ചാൽ സന്തോഷിക്കുന്നത് ശരിയല്ല, അതുകൊണ്ടു ആദരാഞ്ജലികൾ. ജീവിതകാലം മുഴുവൻ RSS എന്ന തീവ്രാവാദ പ്രസ്ഥാനം വളർത്താൻ ഉറക്കും ഊണും ബുദ്ധിയും വിനയോഗിച്ച ആൾ മരിച്ചു കഴിഞ്ഞപ്പോൾ കുറേ ആളുകൾക്ക് തീരാ നഷ്ട്ടം

ഉള്ളിൽ എവിടെയെങ്കിലും ജാതിമതരാഷ്ട്രീയത്തോട് സമരസപ്പെടുന്ന ചിന്താധാരകൾ താങ്കൾക്കുണ്ടെങ്കിൽ ഇതുവായിക്കണം

മോഹൻലാൽ എന്ന പേര് കഴിഞ്ഞ നാല് പതിറ്റാണ്ടായി ശരാശരി മലയാളിയുടെ ദിനചര്യകളിലൊന്നാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. കാരണം മലയാളസിനിമ കണ്ട മികച്ച നടന്മാരിലൊരാളും അതിലുപരി ഏറ്റവും വലിയ സൂപ്പർ താരവുമാണ് ഈ നടൻ. കൊള്ളാവുന്ന സിനിമാക്കാർ

തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് പുല്‍വാമ-ബാരാക്കോട്ട് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന്റെ പിന്നിലെ കറുത്തകൈകൾ

0
കഴിഞ്ഞ വര്‍ഷം ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ 'ഭീകരാക്രമണം' സംഘ്പരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതായിരുന്നു എന്നാണ് ഞാന്‍ ഇപ്പോളും ഉറച്ച് വിശ്വസിക്കുന്നത്.

ഏതെങ്കിലും സംഘപരിവാർ നേതാവ് മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ?

0
ഏതെങ്കിലും സംഘപരിവാർ നേതാവ് മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം.... അങ്ങനെ മനുഷ്യന് ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യത്തെക്കുറിച്ചു അവർ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ?

കൈകളിൽ രാഖി കെട്ടി നെറ്റിയിൽ കുങ്കുമക്കുറി വരച്ച് നടന്ന ഞാൻ സഖാവായ കഥ

0
ഒരു യാഥാസ്ഥിതിക കമ്യൂണിസ്‌റ്റ്‌ കുടുംബത്തിൽ ജനനം. അമ്മയുടെ തറവാട്ടിലായിരുന്നു ബാല്യം.. അമ്മാവൻ തികഞ്ഞ പാർട്ടി പ്രവർത്തകൻ. അമ്മയും അച്ഛനും പാർട്ടി അനുഭാവികൾ.. പുലരി ആരംഭിക്കുന്നതും പകൽ അവസാനിക്കുന്നതുമെല്ലാം

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരിൽ പോലീസ് അതിക്രമം നേരിടേണ്ടി വന്നിട്ടുള്ളവർക്ക് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് അഡ്വ ശ്രീജിത്ത് പെരുമന

0
പൗരത്വ നിയമത്തിനെതിരെ രാജ്യത്തങ്ങോളമിങ്ങോളം സമാധാനപരമായി പ്രതിഷേധിക്കുന്നവരിൽ ആർക്കെങ്കിലും പോലീസ്/ഫോഴ്സ് അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ/ വരാൻ സാധ്യതയുണ്ടെങ്കിൽ പൂർണ്ണമായും സൗജന്യ നിയമസഹായം നൽകാൻ ബന്ധപ്പെടാവുന്നതാണ്.

വിചാരധാരയിൽ പറയുന്നതനുസരിച്ച് സംഘപരിവാറിന് ഒരു ഹിറ്റ്‌ലിസ്റ്റ് ഉണ്ട്. അവർക്കിഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യാൻ ഓരോ നിയമങ്ങൾ ഇനിയും വരും

0
സുഹൃത്തുക്കളും ബന്ധുക്കളും ആയ ക്രിസ്ത്യാനികളോട് ആണ്.താഴത്തെ ആദ്യ ചിത്രത്തിലെ ട്വീറ്റ് BJP യുടെ ഒഫീഷ്യൽ അ‌ക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ഏപ്രിൽ 11 ന് (2019) ട്വീറ്റ് ചെയ്തതാണ്.. ഇതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആണ്..

കാലത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞു കളയേണ്ട “വിചാരധാര”ണകൾ

0
ജനാധിപത്യം തന്നെ പ്രായോഗികമായി ഏറെക്കുറെ മിഥ്യയാണെന്ന് വിചാരിച്ചുവശായ പരംപൂജനീയ ഗുരുജിയുടെ (ഗോൾവൽക്കർ) പിൻതുടർച്ചക്കാരുടെ തലയിൽ കിരീടമിരിക്കുമ്പോൾ കിരീടം മാത്രമേയുള്ളു ബാക്കി നഗ്നമാണെന്ന് പറയേണ്ടി വരും.

കോണ്ടം മോശം സാധനമല്ല ഡിയർ സംഘീസ്

0
ബിജെപി നേതാക്കൾ കോണ്ടത്തെ കുറ്റം പറഞ്ഞ് പറഞ്ഞ് അണികളിൽ കോണ്ടത്തെ കുറിച്ച് തെറ്റായ ധാരണ പടർന്നിരിക്കുന്നു

പുരോഗമനവാദികളെ സിപിഎം മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും സംഘപരിവാറും ആക്കുന്നു

0
ഉത്തരം മുട്ടിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നവരെ മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും ആക്കുകയെന്നത് സി.പി.എം കാലാകാലങ്ങളായി ജനകീയ സമരങ്ങളേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും നേരിടാന്‍ ഉപയോഗിച്ച് വന്നിട്ടുള്ള തന്ത്രമാണ്