ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂർ നായകനായെത്തുന്ന ചിത്രമാണ് ഷംഷേര. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. വലിയ വരവേൽപ്പാണ് ടീസറിന് ലഭിക്കുന്നത്. ഷംഷേരയെന്ന ടൈറ്റിൽ കഥാപാത്രമായാണ് രൺബീർ കപൂർ ചിത്രത്തിലെത്തുന്നത്. സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരാണ് മറ്റുവേഷങ്ങളിൽ....
രൺബീർ കപൂർ നായകനായ യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ‘Shamshera’ ഒഫീഷ്യൽ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി . ജൂലൈ 22 റിലീസ് ( Hindi, Tamil & Telugu) . കരൺ മൽഹോത്ര സംവിധാനം ചെയ്ത...
അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, സോനു സൂഡ്, മാനുഷി ചില്ലർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘PRITHVIRAJ’ ഒഫീഷ്യൽ ട്രെയിലർ. യഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രം ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. . ചിത്രം റിലീസ്...
കെജിഎഫ് ചാപ്റ്റർ 2 മഹാചരിത്രമെഴുതുകയാണ്. റോക്കി കടന്നുപോകുന്ന വഴികളിലെല്ലാം കളക്ഷൻ റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ്. ഏപ്രിൽ പതിനാലിനാണ് ചിത്രം റിലീസ് ചെയ്തത്. ഒരു മാസം തികയുന്നതിനു മുൻപ് തന്നെ ചിത്രം ആയിരംകോടിയും കടന്നു ജൈത്രയാത്രയിലാണ്. എന്നാൽ...
കെജിഎഫ് ചാപ്റ്റർ രണ്ടിൽ അധീരയായി വന്നു കൊടുംവില്ലൻ വേഷം അവതരിപ്പിച്ച ബോളീവുഡ് താരം സഞ്ജയ് ദത്ത് ഇനി വിജയ്യുടെ വില്ലനാകുന്നു എന്നാണ് റിപ്പോർട്ടുകൾ. വിജയുടെ അറുപത്തി ഏഴാമത് സിനിമയായ ദളപതി 67 -ലാകും സഞ്ജയ്ദത്തിന്റെ വില്ലൻ...
ഇന്ത്യൻ ചലച്ചിത്രവ്യവസായത്തിന്റെ അഭിമാനമായി മാറിയ കെജിഎഫിനെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീൽ. ആദ്യ ഭാഗം ഇറങ്ങുമ്പോൾ ഇതുപോലൊരു തരംഗം ആയി മാറുമെന്ന് താൻ കരുതിയിലെന്ന് അദ്ദേഹം പറയുന്നു. “ഒരു പാൻ ഇന്ത്യൻ ചിത്രമായി...
ആസ്വാദകരുടെ അഭിപ്രായങ്ങൾ എഴുതിയത് : ക്യാപ്റ്റൻ ഹോൾട്ട് പ്രതീക്ഷകള്‍ തകര്‍ത്ത് കളഞ്ഞ KGF 2 … ബാഹുബലി പോലൊരു ഫിലിം ഫ്രാഞ്ചൈസ് ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്ക് ഒരുപാട് ഉയരത്തിലാണ്.ഒരു ഫിലിംഫ്രാഞ്ചൈസ് ഡിസൈന്‍ ചെയ്യപ്പെടുമ്പോള്‍ ഒന്നാം...
‘അവൻ’ നാളെ വരികയാണ്…പുതിയ അങ്കം കുറിക്കാൻ. ഗരുഡനെ മലർത്തിയടിച്ച അവൻ ഇത്തവണ അധീരയുമായാണ് അങ്കം. അതെ… ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന കെ ജി എഫ് 2 ലോകവ്യാപകമായി നാളെ റിലീസ് ചെയ്യുകയാണ്. സാൻഡൽ...
മറ്റൊരു നായകനും പറയാത്ത വാക്കുകൾ പറഞ്ഞു കയ്യടി നേടുകയാണ് ബോളീവുഡിന്റെ സഞ്ജയ് ദത്ത് . പ്രായമായെങ്കിൽ നടൻമാർ പ്രായം അറിഞ്ഞു അഭിനയിക്കണമെന്നു സഞ്ജയ് ദത്ത് പറഞ്ഞു. പ്രായം കുറഞ്ഞ നായികമാർക്കൊപ്പം പ്രണയരംഗങ്ങളിൽ ഇനി അഭിനയിക്കുമോ എന്ന...
ബുക്കിങ് ആരംഭിച്ചതേയുള്ളൂ, കെജിഎഫ് ചാപ്റ്റർ 2 ചരിത്രം കുറിക്കുന്ന ലക്ഷണമാണ്. ബുക്കിങ് ആരംഭിച്ചു 12 മണിക്കൂറിനുള്ളിൽ 1.07 ലക്ഷം ടിക്കറ്റ് ആണ് വിറ്റുപോയത്. 3.35 കോടി രൂപയാണ് അതുവഴി ലഭിച്ചത്. 75 ലക്ഷം രൂപയുടെ ടിക്കറ്റും...