Home Tags Sanuj Suseelan

Tag: Sanuj Suseelan

ജോജിയും മാക്ബെത്തും ഇരകളും – എൻ്റെ വക പത്തു പൈസ

0
ലോകത്തിലുള്ള മൊത്തം കഥകളുടെ പ്ലോട്ടുകൾ എടുത്തു നോക്കിയാൽ അതിന്റെ എണ്ണം പത്തിൽ താഴെ മാത്രമേ വരൂ എന്ന് ഏതോ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്

ഈ ദൗത്യം തുടങ്ങിയിട്ട് 32 കൊല്ലങ്ങൾ

0
സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ സിനിമ ആദ്യമായി കാണുന്നത്. ആയിടയ്ക്കുള്ള നാനയിലും വെള്ളിനക്ഷത്രത്തിലുമെല്ലാം മോഹൻലാൽ ഒരു വെള്ളച്ചാട്ടത്തിൽ കയർ കെട്ടി മുകളിലേയ്ക്കു കയറുന്ന ചിത്രങ്ങൾ വലിയ പ്രാധാന്യത്തോടെ അച്ചടിച്ച് വന്നിരുന്നു

പലരും പറയുന്നത് പോലെ പി എസ് സി ജോലി കിട്ടാൻ വേണ്ടി മറ്റൊരു പണിയുമെടുക്കാതെ കറങ്ങി നടന്നിരുന്ന ഒരാളല്ലായിരുന്നു...

0
ജോലി ലഭിക്കാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്ത അനുവിനെക്കുറിച്ച് താത്വികമായും ബൗദ്ധികമായും പലരും വിശകലനങ്ങൾ നടത്തുന്നത് കണ്ടു. അവരൊക്കെ പറയുന്നത് പോലെ പി എസ് സി ജോലി കിട്ടാൻ വേണ്ടി

പേപ്പർ ഫയൽ സ്കാൻ ചെയ്തു പടമാക്കി വയ്ക്കുന്നതിനെയാണ് ഇവന്മാർ ഇ-ഫയലിംഗ് എന്ന് വിളിക്കുന്നതെന്ന് പിന്നെയാണ് മനസ്സിലായത്

0
പത്തു പന്ത്രണ്ടു വർഷം മുമ്പൊരു പ്രൊജക്ടിൽ ജോലി ചെയ്തിരുന്നു. ആ കമ്പനിയുടെ BPO ഡിവിഷന് വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒരു ലോജിസ്റ്റിക്സ് കമ്പനിയുടെ ബാക്ക് ഓഫിസ് ജോലികൾ

അരുൺ കുമാറിനെ സർക്കാർ ജോലിയിലിരിക്കെ തന്നെ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് സർവകലാശാല വിലക്കിയതിനെ അഭിനന്ദിക്കുന്നു

0
മറുനാടൻ മലയാളിയും 24 ന്യൂസും തമ്മിൽ നടന്ന വാടാ പോടാ വിളികളെപ്പറ്റി അഭിപ്രായം പറയാൻ ഞാനാളല്ല. പക്ഷെ "ഡോക്ടർ" അരുൺ കുമാറിനെ സർക്കാർ ജോലിയിലിരിക്കെ തന്നെ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നതിൽ

പാഞ്ചാലീ വസ്ത്രാക്ഷേപം ഇന്നെങ്ങാനും വന്നിരുന്നതെങ്കിൽ; ഹോ !

0
ദൂരദർശനിൽ പുനഃസംപ്രേക്ഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പഴയ മഹാഭാരതം സീരിയലിലെ പാഞ്ചാലി വസ്ത്രാക്ഷേപം ഇന്ന് സംപ്രേഷണം ചെയ്യും എന്നാണ് അത് സ്ഥിരമായി കാണുന്ന ഭാര്യ പറഞ്ഞത്. പണ്ട് ദൂരദർശനിൽ ഇത് സംപ്രേഷണം ചെയ്ത ദിവസം പത്രങ്ങളിലെല്ലാം

GDPR ഉം “സ്വകാര്യ” വിവരങ്ങളും

0
ഈ കമ്പനിക്കു ബാംഗ്ലൂരിൽ ഓഫിസുണ്ട് എന്നാണ് വെബ്സൈറ്റിൽ നിന്ന് മനസ്സിലായത്. അവർ GDPR compliant ആണെന്ന് അവകാശപ്പെടുന്നുണ്ട്. പക്ഷെ അത് ഇന്ത്യൻ കസ്റ്റമേഴ്‌സിന് ബാധകമാണോ എന്നറിയില്ല.

കൊറോണയും ദൂരദർശനും രാമായണവും മഹാഭാരത കഥയും

0
കൊറോണ കാരണം വിനോദ ചാനലുകളൊക്കെ ബിസിനസ്സ് ഇടിഞ്ഞു കട പൂട്ടി നിൽക്കുമ്പോൾ അവിചാരിതമായി ലോട്ടറി അടിച്ച ഒരാളാണ് ദൂരദർശൻ. മഹാഭാരതവും രാമായണവും പരീക്ഷണാടിസ്ഥാനത്തിൽ സംപ്രേഷണം തുടങ്ങിയപ്പോൾ ആദ്യത്തെ ആഴ്ച പരസ്യമില്ലാതെയും പിന്നീട് ആകെപ്പാടെ ഒന്നോ രണ്ടോ പരസ്യവും മാത്രമാണ് ഉണ്ടായിരുന്നത്

ഹാൻഡ് സാനിടൈസറിനൊക്കെ നല്ല വിൽപ്പനയാണ് , എന്തായാലും നമ്മൾ പേടിച്ചു തുടങ്ങിയിട്ടുണ്ട്

0
ഇന്നലെ വൈകിട്ട് ഒരു മരുന്ന് വാങ്ങാൻ അടുത്തുള്ള അപ്പോളോ മെഡിക്കൽ സ്റ്റോറിൽ പോയി. പതിവില്ലാത്ത തിരക്ക്. അവിടെ നിന്ന് ചാടി തൊട്ടപ്പുറത്തെ മെഡിക്കൽ സ്റ്റോറിൽ പോയി. അവിടെയും ജനം. എല്ലാവർക്കും വേണ്ടത് ഒരേയൊരു സാധനം

ബുദ്ധനും സൈക്കോയും

0
അംഗുലീ മാലയുടെ കഥ നൽകുന്ന സന്ദേശം വളരെ ലളിതവും മനോഹരവുമാണ്. കർമ്മമാണ് ഒരു മനുഷ്യനെ മഹാനും പിശാചുമാക്കി മാറ്റുന്നത്. അപഥ സഞ്ചാരിയായ ഒരാൾ മരണം വരെ അങ്ങനെ തുടരണമെന്നില്ല. അങ്ങനെ വിശ്വസിക്കുന്നത് മൗഢ്യമാണ്. ഉത്തമനായ ഒരു ഗുരുവിന് അങ്ങനെയുള്ള ഒരാളെ പോലും മാറ്റിമറിക്കാൻ കഴിയുമെന്നതിൻ്റെ ഉത്തമ ഉദാഹരണമായാണ്

വരനെ ആവശ്യമുണ്ട് ; ഒരു നല്ല ചിത്രം ഉണ്ടാക്കാൻ തൻ്റെ ആദ്യശ്രമത്തിൽ തന്നെ അനൂപ് സത്യന് കഴിഞ്ഞിട്ടുണ്ട്

0
ചെന്നൈ നഗരത്തിലെ ഒരു അപ്പാർട്ട്മെൻറ്റ് കോംപ്ലക്‌സിലെ നാലു ഫ്ലാറ്റുകളിൽ താമസിക്കുന്ന നാലു കുടുംബങ്ങളുടെ കഥയാണ് വളരെ രസകരമായി ഈ സിനിമ പറയുന്നത്. അതിലൊരാൾ സ്വന്തം അറേഞ്ച്ഡ് മാര്യേജ് സ്വയം അറേഞ്ച് ചെയ്യാൻ ശ്രമിക്കുന്ന ഒരു യുവതിയും. ആർക്കും ഊഹിക്കാവുന്ന കഥാഗതി , പല സിനിമകളിലും ഒരുപാടു തവണ കണ്ടിട്ടുള്ള രംഗങ്ങൾ, സംഭാഷണങ്ങൾ, കഥാന്തരീക്ഷം എന്നിങ്ങനെ ആവർത്തിച്ച്

നിങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിൻ്റെ രഹസ്യമെന്താണ് എന്നൊരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ മറുപടിയായി ശ്രീ. മമ്മൂട്ടി പറഞ്ഞ ഒരു കഥയുണ്ട്

0
നിങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിൻ്റെ രഹസ്യമെന്താണ് എന്നൊരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ മറുപടിയായി ശ്രീ. മമ്മൂട്ടി പറഞ്ഞ ഒരു കഥയുണ്ട്. സിനിമയിൽ വരുന്നതിനു മുമ്പ് അദ്ദേഹം കുറച്ചു കാലം മഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന കാലം

ഈ കണ്ണികൂടി; ഒരു ദുരൂഹ മരണം…അതോ ആത്മഹത്യയോ ?

0
പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടൻ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാനത്തെ പേജിൽ എഴുതിയിരുന്ന ചിത്രശാല എന്ന പംക്തിയിൽ ആണ് ഞാൻ ആദ്യമായി ഈ ചിത്രത്തെ പറ്റി കേൾക്കുന്നത്. സാധാരണ നിരൂപണം എഴുതുമ്പോൾ അദ്ദേഹം പ്രധാന കഥാ ശകലങ്ങളും ചിലപ്പോൾ മുഴുവൻ കഥ തന്നെയും തുറന്നെഴുതാറുണ്ടായിരുന്നു

പുകയുന്ന പ്രൊജക്ടർ

0
യാദൃശ്ചികമായി ടിവിയിൽ "വെള്ളിത്തിര" എന്ന സിനിമയിലെ പാട്ടു കാണാനിടയായി. ഒരു പഴയ പ്രൊജക്ടറുമായി ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്ന ഒരു ടൂറിങ് ടോക്കീസ് നടത്തുന്ന സ്റ്റൈൽ രാജിന്റെ കഥയാണല്ലോ വെള്ളിത്തിരയിൽ. ഒരു വണ്ടിയിൽ നിന്ന് വലിച്ചു പുറത്തിറക്കുന്ന

ഹെലൻ, മികച്ച രീതിയിൽ നിർമിക്കപ്പെട്ട ഒരു ത്രില്ലർ സിനിമ

0
മികച്ച രീതിയിൽ നിർമിക്കപ്പെട്ട ഒരു ത്രില്ലർ സിനിമയാണ് ഹെലൻ. ഒരു സംവിധായകൻ്റെ ആദ്യ ചിത്രമെന്ന് ഒരിടത്തും തോന്നിപ്പിക്കാത്ത വിധം നവാഗതനായ മാത്തുക്കുട്ടി സേവ്യർ കഥ പറഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം സാങ്കേതികമായും നല്ല നിലവാരം പുലർത്തുന്നു

ഇ-സിഗരറ്റിന്റെ പ്രവർത്തനം എങ്ങനെയാണ് ? എന്തുകൊണ്ട് അതിനെ ഇന്ത്യയിൽ നിരോധിച്ചു ?

0
നിങ്ങൾ വലിക്കുന്ന സിഗരറ്റ് എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഞാൻ പണ്ട് വിചാരിച്ചിരുന്നത് ബീഡിയിൽ പുകയില പൊതിയാൻ ഉപയോഗിക്കുന്നത് പോലെ കടലാസ്സിൽ പുകയില മുറിച്ചിട്ട് പൊതിഞ്ഞെടുത്താൽ സിഗററ്റായില്ലേ എന്നായിരുന്നു.

ചന്ദ്രയാൻ – രണ്ടു കഥകൾ

0
ഈ കഥ സത്യമാണെന്നും അല്ലെന്നും വാദങ്ങളുണ്ട്. വൈദ്യുത ബൾബ് കണ്ടുപിടിക്കാൻ തോമസ് അൽവാ എഡിസൺ നടത്തിയ പതിനായിരത്തോളം പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. അതിനു ശേഷമാണു വിജയകരമായി ഒരു ഫിലമെൻറ്റ് വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്

ക്ഷൗരത്തിന്റെ പരിണാമം 

0
ഒന്ന് രണ്ടു മാസം മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു. മുടി ഒരുപാടു വളർന്നിരുന്നത്‌ കൊണ്ട് അവിടെ അടുത്തുള്ള ഒരു സലൂണിൽ പോയി മുടി വെട്ടിക്കാമെന്നു കരുതി. ഇവിടെ പണ്ട് മുടി വെട്ടിച്ചിരുന്നത് ഒരു കന്നഡക്കാരൻ ബാർബറുടെ ഷോപ്പിലായിരുന്നു.