Sanuj Suseelan സൗത്ത് ഇന്ത്യൻ സിനിമകളുടെ റീമേക്കുകൾ കൊണ്ട് കച്ചവടം ഓടിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ റീമേക്കാണ് “HIT – The First Case”. ഇതിന്റെ തെലുഗു ഒറിജിനൽ മുമ്പേ കണ്ടിട്ടുണ്ടായിരുന്നെങ്കിലും ഈ സിനിമയ്ക്ക്...
Sanuj Suseelan ഇതല്ലാതെ മറ്റൊരു പേര് ഈ ചിത്രത്തിന് ചേരില്ല ബാംഗ്ലൂരിൽ താമസിക്കുന്ന യുവാക്കളുടെ കഥ പ്രമേയമായ മിക്ക സിനിമകളിലുമുള്ള പാർട്ടി, ഡാൻസ്, പബ്ബ്, മരുന്നടി, ലിവ്-ഇൻ റിലേഷൻഷിപ്പുകൾ തുടങ്ങിയ ചേരുവകൾ ചേർത്തുള്ള ക്ലിഷേ സിനിമയാണോ...
Sanuj Suseelan പരമ്പര പരമ്പരയായി കൈമാറി വരുന്ന കുടിപ്പകയുടെ പഴകിയ കഥയാണ് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത “പക” എന്ന ഈ സിനിമ. ഇതിലെ കഥാന്തരീക്ഷവും കഥാപാത്രങ്ങളും മുമ്പേ പല സിനിമകളിലും കണ്ടിട്ടുള്ളതുമാണ്. എങ്കിലും ഈ...
Sanuj Suseelan മലയാള സിനിമയിൽ കമ്പ്യൂട്ടർ രംഗപ്രവേശം ചെയ്തിട്ട് വർഷങ്ങളായി. പണ്ടത്തെ ഷാജി കൈലാസ് ചിത്രങ്ങളിൽ MS Paint ഉപയോഗിച്ച് വിരലടയാളം മാച്ച് ചെയ്യുന്നതും രക്തം ടെസ്റ്റ് ചെയ്യുന്നതുമൊക്കെ ഓർമ്മയുണ്ടാവുമല്ലോ. ഹാക്കിങ് എന്ന സംഭവം മലയാളത്തിലെന്നല്ല...
മാമനിതൻ Sanuj Suseelan തേനി ആണ്ടിപ്പട്ടിയിലെ ഒരു കുഗ്രാമത്തിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ് രാധാകൃഷ്ണൻ. ഭാര്യയും മക്കളോടുമൊത്ത് സന്തോഷമായി ജീവിക്കുന്ന ഒരു സാധാരണക്കാരനാണയാൾ. മൂന്നാം ക്ലാസ്സു വരെയേ പഠിച്ചിട്ടുള്ളെങ്കിലും ജ്ഞാനിയായ ഒരാൾ. മകനോടും മകളോടും കൊച്ചുകഥകളൊക്കെ പറഞ്ഞ്...
എ കെ ലോഹിതദാസ് (10 May 1955 – 28 June 2009) Sanuj Suseelan പൊള്ളിക്കരിയുന്ന വെയിലിൽ കരിമ്പാറക്കെട്ടുകൾ ചൂടുപിടിക്കുമ്പോൾ അതിൽ നിന്നു കന്മദം കിനിയും എന്നാണ് സങ്കൽപം. വിഷാദത്തിന്റെയും ഒറ്റപ്പെടലിന്റെയും പാറക്കെട്ടുകൾ തപിച്ചപ്പോൾ...
Sanuj Suseelan ഈ സിനിമയുടെ സംവിധായകനായ പ്രജേഷ് സെൻ ആണ് പഴയ ചാരക്കേസ് വിവാദ നായകനായ ശ്രീ നമ്പി നാരായണന്റെ ആത്മകഥാപരമായ പുസ്തകം “ഓർമകളുടെ ഭ്രമണപഥം” എഴുതിയിരിക്കുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റനും വെള്ളവും...
Sanuj Suseelan മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ കുറ്റാന്വേഷണ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം കണ്ടു. സേതുരാമയ്യർ എന്ന കൂർമബുദ്ധിയായ കുറ്റാന്വേഷകൻ നായകനാവുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണവും ബാദ്ധ്യതയും. നാലാമതായി വന്ന...
Sanuj Suseelan ലോകേഷ് കനഗരാജ് കഴിഞ്ഞ ജന്മത്തിൽ ഏതോ വെടിക്കെട്ടാശാൻ ആയിരുന്നെന്നു തോന്നുന്നു. ഡൈനാമിറ്റ്, നിലയമിട്ട്, കുഴിമിന്നൽ, ഗർഭം കലക്കി തുടങ്ങി പാറമേക്കാവും തിരുവാമ്പാടിയും തമ്മിലുള്ള മത്സര വെടിക്കെട്ടാണ് ഈ പടം കണ്ടപ്പോ ഓർമ്മ വന്നത്....
Sanuj Suseelan സ്കൂളിൽ പഠിക്കുന്ന കാലം. സർക്കാർ സ്കൂളാണ്. എല്ലാ വർഷവും കലോത്സവം ഉണ്ടാവും. അതിൽ ഏതോ ഒരു വർഷം എല്ലാ വേദികളിലും തരംഗമായി മാറിയ ഒരു നാടകമുണ്ട്. “മോചനം നാളെ” എന്നോ മറ്റോ ആയിരുന്നു...