Home Tags Saradakutty Bharathikutty

Tag: Saradakutty Bharathikutty

“ബാലചന്ദ്ര മേനോൻ വിളിച്ചില്ലായിരുന്നെങ്കിലോ ?” “രാജ്കപൂർ ചിലപ്പോൾ വിളിച്ചേനെ”

0
നിൽപ്പിലും ചിരിയിലും ചലനങ്ങളിലും ശരീര പ്രകൃതത്തിലും പഴയകാല നടി രാഗിണിയെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് 1984 ൽ ശോഭന മലയാള സിനിമയിൽ വരുന്നത്. കാളിന്ദി തീരം തന്നിൽ നീ വാ വാ കായാമ്പൂ വർണ്ണാ കണ്ണാ

എല്ലാ രാഷ്ട്രീയ പാർട്ടിയിലെ ആൺ നേതാക്കളും ഇതു കാണുക, ലജ്ജിക്കുക തല താഴ്ത്തുക

0
കഴിവും പ്രസരിപ്പും പ്രവർത്തനപരിചയവുമുള്ള ഒരു സ്ത്രീക്കുവേണ്ടി ഞാൻ പിന്മാറാൻ തയ്യാറാണെന്ന് പറയാൻ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിലെ ഏതെങ്കിലും

അവര്‍ക്ക് കാമം തോന്നിയാല്‍ അതിനര്‍ഥം നമുക്ക് കാമമാണ്‌ എന്നാണ്

0
പരസ്പര സമ്മതത്തോടെ ഇഷ്ടമുള്ള രണ്ടു പേർ തമ്മിൽ പ്രണയവും ലൈംഗികബന്ധവുമൊക്കെ അനുവദനീയമായ ഒരു സമൂഹത്തിൽ, അനുവാദമില്ലാതെ, താൽപര്യമില്ലാത്തവരെ

ടീച്ചർക്കു ശ്വാസം കിട്ടുന്നില്ല എന്നു വായിച്ചപ്പോഴൊക്കെ എനിക്ക് ശ്വാസം മുട്ടലനുഭവപ്പെട്ടത് ഇതെല്ലാമാലോചിച്ചിട്ടാണ്

0
ഒരിക്കൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കരുതെന്നു പറഞ്ഞ സുഗതകുമാരി ടീച്ചറുടെ പ്രസ്താവനയോട്, RSS സാംസ്കാരിക സംഘടനയാണെന്നു പറഞ്ഞതിനോട് ഒക്കെ എനിക്ക് ശക്തമായി

നിങ്ങൾ സിനിമക്ക് ലക്ഷണമൊത്ത പുരുഷനാണ്, പക്ഷേ തലയിലൊന്നുമില്ല എന്ന് പറയിപ്പിക്കരുത്

0
സ്ക്രിപ്റ്റിന്റെ ഗുണം, സംവിധായകന്റെ കയ്യടക്കം , താരങ്ങൾക്കു മേലുള്ള നിയന്ത്രണം, അഭിനേതാവിന് ശരീരഭാവങ്ങളിലൂടെ മറ്റൊരാളായി പരിണമിക്കാനുള്ള അപാരമായശേഷി, ശബ്ദവിന്യാസത്തിലെ നിയന്ത്രണം

പെണ്ണുങ്ങളാണ് ആണുങ്ങളെ സുന്ദരന്മാരാക്കുന്നത്, അതുപോലൊരു നോട്ടം എനിക്കും വേണം

0
ശാന്തിനികേതനിൽ രബീന്ദ്രനാഥ ടാഗോറിൻ്റെ മധ്യവയസ്സുകാലത്തെ ചിത്രം നോക്കി നിൽക്കുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്ന (സുനിൽ പി.ഇളയിടമോ അശോകൻ ചരുവിലോ സുസ്മേഷ് ചന്ദ്ത്തോ ആണ്) സുഹൃത്തിനോടു പറഞ്ഞു

രാഷ്ട്രീയത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണന്മാരെ കുറിച്ച് ശാരദക്കുട്ടി

വളരെയധികം കഷ്ടപ്പെട്ട് ഒരു വീടിന്റെ പ്രശ്നങ്ങളെല്ലാം തീർക്കാൻ ഓടി നടക്കുന്ന ഒരു പെൺകുട്ടിയെയാണ് മഞ്ജു വാര്യർ 'ഈ പുഴയും കടന്ന് ' എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവൾ

ആയുർവേദത്തിനും ഹോമിയോപ്പതിക്കും വേണ്ടി വാദിക്കുന്നവർ പെട്ടെന്നൊരു നെഞ്ചുവേദന വന്നാൽ മോഡേൺ മെഡിസിൻ കാർഡിയോളജിസ്റ്റിനെ തന്നെയാകും കാണുക

0
25 വർഷം മുൻപ് മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാലത്ത്, ദിവസവും രാവിലെ അച്ഛൻ കീഴാർനെല്ലി അരച്ച് കുഞ്ഞിനെല്ലിക്കാ വലുപ്പത്തിൽ ഉരുട്ടി ,അര ഗ്ലാസ് പാലുമായി ആശുപത്രിയിൽ വരുമായിരുന്നു. അതു വെറും വയറ്റിൽ കഴിക്കണം. പിന്നീട് അലോപ്പതി ചികിത്സകൾ മുറയ്ക്ക്. ഡോക്ടർ ഇത് കാണുന്നുണ്ടായിരുന്നു. അച്ഛന്റെ വാത്സല്യ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന മട്ടിൽ

പിഴ ഏതെന്ന നിർദ്ദേശത്തിലും വലിയ പിഴയാണവർ രസീതായി അടിച്ചു നൽകിയതെങ്കിൽ ആ ഉദ്യോഗസ്ഥയെ ശിക്ഷിക്കണം

0
നാടകവണ്ടിക്കു പിഴയിട്ടതല്ല തെറ്റിയത്, അന്യായം കാണിക്കുന്ന വൻ സ്രാവുകൾക്ക് നേരെ നിരന്തരം കണ്ണടക്കുന്നതാണ്. നിയമം നടപ്പാക്കിയ ആ ഉദ്യോഗസ്ഥയെയല്ല, നിയമം നടപ്പാക്കാത്ത അനേകം ഉദ്യോഗസ്ഥരെയാണ്, ഉദ്യോഗസ്ഥ സംവിധാനത്തെയാണ് പഴിക്കേണ്ടത്

പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും

0
പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും.'ഭർത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിർത്തിത്തരുമോ' എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്

ഞാനാരുടെയും അടിമയല്ല, ഞാനൊരു മനുഷ്യനാണ്” എന്ന് ഒരു 23 വയസ്സുകാരന് സിനിമാ മുതലാളിമാരോട് പറയാനാവുക എന്നത് മാറി വന്ന...

0
ഭരതൻ മുഖത്തു കാലുയർത്തി ചവിട്ടിയതും സെറ്റിലിനി മേൽ നീ കസേരയിലിരിക്കരുതെന്ന് പത്മരാജൻ വിലക്കിയതും മാണിക്യക്കല്ലെന്ന വലിയ സ്വപ്നത്തെ സംവിധായകൻ പ്രിയദർശനും നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹനും ചേർന്ന് ഒതുക്കിയെടുത്തതും ഒക്കെ

മലയാള സിനിമയിലെ ഉന്മൂലനത്തിന്റെ പെരുന്തച്ചൻ കോംപ്ലക്സുകൾ

0
പെരുന്തച്ചന്റെ സംവിധായകൻ ശ്രീ അജയനെ നേരിൽ പരിചയപ്പെടുന്നത്, 2009 ൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരിക്കുമ്പോഴാണ്. അന്ന് ഞാനും ആ കമ്മിറ്റിയിൽ ഒരംഗമായിരുന്നു

എല്ലാ കുറ്റകൃത്യങ്ങളുടെയും അന്വേഷണം നടത്തുന്നത് പോലീസുകാരാണ് എന്നതൊക്കെ നമ്മുടെയൊരു പൊട്ടവിശ്വാസം മാത്രമാണ് !

0
പീഡനക്കേസുകളിൽ വ്യാപകമായി ഇരകളെന്ന് പ്രയോഗിച്ചു തുടങ്ങുന്നതിനു വളരെ മുന്നേ 'ഇരകൾ' എന്ന ഒരു ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു കെ.ജി.ജോർജ്ജ്. ആരാണ് ഇരകൾ, എങ്ങനെയാണ് ഇരകൾ ഉണ്ടാകുന്നത്?

വാളയാർ കേസിൽ ചില സംശയങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം തരേണ്ടതുണ്ട്

0
വാളയാറിലെ, ബലാൽസംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തെന്ന് പോലീസ് കണ്ടെത്തിയ എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത്പെൺകുഞ്ഞുങ്ങളെ ഉപദ്രവിച്ചവരെന്നു സംശയിക്കുന്ന പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചിരിക്കുന്നു.

ജാതിയും മതവും വർഗ്ഗീയതയുമല്ല, അവയ്ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരി

0
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആ നിലപാടുകളോട് എത്ര ആദരവാണ്, അഭിമാനമാണ് ഈ സമയത്ത് തോന്നുന്നത്.

ശങ്കറിനൊത്തുള്ള അംബികയുടെ പ്രണയകഥകൾ വായിക്കുമ്പോൾ സുകുമാരൻ അംബികയെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു

0
സിനിമാക്കാർ സിനിമാക്കാരെത്തന്നെ പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും പണ്ടേ വലിയ ഇഷ്ടമായിരുന്നു. അവർ പിന്നീടു ബന്ധം വേർപെടുത്തിയാലും എന്റെ മനസ്സിൽ അവർ പിരിഞ്ഞു മാറില്ല.

ഭാഷാ സമരത്തെ കുറിച്ചുള്ള ശാരദക്കുട്ടിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തം

0
"BA, MA പരീക്ഷകൾക്ക് എക്കണോമിക്സും ഹിസ്റ്ററിയും ഒക്കെ മലയാളത്തിലെഴുതാം. അങ്ങനെ ഡിഗ്രി/ പി ജിക്കാരെ ഉണ്ടാക്കിയതുകൊണ്ട് ഇവിടെ ഏതു ഭാഷയാണ്, ഏതു കുട്ടിയാണ് രക്ഷപ്പെട്ടിട്ടുള്ളത്?

കേരളത്തിലെ പ്രബുദ്ധ ജനതയോട് നന്ദിയുണ്ട്

0
'മതമാണ് രാഷ്ട്രീയം' എന്ന കെട്ട കാലത്ത് , BJP ക്കാർ പാടി നടക്കുന്നതു പോലെ ശബരിമല വിഷയം എത്ര വലിയ 'വികാര'മായിരുന്നെങ്കിലും ബി ജെ പി യെ കേരളത്തിൽ ഒരിടത്തു പോലും ജയിപ്പിക്കാതിരുന്ന വിവേകത്തിന് കേരളത്തിലെ പ്രബുദ്ധ ജനതയോട് നന്ദിയുണ്ട്.

ആനക്കറിയുമോ ഉത്സവവാണിഭങ്ങൾ ?

0
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമകളുടെ സംഘടന പ്രസ്താവനയിറക്കിയിരിക്കുന്നു. ആനക്കറിയുമോ ഉത്സവവാണിഭങ്ങൾ?

ആത്യന്തികമായി നിങ്ങളാരും സ്ത്രീ സുരക്ഷ ആഗ്രഹിക്കുന്നില്ല, സ്ത്രീപീഡകരാണ് നിങ്ങളും

0
ലൈംഗിക വൈകൃതം ബാധിച്ചവർ അധികാരത്തിന്റെ തണൽ പറ്റി നടത്തുന്ന സ്ത്രീ പീഡനങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അക്രമാസക്തമായ ഉദ്ധൃത ലിംഗത്തിന് ഇടത് / വലത്/സംഘി, ജാതി മത ഭേദവുമില്ല. അധികാരപ്രമത്തതയുടെ ഉദ്ധൃതലിംഗങ്ങൾക്ക് ഒന്നേ നിറമുള്ളു.

അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാൻ ഊഹിച്ചെടുക്കാറുണ്ട്

0
മനോഹരമായ കൈനഖവും സംവേദന ശേഷിയുള്ള കണ്ണുകളും മാത്രം പുറത്തു കാണിച്ചു നടക്കുന്ന മുസ്ലിം സ്ത്രീകളെ കാണുമ്പോൾ അവരുടെ മൂടി വെച്ച ഉടലിന്റെ അഴക് ഞാൻ ഊഹിച്ചെടുക്കാറുണ്ട്.

‘ബിജെപിയും വർഗ്ഗീയവാദവും കേരളത്തിൽ വളരാത്തത് ജനങ്ങളിലെ ഇടതുപക്ഷബോധം കൊണ്ട്’

0
ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഉണ്ടായ മുന്നേറ്റമൊന്നും ഇതുവരെ കേരളത്തിൽ ഉണ്ടാക്കാൻ സാധിക്കാതിരുന്നത് ഇവിടെ അതിശക്തമായ ഒരിടതുപക്ഷ ബോധം നിലനിൽക്കുന്നതു കൊണ്ടാണ്. കടുത്ത യാഥാസ്ഥിതികവാദത്തെ ചെറുക്കുവാനും പുരോഗമനാശയങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള ശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് മാത്രമാണുണ്ടാകുന്നത്. ചിന്തിക്കുന്നവരുടെ ആശയങ്ങൾക്ക് അളവറ്റ പിന്തുണ നൽകുന്ന ഇടതുപക്ഷം ഇവിടെയുണ്ട് എന്നുള്ളത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്.