പ്രിയപ്പെട്ടവൾക്കു ജന്മദിനാശംസകൾ നേർന്ന് സീമാ ജി നായരുടെ പോസ്റ്റ്
സിനിമയിലൂടെയും ടെലിവിഷൻ പരമ്പരയിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. എന്നാൽ ക്യാൻസർ ബാധിതയായി, ഒരുപാട് വേദന തിന്നു താരം വിടവാങ്ങിയപ്പോൾ ആരാധകർക്ക് വളരെ വിഷമം ആണ് സമ്മാനിച്ചത്. അനിയത്തിയായും മകളായും സഹോദരിയെയും ഒക്കെ