തന്റെ സിനിമകൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ കാരണമുണ്ടെന്ന് അന്നാ ബെൻ
അന്നബെൻ എന്ന കഴിവുറ്റ അഭിനേത്രി കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തേയ്ക്കു കടന്നുവന്നത്. മലയാളത്തിന്റെ പ്രശസ്തനായ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. നാല് സിനിമകൾ ആണ് താരം ഇതുവരെ ചെയ്തത് .