സർഗ്ഗത്തിലെ ഈ ഗാനരംഗത്തിൽ മനോജ് കെ ജയൻ വിനീതിനെ രൂക്ഷമായി നോക്കുന്നതെന്തിനാണ് ? അതൊരു കഥയാണ്, സിനിമയിൽ ഇല്ലാത്തൊരു കഥ
ഹരിഹരൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു സർഗം തികഞ്ഞ കലാമൂല്യമുള്ള ചിത്രമായിരുന്നു. .വിനീത്, രംഭ, മനോജ് കെ. ജയൻ, നെടുമുടി വേണു എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അതിലെ ഗാനങ്ങൾ കൊണ്ട് കൂടി