Tag: sasi tharoor
ഇഡ്ഡലിയും തരൂരും പിന്നെ ആൻഡേഴ്സണും
ഇഡ്ഡലിയെ ചൊറിയാൻ ഇനി ആരും നോക്കേണ്ട. ഏത് വിദേശിയായാലും ഇനി ഇഡ്ഡലിയെ ചൊറിയരുത്. ഇഡ്ഡലിയെ ചൊറിഞ്ഞാൽ അന്താരാഷ്രീയമായി തിരിച്ച് ചൊറിയാൻ ഇഡ്ഡലിക്ക് അന്താരാഷ്ട്ര പ്രശസ്തിയുള്ള
വിവാദമുണ്ടാക്കിയ വിദേശകാര്യ മന്ത്രിമാര്‍ !
സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്
സുനന്ദയുടെ മരണം ; മുന്‍ എം.പി അമര്‍ സിംഗിനും ബന്ധം ?
മുമ്പ് സുനന്ദയുടെ മരണത്തെ സംബന്ധിച്ച് തനിക്കറിയാമെന്ന് അമര്‍സിംഗ് പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അന്വേഷണ സംഘത്തിന്റെ നീക്കം
തരൂര്‍ വീണ്ടും യുഎന്നിലേക്ക് ? തിരുവനന്തപുരത്തിന് രാജഗോപാല്‍ ?
എന്തൊക്കെയാണ് തിരുവനന്തപുരത്ത് വരും ദിവസങ്ങളില്‍ നടക്കാന്‍ പോകുന്നത് ??? ആര്‍ക്കും ഒരു പിടിയും ഇല്ല.
ശശി തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ “അധികപ്പറ്റോ” ?
ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തരൂരിന് പിഴച്ചത് എവിടെയൊക്കെ ?
തരൂരിനെ മോഡി കെണിയില്‍ വീഴ്ത്തിയെന്ന് സുധീരന് ; അച്ചടക്ക നടപടിയെന്ന് ചെന്നിത്തല ; ഒന്നും മനസിലാകുന്നില്ലയെന്ന് തരൂരും
ഈ കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയാകാന്‍ ശശി തരൂരിനെ ക്ഷണിച്ചിരുന്നു
മിഷന് ജയലളിതയ്ക്ക് ശേഷം സുബ്രമണ്യസ്വാമി വീണ്ടും വരുന്നു, ഇത്തവണ പണി “തരൂരിന്”
വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിന് ഒടുവില്‍ ജയലളിതയെ കുടുക്കിയ ബിജെപി നേതാവ് വിശ്രമിക്കാന്‍ ഒരുക്കമല്ല.