Home Tags SAUDHI

Tag: SAUDHI

സൌദി രാജകുമാരന്റെ കൊട്ടാരത്തെ വെല്ലുന്ന വിമാനം; ചിത്രങ്ങള്‍

0
ആഡംബരം ഒട്ടു കുറയാത്ത കിടപ്പുമുറി, വിശാലമായ ഡൈനിംഗ് ഹാള്‍ അങ്ങനെ പലതും ഇതിനെ വ്യത്യസ്തമാക്കുകയാണ്

സൗദിയില്‍ മത്തി മീനിന് വരെ കത്തി വില !

0
ഓരോ ദിവസം കഴിയും തോറും മീനിന്റെ വില കയറി കയറി പോവുകയാണ്.

സ്ത്രീകള്‍ വണ്ടി ഓടിക്കുന്ന സൗദി; എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം

0
സ്ത്രീകള്‍ക്ക് ഡ്രൈവിഹ് അവകാശങ്ങള്‍ നല്‍കുന്നതിന് കടുത്ത് എതിര്‍പ്പുമായി നിലകൊള്ളുന്ന യാഥാസ്ഥിതിക പുരോഹിതവര്‍ഗത്തെ അവര്‍ പേടിക്കുന്നു

പ്രവാസിക്ക് ഇന്ത്യയിലേക്ക് പറക്കണമെങ്കില്‍ 1 ലക്ഷം രൂപ യാത്രകൂലി !

0
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 25 ശതമാനമാണ് ഈ വര്‍ഷം നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്

ബുര്‍ഖ ധരിച്ച സ്ത്രീയെ സൗദി ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി: വീഡിയോ

0
ഇത്രയും മതാധിഷ്ഠിതമായ രാജ്യത്ത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി..!

സൗദിയില്‍ തലവെട്ടാന്‍ ആളെ ആവശ്യമുണ്ട് !

0
ലോകത്ത് ഏറ്റവും അധികം ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

യെമനില്‍ സമാധാനം പുനസ്ഥാപിക്കണം പോലും…നടന്നത് തന്നെ !

0
സൗദി രാജ്യത്ത് ശക്തമായ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനില്‍ സമാധാനം പുനസ്ഥാപിയ്ക്കണമെന്ന യുഎന്നിന്റെ ആഹ്വാനം വെള്ളത്തില്‍ വരച്ച വര പോലെയാണ്.

ജിദ്ദയില്‍ നിന്നും പെണ്‍കുട്ടിയോടൊപ്പം യുവാവിന്റെ സെല്‍ഫി വിവാദമായി; യുവാവ് മാപ്പ് പറഞ്ഞു

0
വേസ്റ്റുകള്‍ പെറുക്കുന്ന ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി ഒരു സൗദി യുവാവ് എടുത്ത സെല്‍ഫിയാണു വിവാദമായത്.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: സൗദിയില്‍ ഇന്ത്യക്കാരെ ആവശ്യമുണ്ട്..!

0
സൗദിയിലേക്ക് വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആരംഭിച്ച വെബ്‌സൈറ്റില്‍ ഏറ്റവുമധികം അന്വേഷണങ്ങള്‍ വരുന്നത് ഇന്ത്യക്കാര്‍ക്കു വേണ്ടിയെന്ന് റിപ്പോര്‍ട്ട്.

സൗദിയിലെ വിവാഹ മോചനങ്ങൾ ; കാരണങ്ങള്‍ കേട്ടാല്‍ ചിരി വരും !

0
പല വിവാഹമോചനങ്ങളുടേയും കരണങ്ങള്‍ കേട്ടാല്‍ ചിരിച്ച് പോകും എന്നതാണ് സത്യം.

പള്ളിയുടെ ഫോട്ടോ എഫ്ബിയില്‍ ഹിന്ദു ക്ഷേത്രമായി; സൗദിയില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

0
ഇസ്ലാം മതത്തിനെ അപമാനിച്ചു എന്ന കുറ്റത്തിന് യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.

സൗദി പ്രമേഹത്തിന്റെ പിടിയില്‍; സൗദി നിവാസികള്‍ ഉടനെ പ്രമേഹരോഗികളാകുമെന്ന് പ്രവചനം

0
ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷനാണ് അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 50 ശതമാനം ആളുകളും പ്രമേഹ രോഗികളാകുമെന്ന പഠന റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്.

സൗദി നാഷണല്‍ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചിരിക്കുന്നതിന് വിലക്ക്

0
സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയര്‍ലൈന്‍സാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

സൗദിയില്‍ ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറയ്ക്കില്ല.!

0
പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.!

നിയമവിരുദ്ധമായി കഴിയുന്നവരെ രാജ്യത്ത് നിന്നും പുറത്താക്കും : സൗദി

0
നിയമലംഘകരെ രാജ്യത്തിനകത്തു സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ അര്‍ഥമില്ലയെന്നും രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ മാത്രം ഇവിടെ തങ്ങിയാല്‍ മതിയെന്നും മന്ത്രാലയം പറഞ്ഞു.

നിങ്ങള്‍ സൗദിയിലാണോ ജീവിക്കുന്നത് ? എങ്കില്‍ വേഗം നിങ്ങളുടെ വിരലടയാളം രജിസ്റ്റര്‍ ചെയ്യുക.!

0
. സൗദിയില്‍ വസിക്കുന്ന എല്ലാ വിദേശികളും തങ്ങളുടെയും കുടുംബത്തിന്റെയും വിരലടയാളം രജിസ്റ്റര്‍ ചെയ്‌തെന്നു ഉറപ്പു വരുത്തണം

യോഗ്യതാ പരീക്ഷ പാസായാലെ വിദേശികള്‍ക്ക് ഇനി സൗദിയില്‍ ജോലിയുള്ളൂ.!

0
ഇനി പ്രാവാസിയാകാന്‍ കൊതിക്കുന്ന മലയാളികള്‍ പരീക്ഷയും പാസകേണ്ടി വരും..

സൌദി ഒരു “മിനി” ഇന്ത്യയായി മാറുന്നു..!!!

0
ഗള്‍ഫ്‌ രാജ്യമായ സൌദിയില്‍ ഉള്ളതില്‍ ഏറിയപങ്കും ഇന്ത്യക്കാരാണ്..!!!

സൌദിയില്‍ ജോലിക്കെത്തിയ ഇന്ത്യക്കാരന് മരുഭൂമി കണ്ട് മനോനില തെറ്റി..

0
ഉത്തര്‍പ്രദേശുകാരന്‍ തര്‍ഗേഷ് വാര്‍ഗിരി എന്നായാള്‍ക്കാണ് സൌദി മരുഭൂമി കണ്ട് മാനസിക നില തെറ്റിയത്.