Home Tags Saudhi arabia

Tag: saudhi arabia

സൗദിയിലെ കല്യാണധൂര്‍ത്ത് ഒക്കെ വച്ചുനോക്കുമ്പോള്‍ നമ്മളൊക്കെ എന്ത്?

0
സൗദി അറേബ്യക്കാര്‍ വിവാഹങ്ങള്‍ക്കായി ചെലവഴിയ്ക്കുന്ന തുക കേട്ടാല്‍ തലകറങ്ങിപ്പോകും

സൌദി രാജകുമാരന്റെ കൊട്ടാരത്തെ വെല്ലുന്ന വിമാനം; ചിത്രങ്ങള്‍

0
ആഡംബരം ഒട്ടു കുറയാത്ത കിടപ്പുമുറി, വിശാലമായ ഡൈനിംഗ് ഹാള്‍ അങ്ങനെ പലതും ഇതിനെ വ്യത്യസ്തമാക്കുകയാണ്

ഭിക്ഷ തെണ്ടാന്‍ ഇറങ്ങിയ സൌദിയിലെ കോടീശ്വരന്‍ അറസ്റ്റില്‍..!!!

0
1.2 ദശലക്ഷം സൗദി റിയാലും ആഡംബര കാറുമുള്ള അറബിയാണ് സൌദിയില്‍ പിച്ച തെണ്ടാന്‍ ഇറങ്ങിയത്..!!

ബുര്‍ഖ ധരിച്ച സ്ത്രീയെ സൗദി ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി: വീഡിയോ

0
ഇത്രയും മതാധിഷ്ഠിതമായ രാജ്യത്ത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി..!

സൗദിയില്‍ തലവെട്ടാന്‍ ആളെ ആവശ്യമുണ്ട് !

0
ലോകത്ത് ഏറ്റവും അധികം ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

യെമനില്‍ സമാധാനം പുനസ്ഥാപിക്കണം പോലും…നടന്നത് തന്നെ !

0
സൗദി രാജ്യത്ത് ശക്തമായ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനില്‍ സമാധാനം പുനസ്ഥാപിയ്ക്കണമെന്ന യുഎന്നിന്റെ ആഹ്വാനം വെള്ളത്തില്‍ വരച്ച വര പോലെയാണ്.

സ്ത്രീകളുടെ ഏറ്റവും വലിയ ജയിലാണോ സൗദി അറേബിയ? ഒരു ബിബിസി അന്വേഷണം !

0
സ്ത്രീകളുടെ ഏറ്റവും വലിയ ജയിലാണോ സൗദി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ബിബിസി...

പള്ളിയുടെ ഫോട്ടോ എഫ്ബിയില്‍ ഹിന്ദു ക്ഷേത്രമായി; സൗദിയില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍

0
ഇസ്ലാം മതത്തിനെ അപമാനിച്ചു എന്ന കുറ്റത്തിന് യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.

അംബാനിയെ കണ്ടു അസൂയപ്പെടുന്ന നമ്മള്‍ ഈ അറബികളെ കുറിച്ച് കേട്ടാല്‍ എന്ത് ചെയ്യും?

0
അറബികളെയും അവരുടെ പൈസ ചിലവാക്കുന്ന രീതികളെയും പറ്റി കേട്ടാല്‍ ഒന്നുകില്‍ ഭ്രാന്ത് ആകും, അല്ലെങ്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക് വരും.

സൗദി പ്രമേഹത്തിന്റെ പിടിയില്‍; സൗദി നിവാസികള്‍ ഉടനെ പ്രമേഹരോഗികളാകുമെന്ന് പ്രവചനം

0
ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷനാണ് അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 50 ശതമാനം ആളുകളും പ്രമേഹ രോഗികളാകുമെന്ന പഠന റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്.

ഇനി സൗദിയില്‍ ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം

0
ഏതു രീതിയിലാണ് പുതുക്കിയ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകന്റെ കയ്യിലെത്തിക്കേണ്ടത് എന്ന സേവനവും അപേക്ഷകന് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്

സൗദിയിലെ കച്ചവട സമയം 9 മണി വരെയാക്കുന്നു

0
സൗദിയിലെ വ്യാപാര സമയം രാത്രി ഒമ്പതു മണിവരെയാക്കി ചുരുക്കുന്ന പദ്ധതി ഉന്നത കേന്ദ്രങ്ങളുടെ പരിഗണനയിലാണെന്ന് മന്ത്രാലയം

മലയാളികള്‍ മാസങ്ങളായി സൌദി നാട് കടത്തല്‍ കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നു

0
മലയാളികള്‍ മാസങ്ങളായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍.

സൌദിയില്‍ കാറിന്റെ വാതില്‍ അടയ്ക്കാന്‍ മറന്ന ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു

0
ഒരു കാറിന്റെ ഡോറിന്റെ പേരില്‍ കുടുംബം തകരുന്നത് കണ്ട് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഇരുവരുടെയും ബന്ധുക്കള്‍.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടിമരം, ഇനി സൌദിക്ക് സ്വന്തം..

0
ലോകത്തില്‍ വച്ച് ഏറ്റുവും ഉയരം കൂടിയ കൊടിമരം കാണാനും ആ കൊടിമരത്തിന്റെ ഒപ്പം ഒരു സെല്‍ഫിയെടുക്കാനും എല്ലാ സൌദി പ്രവാസികള്‍ക്കും അവസരം

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ഇനി “മലയാളവും” വായിക്കാം..!!!

0
പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍..!!!

സൌദി പോലീസുകാര്‍ ഓടി നടന്നു “ഫ്രീ വിസക്കാരെ” പിടിക്കുന്നു..!!!

0
സ്പോണ്‍സ്മാര്‍ ഇല്ലാതെ സൌദിയില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രതൈ..!!! നിങ്ങളെ തേടി സൌദി പോലീസ് ഇറങ്ങിയിട്ടുണ്ട്..!!!

ഇനി ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് “കിംഗ്‌ ഹമദ്”..!!!

0
അതെ, ആ പഴമൊഴിയില്‍ കാര്യമുണ്ട്..!!! ഇനി നമ്മുടെ പ്രവാസികള്‍ അടക്കം ഒരുപാട് ആളുകള്‍ ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് പാലം വഴി പോകും..!!