Home Tags Saudi arabia

Tag: saudi arabia

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌ട്രൈറ്റ് റോഡ്

0
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഹര്‍ദ് സിറ്റിയില്‍ നിന്നും തുടങ്ങി പടിഞ്ഞാറേ ഭാഗത്തുള്ള അല്‍ഖുവൈഫറിലേക്ക് എത്തുന്ന 256 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്താം നമ്പര്‍ എക്‌സ്പ്രസ് ഹൈവേയാണ് (highway 10) ഈ റോഡ്

സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചവരെല്ലാം വിദേശികൾ, വിദഗ്ധ ചികിത്സ സ്വദേശികൾക്കു മാത്രമോ ?

0
ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് കോവിഡ് കാലത്ത് മികച്ച ആരോഗ്യ പരിചരണം ലഭിക്കാത്ത വിവേചന സാഹചര്യമുണ്ടെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.അരലക്ഷം പേരില്‍ കോവിഡ് ബാധയുണ്ടെന്നാണ് സൗദിയിലെ പുതിയ കണക്ക് വ്യക്തമാക്കുന്നത്.

ക്വറന്റൈൻ ഒരുക്കി പ്രവാസികളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ തുള്ളിച്ചാടുന്നവരോട് ചില ചോദ്യങ്ങൾ

0
ഞങ്ങൾ പ്രവാസികൾ നിര്‍ണ്ണായക ഘട്ടംവരുമ്പോൾ നാട്ടിലേക്കു വരികതന്നെ ചെയ്യും. കാരണം, കൊറോണയുടെ കെടുതികൾ ലോകത്താകമാനം തുടര്‍ന്നും നാശംവിതയ്ക്കാന്‍ തീരുമാനിച്ചെങ്കില്‍- നിലവിലുള്ള സംവിധാങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓരോ രാജ്യങ്ങളും അവനവന്‍റെ പൌരന്മാരെ മാത്രം സംരക്ഷിക്കുന്നതിലാണ്

ഇന്ത്യ-സൗദി നയതന്ത്ര ബന്ധവും അതിലെ വിള്ളലുകളും, ഒരു സമ്പൂർണ്ണ ചരിത്രം

0
ഭാരതവും അറബിനാടുകളും തമ്മിൽ അതിപ്രാചീനകാലം മുതൽക്ക് അടുത്ത സമ്പർക്കം പുലർത്തിയിരുന്നു . ഈ സൗഹൃദബന്ധങ്ങൾക്ക് അടിത്തറപാകിയത് വ്യാപാരികളാണെങ്കിലും പിന്നീടത് സാംസ്കാരികവും വൈജ്ഞാനികവുമായ മണ്ഡലങ്ങളിലേക്കുകൂടി വ്യാപിച്ചു .

മിഡിൽ ഈസ്റ്റിൽ ഉള്ളവരെ മൂപ്പിക്കരുത്. അവിടം ഭരിക്കുന്നത് മോഡി – ഷാ അച്ചുതണ്ട് അല്ല

0
മിത്രങ്ങളോടാണ്, ദയവായി നിങ്ങൾ പ്രവാസികളെ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ ഉള്ളവരെ മൂപ്പിക്കരുത്. അവിടം ഭരിക്കുന്നത് മോഡി - ഷാ അച്ചുതണ്ട് അല്ല. ആവേശം ഞരമ്പിൽ പിടിച്ചാൽ എട്ട് നിലയിൽ പണി കിട്ടും.

സൗദിയിൽ ജോലി ചെയ്യുന്ന അമുസ്ലിം ഇന്ത്യക്കാരെ മൊത്തത്തിലാണ് ഇതിന്റെ ദോഷം ബാധിക്കുക

0
സൗദി അറേബ്യയിൽ ജോലി ചെയ്തു കൊണ്ട്, കഅബാലയം പൊളിക്കണമെന്നും, സൗദി രാജാവിനെ അസഭ്യം പറഞ്ഞു കൊണ്ടും ഒരു സംഘി ഇട്ട പോസ്റ്റ് കണ്ടിരുന്നു.

പൗരത്വ ബില്ലിനെ കുറിച്ചും മോദി ഭരണത്തെ കുറിച്ചും അറബ് ലോകം എങ്ങനെ ചിന്തിക്കുന്നു ?

0
ഫാസിൽ ഷാജഹാൻ പൗരത്വ ബില്ലിന്റെ അറബ് പ്രതിധ്വനികള്‍: പന്ത്രണ്ടു കൊല്ലമായി ഈജിപ്ഷ്യനായ അറബ് വംശജനാണ് എന്‍റെ മാനേജര്‍. അദ്ദേഹത്തിന്‍റെ മക്കള്‍ ഹിന്ദി പ്രത്യേക വിഷയമായി പഠിക്കുന്നു എന്നു മുമ്പൊരിക്കല്‍ അറിഞ്ഞപ്പോള്‍ വലിയ അത്ഭുതം തോന്നി. അദ്ദേഹം പറഞ്ഞത്...

ഭരണഘടനാ മൂല്യങ്ങൾക്കുമപ്പുറം വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വർത്തമാന ഇന്ത്യക്ക് ചിലത് പഠിക്കാനുണ്ട് സൗദിയിൽ നിന്നും; സൽമാൻ രാജകുമാരനിൽ നിന്നും

0
ഇനിമുതൽ റെസ്റ്റോറന്റുകളിലേക്ക് സ്ത്രീക്കും പുരുഷനും ഒരു ഗേറ്റിലൂടെ കടന്നു ചെല്ലാം; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. ഭരണഘടനാ മൂല്യങ്ങൾക്കുമപ്പുറം വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വർത്തമാന ഇന്ത്യക്ക് ചിലത് പഠിക്കാനുണ്ട് സൗദിയിൽ നിന്നും; സൽമാൻ രാജകുമാരനിൽ നിന്നും.

തൊഴിൽ അറിയാവുന്ന തൊഴിലാളികൾ…

0
സൗദി അറേബ്യായിൽ വിവിധ ഇലക്ട്രീഷ്യൻ, പ്ലംബർ എന്നൊക്കെയുള്ള വിവിധ തൊഴിലുകൾ ചെയ്യുന്നവർക്ക് തൊഴിൽ അറിയാമോ എന്നുള്ള ഒരു പരീക്ഷ നടത്താൻ പോകുന്നു എന്ന് വായിച്ചു. വാസ്തവത്തിൽ കേരളത്തിലും ഇത്തരത്തിലുള്ള ഒരു പരീക്ഷ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സൗദിയെന്ന മരുഭൂമി രാജ്യവും ഇന്ത്യയെന്ന ഹരിതരാജ്യവും; ചില താരതമ്യങ്ങൾ വായിച്ചാൽ ജനാധിപത്യത്തെ വെറുത്തുപോകും

0
മരുഭൂമിയാണ്, രോമം പോലും കിളിർക്കാത്ത സ്ഥലംമാണ്, കുടിവെള്ളം പോലും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യണം, എങ്കിലും രണ്ട് റിയാല് (35 രൂപ )മുടക്കി ഒരു പാക്കറ്റ് കുപ്പൂസും ഒരു വെള്ളവും വാങ്ങിയാൽ ഒരു മനുഷ്യന് ഒരു ദിവസം ജീവിക്കാം

നിതാഖാത്ത് പ്രകാരം സൗദിയിൽ നിന്നും നാടുകടത്തപ്പെട്ടു ശ്രീലങ്കയിലെത്തിയ ഒരു തമിഴനും വീട്ടിലെത്തിയിട്ടില്ല

0
മൻമോഹൻ സിംഗ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ അതായത് 2013 ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്നില്ല എന്ന വാർത്ത വളരെ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയത്

സൗദിയിൽ വിവാഹിതരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഒന്നിച്ച് ഹോട്ടലിൽ താമസിക്കാം

0
സൗദിയിൽ വിവാഹിതരല്ലാത്ത വിദേശികളായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഒന്നിച്ച് ഹോട്ടലിൽ താമസിക്കാം ; വിപ്ലവകരമായി പുതിയ നിയമം

മുർത്താസ എന്ന പത്തുവയസ്സുകാരൻ ചെയ്ത ഭീകരപ്രവർത്തനം എന്താണ് ?

0
മുർത്താസ എന്ന പത്തുവയസ്സുകാരൻ ചെയ്ത ഭീകരപ്രവർത്തനം എന്താണന്നു നോക്കാം. 2011ലെ അറബ് വസന്തം എന്ന പേരിൽ നടന്ന സമരത്തിന്റെ ഭാഗമായ ഒരു സൈക്കിൾ റാലിയിൽ തന്റെ സൈക്കിളുമായി പങ്കെടുത്തു.

സൗദി അറേബ്യയിലേക്ക് പോകുന്ന നേഴ്സിംഗ് ഉദ്യോഗാർത്ഥികൾ അറിയാൻ

0
ഒന്നില്‍ കൂടുതൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്യേണ്ടതില്ല. അവസാനത്തേത് മാത്രം ചെയ്താല്‍ മതിയാകും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഡാറ്റാഫ്ലോ ചെയ്തില്ലെങ്കില്‍ ഇന്റര്‍വ്യൂവിൽ പറഞ്ഞ സാലറി കിട്ടില്ല എന്നൊരു തെറ്റിധാരണയുണ്ട്. ഡാറ്റഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുന്നത് സൗദി കൗണ്‍സിലിന്റെ നഴ്സിംഗ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടി മാത്രമാണെന്നോര്‍ക്കുക, ഡാറ്റാഫ്ലോ എന്നത് ചിലവേറിയ ഒരു പ്രോസസ്സ് കൂടിയാണ്. അതുകൊണ്ട് തന്നെ ഒന്നില്‍ കൂടൂതൽ ഹോസ്പിറ്റലുകളിൽ എക്സ്പീരിയന്‍സ് ഉള്ളവർ എല്ലാം സര്‍ട്ടിഫിക്കറ്റും വെരിഫിക്കേഷന് കൊടുത്താല്‍ അത്രയധികം സാമ്പത്തിക ഭാരം വഹിക്കേണ്ടതായും വരും.

സൗദിയിലെ പ്രവാസികളെ നിങ്ങൾക്ക് മിഥുനാവണോ ?

0
ജീവിതത്തെ അനുഭവിച്ച് തീർക്കാൻ വിധിക്കപ്പെട്ട മിഥുനിന്റെ അനുഭവം ഒരു ഓർമ്മപ്പെടുത്തലാണ്.

സൌദിയില്‍ വീശിയടിച്ച മണല്‍ക്കാറ്റിന്റെ അതിഭീകര ദൃശ്യങ്ങള്‍ വീഡിയോയില്‍

0
ഹോളിവുഡ് സിനിമകളിലും മറ്റും മാത്രം നാം കണ്ടു ശീലിച്ച ദൃശ്യങ്ങള്‍ ആണ് വീഡിയോകളില്‍ നമുക്ക് കാണുവാനാവുക.

എനിക്കെന്റെ ഭാര്യയെ തിരികെ കിട്ടിയാല്‍ മതി, പണമല്ല വേണ്ടത്

0
തനിക്ക് തന്റെ ഭാര്യയെ തിരികെ കിട്ടിയാല്‍ മതിയെന്നും നിങ്ങളുടെ ഒരു സഹായ ധനവും ആവശ്യമില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് സാലിഹ് പറയുന്നു.

ജിദ്ദയിലെ വിനോദങ്ങള്‍ – 1

0
ആയിടെക്കാണ് എന്‍റെ കൂടെ ജോലി ചെയ്യുന്ന നോര്‍ത്ത്‌ ഇന്ത്യന്‍സ്‌ ഇടക്കെല്ലാം "snorkeling" എന്ന പരിപാടിക്ക് അഭോറില്‍ പോവാറുണ്ട് എന്ന് കേട്ടത്‌.

‘കറുത്ത പൊന്നിന്റെ’ വിശേഷങ്ങള്‍

0
പെട്രോള്‍ വിലവര്‍ധന ചൂടന്‍ പ്രശ്നവിഷയമായി കത്തിനില്‍ക്കുമ്പോള്‍ പെട്രോളിയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില രസകരവും വിജ്ഞാനപ്രദവുമായ ചില കാര്യങ്ങള്‍.

മിഷേല്‍ ഒബാമയ്ക്ക് മുന്‍പേ സൌദിയില്‍ തല മറക്കാതെയെത്തിയ ചില വനിതകള്‍ !

0
മിഷേല്‍ ഒബാമയ്ക്ക് മുന്‍പേ സൗദി സന്ദര്‍ശിച്ച വിദേശ വനിത പ്രതിനിധികളില്‍ പലരും തല മറച്ചിരുന്നില്ല എന്നും അവരുടെ മുന്‍പില്‍ വരാന്‍ സൗദി രാജാവ്‌ അടക്കമുള്ളവര്‍ ധൈര്യം കാണിച്ചിരുന്നു എന്നും ഈ ചിത്രങ്ങള്‍ നമ്മോടു പറയും.

ഒബാമയുടെ സ്വീകരണത്തിനിടെ സൗദി രാജാവും സംഘവും പ്രാര്‍ത്ഥിക്കുവാന്‍ പോയ വീഡിയോ വൈറലാവുന്നു

0
ഒബാമയുടെ സ്വീകരണത്തിനിടെ സൗദി രാജാവും സംഘവും പ്രാര്‍ത്ഥിക്കുവാന്‍ പോയ വീഡിയോ വൈറലാവുന്നു

സൗദിയില്‍ വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം താമസമില്ലാതെ അക്കൌണ്ടില്‍ കിട്ടും …

0
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം പ്രവാസികള്‍ക്ക് ഉപകാരപ്രദമായ ഒരു കാര്യം പ്രഖ്യാപിച്ചു.

നബിദിനാഘോഷം മതവിരുദ്ധമെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

0
ആയിരക്കണക്കിന് മുസ്ലിംകള്‍ പ്രവാചകന്‍ മുഹമ്മദിന്റെ ജന്മദിനം ഇന്ന് നബിദിനമെന്ന പേരില്‍ ആഘോഷിക്കവേ അത്തരം ആഘോഷങ്ങള്‍ മതവിരുദ്ധമാണെന്ന പ്രസ്താവനയുമായി

സൌദിയില്‍ അനധികൃതവിദേശികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നു..

0
പിടിക്കപ്പെടുന്ന തൊഴിലാളികളില്‍ പലരും ഭക്ഷണത്തിനോ, വിമാന ടിക്കറ്റിനോ പണം കൈവശം ഇല്ലാത്തവര്‍ ആയതിനാല്‍, സൌദി മന്ത്രാലയം തന്നെയാണ് ഇവരുടെ ചിലവുകള്‍ വഹിക്കുന്നത്.

സൗദിയില്‍ പത്ത് മലയാളികള്‍ വീട്ടുതടങ്കലില്‍

0
സൗദി അറേബ്യയില്‍ ജോലി തട്ടിപ്പിനിരയായി പത്ത് മലയാളികള്‍

വിമാനം തകരുന്നെന്ന യാത്രികന്റെ സ്വപ്നത്തെ തുടര്‍ന്ന് സൗദി വിമാനം നിലത്തിറക്കി

0
വിമാനം തകരാന്‍ പോകുന്നതായി യാത്രക്കരന്‍ സ്വപ്നം കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫിനു പിന്നാലെ വീമാനം നിലത്തിറക്കി.

5 ലക്ഷത്തോളം വരുന്ന സൗദി പൗരന്‍മാര്‍ ഭാര്യമാരുടെ തല്ലു കൊള്ളുന്നു..

0
സൌദിഅറേബ്യയില്‍ ഏകദേശം അഞ്ച് ലക്ഷത്തില്‍പ്പരം പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും മര്‍ദ്ദനം അനുഭവിക്കുന്നതായി അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം വരുന്നു..

0
സൗദിയില്‍ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണം വരുന്നു.

70കാരന്‍ സൗദി വയോധികന് 17കാരി വധു, അതും മൂന്നാം കല്യാണം..

70 വയസുള്ള ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ കനാനി 17 വയസുമാത്രമുള്ള ഒരു സ്വദേശി പെണ്‍കുട്ടിയെയാണ് വിവാഹം ചെയ്തത്

മുഹമ്മദ്‌ നബിയുടെ കബര്‍ പൊളിച്ചു മാറ്റുവാന്‍ സൗദി നീക്കമെന്ന് ബ്രിട്ടിഷ് പത്രം !

0
സൌദിഅറേബ്യയിലെ മദീനയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുന്നബവി പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദിന്റെ കബറിടം പൊളിച്ചു നീക്കി മറ്റൊരു അജ്ഞാത സ്ഥലത്തേക്ക് മാറ്റുവാന്‍ സൗദി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നതായി യുകെയിലെ ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു