Home Tags Saudi arabia

Tag: saudi arabia

മക്കയില്‍ വിദേശികള്‍ക്ക് വിലക്ക്

0
സൌദിയുടെ തന്നെ വിവിധ പ്രവിശ്യകളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് ജവാസാത്ത് വിലക്കേര്‍പ്പെടുത്തി.

ഐസില്‍ തലപൂഴ്ത്തി അതില്‍ കുടുങ്ങിപ്പോയ സൗദി പയ്യന്റെ വീഡിയോ വൈറലാകുന്നു

0
കഴിഞ്ഞ ദിവസമാണ് മിഡില്‍ ഈസ്റ്റിനെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് മഞ്ഞു വീഴ്ചയുണ്ടായത്. ഈജിപ്റ്റ്‌ പോലുള്ള രാജ്യങ്ങള്‍ ഒന്നാകെ മഞ്ഞില്‍ മൂടിയെങ്കില്‍ സൌദിയിലും മഞ്ഞിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ ഈ വീഡിയോയില്‍ നമ്മള്‍ കാണുന്നത് ആദ്യമായി മഞ്ഞ് കണ്ട സന്തോഷത്തില്‍ മഞ്ഞിലേക്ക് എടുത്തു ചാടുന്ന ഒരു സൗദി പയ്യനെയാണ്.

ഇത് ചരിത്ര ഭേദഗതി; സൌദിയില്‍ ഇനി കൈ വെട്ടലും കല്ലെറിഞ്ഞു കൊല്ലലും നീളും !

0
സൗദി ചരിത്രത്തില്‍ ഒരു വന്‍ മാറ്റമായെക്കാവുന്ന ക്രിമിനല്‍ നിയമത്തിലെ പരിഷ്കരണങ്ങള്‍ക്ക് സൗദി രാജാവ് അബ്ദുള്ള രാജാവിന്റെ അംഗീകാരം. കഴിഞ്ഞ നവംബര്‍ 22 ന് രാജാവ് അംഗീകരിച്ച നടപടിക്രമങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്‌ രാജ്യത്ത് നടപ്പിലായി തുടങ്ങിയത്. ഇതോടെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് സൗദി ജയിലുകളില്‍ കഴിയേണ്ടി വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഈ നിയമം ഒരു ആശ്വാസമായേക്കും.

കുരങ്ങനായി തെറ്റിദ്ധരിച്ചു; സൌദിയില്‍ 60 കാരിയെ 30 കാരന്‍ വെടിവെച്ചു കൊന്നു

0
ഈ കഥയില്‍ ചോദ്യമില്ല എന്നാദ്യം പറഞ്ഞേക്കാം. സൗദി ഗസറ്റ് പത്രമാണ്‌ ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. തന്റെ കൃഷി തോട്ടത്തില്‍ ഈത്തപ്പഴമരത്തിന് മുകളില്‍ രാത്രി കയറിയ പഴം മോഷ്ടിക്കുകയായിരുന്ന 60 കാരിയെ കുരങ്ങന്‍ ആണെന്ന് ഈ 30 കാരന്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

സൗദിയില്‍ കുടുംബ വിസയില്‍ എത്തിയ ഇന്ത്യക്കാരുടെ ഭാര്യമാര്‍ക്ക്‌ ജോലി അനുമതി ഉടന്‍

0
സൗദിയില്‍ കുടുംബവിസയില്‍ എത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളായ തൊഴിലാളികളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ഇളവ്‌ അബ്ദുള്ള രാജാവ്‌ ഉടന്‍ പ്രഖ്യാപിച്ചേക്കും. രാജാവ് പ്രഖ്യാപിച്ച പദവി ശരിയാക്കുന്നതിനുള്ള മൂന്നു മാസ ഇളവ് കാല പരിധി കഴിഞാലുടന്‍ നിയമം വന്നേക്കും

ഇന്ത്യയില്‍ കടുത്ത നിയമങ്ങള്‍ ആവശ്യമോ?

ബലാല്‍സംഗം ചെയ്യപെട്ട പെണ്‍കുട്ടിയെ മികച്ച ചികിത്സക്കായ്‌ സിംഗപൂരിലേക്ക് അയച്ചാല്‍ പ്രതികളെ മികച്ച ശിക്ഷയ്ക്ക് സൗദി അറേബ്യയില്‍ അയയ്ക്കുമോ? ഇത്തരമൊരു ഫെയ്സ്ബൂക് പോസ്റ്റാണ് അപ്പുക്കുട്ടനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പലരും രണ്ടാമതൊന്നു ചിന്തിക്കാതെ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യയിലും ഇത്തരം കര്‍ശന നിയമങ്ങള്‍ നടപ്പാക്കണമെന്ന് മറ്റു ചിലര്‍. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ നിയമം നടപ്പാക്കുന്നുണ്ടോ? അവിടെ പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോ?